0%

Chapter Title : തൂവൽ സ്പർശം 6 [വിനയൻ]

Author : വിനയൻ Read All Parts 1020

യിറ്റിംഗ് റൂമിൽ അക്ഷമനായി കാത്തിരുന്നു ...........

അരമണിക്കൂറിനു ശേഷം പുറത്തേക്കു വന്ന നേഴ്സ് ചോദിച്ചു ലെക്ഷ്‌മിയുടെ കൂടെ വന്ന ആളാ രാ ?........ ഞാനാണ് സിസ്റ്റർ എന്ന് പറഞ് അവൻ എഴുന്നേറ്റ് നിന്നു ......... ഡോക്‌ടർക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു അകത്തേക്ക് വരൂ .......... അകത്തേക്ക് വന്ന അവനോട് മേശക്ക് മുന്നിലെ കസേര ചൂണ്ടി ഡോക്‌ടർ സൂസൻ പറഞ്ഞു ......... ഇരിക്കു ! കസേരയിൽ ഇരുന്ന അവനോട്‌ അവർ ചോദിച്ചു ലക്ഷ്മിടെ ആരാ ?........ ബ്രദറാ ! ലക്ഷ്മിടെ ഹസ്ബന്റ് ? ചേട്ടൻ മിലിട്ടറിയിലാ ..........

ലക്ഷ്മിയേച്ചിക്ക് എങ്ങനെയുണ്ട് ഡോക്ടർ ? ലെക്ഷ്മി പ്രിഗ്നൻറ് ആണ് ! നൗ ഷി ഈസ്‌ ഓൾ റൈറ്റ് അടുത്ത രണ്ടു മാസം ശരീരം അധികം ഇള കാതെ നോക്കണം ....... ഭക്ഷണത്തിൽ വൈറ്റമി നും വെജിറ്റബിൾസും ഫ്രൂട്സും ഒക്കെ ഉൾപ്പെടു ത്തണം .......... എല്ലാ മാസവും കൃത്യമായി ചെക്കപ്പി ന് കൊണ്ട് വരണം എന്ന് പറഞ്ഞ് അവർ അടുത്ത ടോക്കൺ നമ്പർ വിളിച്ചു ............ അപ്പോഴേക്ക് സൈഡിലെ സ്ക്രീൻ നീക്കി ബെഡ്‌ഡിൽ കിടക്കുക യായിരുന്ന ലക്ഷ്മിയേച്ചിയെയും കൂട്ടി നേഴ്സ് അവരുടെ അടുത്തേക്ക് വന്നു ...........

അവളുടെ കൈ പിടിച്ചു ഡോക്ടറുടെ മുറിയി ൽ നിന്ന് മെല്ലെ കോറി ഡോറിലേക്ക് ഇറങ്ങിയ അ വന്റെ മുഖത്തേക്ക് അവൾ നോക്കി ........ അവന്റെ കണ്ണുകളിലെ തിളക്കവും മുഖത്തെ സന്തോഷവും കണ്ട് "എന്റെ മോന് സന്തോഷം ആയില്ലെ " എന്ന അർഥത്തിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു .........

അവളെ നോക്കി അടക്കാനാവാത്ത സന്തോ ഷത്തോടെ അവൻ പറഞ്ഞു ........ ഞാൻ ചേച്ചിയെ ഒന്ന് എടുത്തു ഉയർത്തിക്കോട്ടെ ! കോറി ഡോറിന് ചുറ്റും നോക്കി പല്ലുകൾ കടിച്ച് പിടിച്ചു മുഖം കടുപ്പി ച്ചു കൊണ്ട് അവൾ പറഞ്ഞു ............. ദേ ! എന്റെ കയ്യിന്നു തല്ല് വേണ്ടങ്കിൽ മിണ്ടാണ്ട് നടക്ക് ........... അത് കേട്ട് അവന്റെ മുഖം മ്ലാനമാവുന്നത് കണ്ട ലെക്ഷ്മി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അവന്റെ കയ്യേ തന്റെ മാറി ലേക്കു ചേർത്ത്

💬 Comments

View all comments