0%

Chapter Title : തൂവൽ സ്പർശം 4 [വിനയൻ]

Author : വിനയൻ Read All Parts 1025

തെറ്റും എന്ന് എന്റെ മനസ്സ് പറയുന്നു ............ ചേച്ചി എന്താ ആലോചിക്കുന്നത് ? മോന് മൂന്നു വയസ്സ് ആയപ്പോൾ മുതൽ ദേവേട്ടനോട് ഞാൻ പറയുന്നതാ ഇവന് ഒരു കൂട്ടായി നമുക്ക് ഇനി ഒരു കുഞ്ഞ് കൂടി വേണം എന്ന് ! .......... എന്നിട്ടോ ? എനിക്ക് ഡേറ്റ് ആകുമ്പോൾ ദേവേട്ടന് ലീവ് കിട്ടില്ല അല്ലെങ്കിൽ ജോലി തിരക്ക് ........... ദേവേട്ടന് ലീവ് കിട്ടു മ്പോൾ എനിക്ക് ഡേറ്റ് ആകില്ല അങ്ങനെ ഇപ്പൊ വർഷം രണ്ട് കഴിഞ്ഞു ഇനിയിപ്പോ എന്താ യാലും ദേവേട്ടൻ അടുത്ത ആഴ്ച വരുമല്ലോ അ പ്പൊ നോക്കാം ............ എന്തായാലും മോന്റെ ആഗ്രഹം ഈ ചേച്ചി സാധിച്ചു തരും നീ എന്റെ കൂടെ ഇവിടെ ഉണ്ടായാൽ മതി ...........

അവന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് കണ്ട ലെ ക്ഷ്മി ചോദിച്ചു ആരാ ?......... ഫോൺ എടുത്ത അ വൻ ഡയൽ പാട് അവൾക്കു നേരെ തിരിച്ചു കൊ ണ്ട് ചുണ്ടുകൾ ചലിപ്പിച്ചു നിശ്ശബ്ദമായി അവൻ പറഞ്ഞു ! അങ്കിൾ ആണ് ബാംഗ്ലൂരിൽ നിന്ന് ........ പെട്ടെന്ന് അവന്റെ മടിയിൽ നിന്നു എഴുന്നേറ്റ ലെ ക്ഷ്മി അകത്തേ വാതിൽ പടിയിൽ പിടിച്ചു കൊണ്ട് ഫോൺ ചെയ്തു കൊണ്ടിരുന്ന അവനെ നോക്കി നിന്നു .......... സുഖമാണ് അങ്കിൾ ......... നാളെ വൈകിട്ട് മൂന്നു മണിക്കോ ?.......... പാലക്കാടോ ശെരി അങ്കിൾ ഞാൻ എത്തിക്കോളാം ..............

ഫോൺ കട്ട് ചെയ്ത ശേഷം ലെക്ഷ്‌മിയുടെ അടുത്തേക്ക് വന്ന അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ............. നാളെ അങ്കിൾ പാലക്കാ ട്ടേക്ക് വരുന്നുണ്ട് ഇവിടെയുള്ള ഒരു ബിൽഡർ കമ്പനിയിൽ നിന്ന് വർക്കുകൾ സബ് എടുത്തു ചെയ്യാനുള്ള കോൺട്രാക്ട് സൈൻ ചെയ്യാനാ വരുന്നത് ............ അങ്ങനെ എങ്കിൽ മോൻ ഇനി ബാംഗ്ലൂർക്കു തിരികെ പോകേണ്ടി വരില്ല ! "എന്റെ പ്രാർഥനകൾ ഒന്നും ഇതുവരെ വെറുതെ ആയിട്ടില്ല മോനെ " ഇവിടുത്തെ വർക്കുകൾ ഒരു പക്ഷെ മോനെ ആയിരിക്കും അങ്കിൾ ഏല്പിക്കുക .......... അങ്ങനെ ആയിരിക്കും ചേച്ചി ! ചേച്ചി വരുന്നോ നാളെ എന്റോന്നിച്ചു പാലക്കാട്ടേക്ക് ? ......... ഞാ നോ ?....... ഹേയ് ഞാനില്ല ! മോൻ നാളെ പോകു ന്നത് ഒഫിഷ്യൽ മീറ്റിംഗിന് ആയിട്ടല്ലേ ? അതിന് എന്തിനാ ഞാൻ വരുന്നത് മോൻ ഒറ്റയ്ക്ക് പോയാ മതി ഞാൻ ഇവിടെ നിന്നോളാം ............

💬 Comments

View all comments