Chapter Title : തൂവൽ സ്പർശം 5 [വിനയൻ]
കഴിഞ്ഞ മൂന്നു ദിവസത്തോളം കളിയും ചിരിയും ആയി രാവും പകലും ഇണയെ പോലെ ഒപ്പം ഉണ്ടാ യിരുന്ന അവനെ കുറച്ച് സമയം കാണാതിരുന്ന അവളുടെ വിരഹദുഃഖം എത്രയെന്നു അവൾക്ക് മാത്രേ അറിയുമായിരുന്നുള്ളു ..........
അവരുടെ ഫ്ലാറ്റ് എട്ടാം നിലയിൽ ആണെങ്കിലും മുൻവശത്തെ ബാൽകണിയിൽ നിന്നാൽ ഫ്ലാറ്റിന്റെ മുൻ ഭാഗവും സെക്യുരിറ്റി ഗേറ്റും റോഡും ഒക്കെ കാ ണാനാകും ......... ആകത്തെ ക്ളോക്കിൽ മണി ഒൻ പതു അടിക്കുന്നത് കേട്ട ലെക്ഷ്മി അവരുടെ കാറ് ഗേറ്റ് കടന്ന് വരുന്നതും നോക്കി ക്ഷമയോടെ അവ ൾ കാത്തു നിന്നു .......... ഫ്ലാറ്റിനു മുന്നിലെ ബാൽക ണിയിൽ കൂട്ടിലടച്ച വെരൂകിനെ പോലെ അവൾ തെ ക്ക് വടക്കു നടന്നു ........... അല്പസമയത്തിന് ശേഷം അവരുടെ കാറ് ഗേറ്റ് കടന്ന് വരുന്നത് കണ്ട ലെക്ഷ് മി വേഗം അകത്തേക്ക് പോയി മുൻ വശത്തെ മെ യിൻ ഡോർ തുറന്ന് വാതിൽ പടിയിൽ അവൾ അവ നു വേണ്ടി കാത്തു നിന്നു ...........
അല്പ സമയത്തിന് ശേഷം ഇടതു ചുമലിൽ തൂക്കിയ ബാഗുമായി ലിഫ്റ്റ് ഇറങ്ങി വരുന്ന അവ ന്റെ അടുത്തേക്ക് അവൾ വേഗം നടന്നു ! അവളുടെ വേഷം കണ്ട അവൻ അവളെ നോക്കി പുഞ്ചിരി ച്ചു .......... അവന്റെ കയ്യിൽ നിന്നു ബാഗ് വാങ്ങി അവനെയും ചേർത്തു പിടിച്ചു കൊണ്ട് അകത്തേ ക്ക് പോകുന്നതിനിടയിൽ ചെറു പരിഭവത്തോടെ അവൾ പറഞ്ഞു ...... എവിടെ ആയിരുന്നു ഇത്രേം സമയം ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയാമോ ? ......... ഹാളിലെ സോഫയിൽ ഇരുന്നു ശൂസും സോക്സും അഴിക്കുന്നതിനിടെ അവൻ പറഞ്ഞു മീറ്റിങ്ങ് കഴിഞ്ഞ് വേഗം പണി തീർത്തു കൊടുക്കാനുള്ള ഒരു സൈറ്റ് വിസിറ്റിംഗ് കൂടി ഉണ്ടായിരുന്നു അതാ വൈകിയത് ..........
തുടയുടെ പകുതി വരെ ഇറക്കം ഉള്ള ഒരു ക്രീം കളർ സ്റ്റോൺ വാഷ് മീറ്റിരിയലിൽ ഉള്ള ടൈറ്റ് നിക്ക റും വൈറ്റ് ടീ ഷർട്ടും ഇട്ടു നിന്ന അവളുടെ ഇറുകിയ തുടകളിലേക്ക് അവൻ നോക്കുന്നത് കണ്ട് അവൾ പറഞ്ഞു ........ മോൻ വരുന്നത് ഞാൻ കണ്ടു ........ പക്ഷെ എന്റെ വേഷം ഇതായി പോയി ഇല്ലായിരു ന്നെങ്കിൽ നിന്നെ കൂട്ടാൻ ഞാൻ നമ്മുടെ പാർക്കിം ഗ് സ്പെസിൽ വന്നേനെ .......... സോഫയിൽ നിന്നു എഴുന്നേറ്റ അവൻ അവളെ തന്റെ മാറോടു ചേർത്ത് വാരി
💬 Comments
View all comments