0%

Chapter Title : തൂവൽ സ്പർശം [വിനയൻ]

Author : വിനയൻ Read All Parts 3.3K

പിന്നെ ആ പേടി യോക്കെ പതിയെ പതിയെ മാറി തുടങ്ങി ...........

ലക്ഷ്മിയുടെ കൈ പിടിച്ചു അകത്തേക്ക് പോയ അവൻ ബെഡ്ഡിൽ കമഴ്ന്നു കിടന്നു കൊണ്ട് ചുവരിലെ ബുക്ക് ഷെൽഫിൽ നിന്ന് എടുത്ത കടമ്മനിട്ടയുടെ " കുറത്തി" എന്ന കവിത പുസ് തകത്തിൻ്റെ താളുകൾ മറിച്ച് നോക്കി അവൻ പറഞ്ഞു ........ ഇതൊക്കെ ചേച്ചിടെ കളക്ഷൻസ് ആണോ ? ........അവൻ്റെ ഒപ്പം വലതു വശം ചേർന്നു കമിഴ്ന്നു കിടന്ന ലക്ഷ്മി തൻ്റെ ഇടതു കൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു പറഞ്ഞു .......... ആടാ ! നോർത്ത് ഇന്ത്യയിൽ ആയിരുന്നപ്പോൾ വെറുതെ നേരം പോക്കിന് തുടങ്ങിയതാ ഈ വായന ........... പിന്നെ പിന്നെ അതൊരു ശീലമായി നമ്മുടെ പഴയ ഒട്ട് മിക്ക എഴുത്ത് കാരുടെയും പുസ്തകങ്ങൾ ഈ ഷെൽഫിൽ ഉണ്ട് മോനെ ! .........

പെട്ടെന്ന് ഷെൽഫിൻ്റെ ഏതോ കോണിൽ നിന്ന് എടുത്ത തൂവൽ കൊണ്ട് അവൾ അവൻ്റെ കഴുത്തിൻ്റെ പിന്നിലും കാതിലും പതിയെ ഇക്കിളി കൂട്ടാൻ തുടങ്ങി ........... അപ്രതീക്ഷിതമായി ഇക്കിളി കൊണ്ട അവൻ വേഗം തിരിഞ്ഞു മലർന്നു കിടന്നു അവളുടെ കയ്യിലെ തൂവൽ കണ്ട അവൻ ചൊതിച്ചു .......... ചേച്ചീടെ ആ പഴയ സൂക്കെട് ഇപ്പോഴും മാറിട്ടില്ല അല്ലേ ? എനിക്കിപ്പോൾ നമ്മുടെ കുട്ടിക്കാലം ആണ് ചേച്ചി ഓർമ്മ വരുന്നത് ...........

അവൻ്റെ വലതു ചുമലിൽ തൻ്റെ മുഖം ചേർ ത്തു വച്ച് കൊണ്ട് അവൾ നന്നേ ശബ്ദം താഴ്ത്തി ചൊതിച്ചു ! ഏതു പ്രായം വരെ ഉള്ള കാര്യങ്ങൾ ആണ് മോന് ഓർമ്മയുള്ളത്

💬 Comments

View all comments