Chapter Title : തൂവൽ സ്പർശം [വിനയൻ]
ചേച്ചിയെ കണ്ടിട്ട് ഇപ്പൊ ഒരുപാട് നാളായി ......... ആകെയുള്ള ഒരേ ഒരു കൂടെ പിറപ് മാത്രമായിരുന്നില്ല എനിക്ക് ലക്ഷ്മിയെച്ചി ! മറിച്ച് കുഞ്ഞു ന്നാളിലെ ഉള്ള എൻ്റെ ഉറ്റ സുഹൃത്ത് കൂടി യായി രുന്നു എൻ്റെ ലെക്ഷ്മിയെച്ചി ! ...........
എട്ട് മണിക്ക് തന്നെ ലിൻ്റിൽ കോൺക്രീറ്റി നുള്ള റെടിമിക്സ് സൈറ്റിൽ എത്തും എന്ന് പറഞ്ഞി രുന്നതിനാൽ അന്നും കൃത്യനിഷ്ഠ യോടെ ആറ് മണിക്ക് തന്നെ എഴുന്നേറ്റ അവൻ കെറ്റിലിൻ്റെ സ്വിച്ച് ഓൺ ചെയ്തു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി ......... പ്രാഥമിക കാര്യങ്ങൾ നിർവഹിച് റൂമിലേക്ക് വന്ന അവൻ കേറ്റിലിൽ നിന്ന് ചൂട് വെള്ളം എടുത്ത് ചാ യകൂട്ടി ചാരു കസേരയിൽ ഇരുന്നു ആവി പറക്കുന്ന ചായ പതിയെ നുണയാൻ തുടങ്ങി .......... ചായ നുണയുന്നതിനിടയിൽ അവ ൻ്റെ മനസ്സ് ഞോടി ഇടയിൽ കുട്ടി ക്കാലത്തേക്ക് പോയി ...........
വടക്കൻ കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ രാമചന്ദ്രൻ നായരുടെയും സുധർമ്മ യുടെയും രണ്ടു മക്കളിൽ ഇളയവനാണ് ശരത് കാണാൻ സുമുഖൻ ഇപ്പൊ ഇരുപത്തിയാറു വയസ്സ് പ്രായം ........... ശരത്തിനേക്കാൾ ഏഴ് വയസ്സ് കൂടുതൽ ആണ് ചേച്ചി ലക്ഷ്മിക്ക് നല്ല നിറവും സൗന്ദര്യവും ഉണ്ടായിരുന്ന ചേച്ചിയെ കാണാൻ ഏകദേശം സീരിയൽ താരം സുചിത്ര നായരെ പോലെ ആണ് ......... അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുള്ള ഒരു തറവാട് ആയിരുന്നു ഞങ്ങളുടേത് അച്ഛന് കുടുംബത്തിൽ നിന്ന് വീതം വച്ച് കിട്ടിയ ഒരേക്കർ സ്ഥലത്താണ് അച്ഛൻ വീട് വച്ചത് ....... അതിനോട് ചേർന്ന കോചച്ചൻ്റെ ഒരേക്കർ സ്ഥലം കൂടി അച്ഛൻ വില
💬 Comments
View all comments