Chapter Title : തൂവൽ സ്പർശം [വിനയൻ]
കൊണ്ട് അവൾ പറഞ്ഞു ഇതാ കീ നീ തന്നെ എടുക്ക് ! വേണ്ടാ ചേച്ചി തന്നെ ഓടിച്ചാ മതി തിരികെ വരുമ്പോൾ ഞാൻ എടുക്കാം .........
ചെറിയ റോഡിൽ നിന്ന് ഹൈവേയിലെക്ക് കയറിയ ലക്ഷ്മി പവർ വിൻഡോ ക്ലോസ് ചെയ്തു A/C ഓൺ ചെയ്തു ............ മിനിമം സ്പീഡിൽ ശ്ര ദ്ധയോടെ ഡ്രൈവ് ചെയ്യുന്ന ലക്ഷ്മിയെ അവൻ ഇമവെട്ടാതെ നോക്കി ഇരുന്നത് കണ്ട അവൾ ചൊ തിച്ചു നീ എന്താണ് ആലോചിക്കുന്നത് ........... ഒന്നു ല്ല , ലക്ഷ്മിയെച്ചി ഡ്രൈവ് ചെയ്യുന്നത് ആദ്യായിട്ടാ ഞാൻ കാണുന്നത് ! എങ്ങനെ യുണ്ട് എൻ്റെ ഡ്രൈ വിംഗ് ?........ വലതു കയ്യിലെ പെരു വിരൽ ഉയർത്തി ഗുഡ് ആണെന്ന അർദ്ധത്തിൽ അവൻ പറഞ്ഞു അസ്സലായിട്ടുണ്ട് ...........
തുടരും ........... . . .
💬 Comments
View all comments