← Back to തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]

Comments

തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler] · approved reader discussion

രാജ് • 04-12-2021 17:07

കൊള്ളാം ബ്രോ. Waiting.

rashid • 04-12-2021 16:48

കൊള്ളാം, പക്ഷെ കഥയുടെ പേര് നോക്കുമ്പോ വേറെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ. Page കുറച്ച് കൂടി കൂട്ടിയാൽ പൊളിക്കും

Loosifer • 04-12-2021 00:08

നിനക്ക് ലൈക്കും കമന്റും വേണോ...

ഇവിടെ പ്രമുഖർ, മഹാന്മാർ, രാജാവ്, രാഞ്ജി.. etc. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ചിലർ ഉണ്ട്. അവരുടെ കഥയുടെ അടിയിൽ ചില അടിമകൾ കമന്റ് ഇടും, ഫന്റാസ്റ്റിക് എന്നൊക്കെപ്പറഞ്ഞുകൊണ്ട്. അവരെ ശ്രദ്ധിക്കുക. അവർ കഥകളും എഴുതും  പ്രണയകഥകളും ഉണ്ട്. അവരുടെ കഥകളിൽ പോയി വെറുതെ പുകഴ്ത്തി പറയുക. പറ്റുമെങ്കിൽ യാതൊരു ബന്ധവുമില്ലാത്ത ഒരു നിരൂപണം  കമന്റായി എഴുതുക. അപ്പോൾ അവന്മാര് താങ്ക്സ് പറയും. അങ്ങനെ അവരുടേതായി വരുന്ന കഥകളിൽ എല്ലാം ഇങ്ങനെ ചെയ്യുക. അതോടെ നീ അവരിൽ ഒരാളായി മാറിക്കഴിയും. പിന്നെ നിന്റെ കഥ വരുമ്പോൾ അവന്മാർ ചാടി വീഴും. എന്നിട്ട് നീ അവരോടു പറഞ്ഞപോലെ , ചുമ്മാ അവരും നിന്നെ പൊക്കി കമന്റ് അടിക്കും. നീ പോലും അത് വായിച്ചു ഞെട്ടിപ്പോകും, ആ സുഖത്തിൽ അവരുടെ അടുത്ത കഥയിൽ നീയും തകർത്തു പുകഴ്ത്തും.

ഇതാണ് കുഞ്ഞേ ഇവിടെ നടക്കുന്നത്. ലൈക്കും കമന്റും വേണമെങ്കിൽ അങ്ങനെ ചെയ്യുക. അല്ലേൽ 2 കമന്റ് കൊണ്ടു തൃപ്തിപ്പെടുക.

Loosifer • 03-12-2021 23:56

♥️♥️♥️

Junker • 03-12-2021 20:12

പൊളിച്ചു സഹോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

Raju • 03-12-2021 11:40

അനുഭവങ്ങൾ അതേപടി പകർത്തുന്നതുപോലെ വേറൊന്നും പകരമാകില്ല..ഒപ്പം ഇപ്പൊ എഴുതിയതുപോലെ ആ സമയത്തെ മനോവിചാരങ്ങളും പങ്കുവെക്കൂ..a perfect combination. Feel element ഒന്നുടെ കൂട്ടി എഴുതാൻ ശ്രമിക്കുമോ..

vikramadithyan • 03-12-2021 16:50

Iyaal evidunnaa?
" Darshanam punnyam..sparshanam paapa mochanam". Ennaa ...