0%

Chapter Title : തൂവൽ സ്പർശം [വിനയൻ]

Author : വിനയൻ Read All Parts 3.2K

ക്കൊളു ..........

സെക്യൂരിറ്റി പറഞ്ഞത് പോലെ ലോഗ് ബുക്കി ൽ എഴുതി അവൻ ലിഫ്റ്റിൽ കയറി , സേക്കൻ്റുകൾ ക്കുള്ളിൽ ഒരു ചലനം പോലും അറിയാൻ കഴിയാ തെ ലിഫ്റ്റ് അവനെയും കൊണ്ട് പന്ത്രണ്ടാമത്തെ നിലയിൽ എത്തി ........... ലിഫ്റ്റിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങി ! ഇടതു വശത്തെ ഡോറിന് മേലെ D 12 എന്ന് കണ്ട അവൻ കോളിംഗ് ബെൽ അമർത്തി ....... തൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ് ഇപ്പൊ വേഗത്തിലാണ് എന്ന് അറിഞ്ഞ അവൻ ക്ഷേമയോ ടെ വാതിൽ തുറക്കുന്നതും കാത്തു നിന്നു .........

വാതിൽ തുറന്ന ഐശ്വര്യ ദേവതയെ കണ്ട് അവൻ ഒരു നിമിഷം സ്തബ്ധനായി ! കസവ് കരയു ള്ള സെറ്റ് സാരിയുടുത്ത് നീല നിറത്തിൽ നേരിയ കസവു കര വച്ച പട്ട് ബ്ലൗസും , നെറ്റിയിൽ ചന്ദന കുറിയും ശംഖു കടഞ്ഞത് പോലുള്ള കഴിതതഴ കിലെ നേക്ലെസും , കാതിലെ സാമാന്യം വലുപ്പമുള്ള ജിമിക്കയും , ഭംഗിയായി കെട്ടിയ തല മുടിയിൽ ചൂടിയ കുടമുല്ല പൂവും വലതു കയ്യിൽ വയറിനോട് ചേർത്ത് ഒതുക്കി പിടിച്ച മുന്താ ണിയുമായി അവൾ അവനോടു ചൊതിച്ചു .........

" ആരാ " .........

കണ്ണിൽ നിന്ന് സൺ ഗ്ലാസ്സെടുത് കൊണ്ട് അടക്കാനാവാത്ത സന്തോഷത്തോടെ അവൻ പറഞ്ഞു ......... ചേച്ചി ഇത് ഞാനാണ് ചേച്ചിടെ കുട്ടാപ്പു ! ......... അത് കേട്ട അവൾ വിടർന്ന മുഖത്തോടെ മോനെ കുട്ടാപ്പു എന്ന് പറഞ്ഞു അവൻ്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അവൻ്റെ കൈ പിടിച്ചു അകത്തേക്ക് നിർത്തി

💬 Comments

View all comments