Chapter Title : തൂവൽ സ്പർശം 2 [വിനയൻ]
ലക്ഷ്മി അതിനെ മണത്തു ! ......... പുളിയുള്ള പച്ച മാങ്ങ യുടെ മണം മൂക്കിലേക്ക് വലിച്ചുകയറ്റി മണത്തു കൊണ്ട് അവൾ ഉമ്മറത്തെ അരമതിലിന് മുന്നിലെ തിണ്ണയിലേക്ക് കയറി ..........
ഈസി ചെയറിൽ മച്ചിലേക്ക് നോക്കി ചാരി കിടക്കുന്ന അവനോടു അവൾ ചൊതിച്ചു എന്ത് പറ്റി മോനെ ? .......... അച്ഛൻ പതിവായി ഇരിക്കാരുള്ള ഈ ചാരു കസേരയിൽ ഇങ്ങനെ ഇരിക്കുമ്പോൾ പണ്ട് ഞാൻ അച്ഛൻ്റെ മടിയിൽ ഇരുന്നു നെഞ്ചിലേ ക്ക് ചാരി കിടക്കുന്ന ഓർമ്മയാണ് ചേച്ചി പെട്ടെന്ന് മനസ്സിലേക്ക് ഓടി വരുന്നത് ....... അച്ഛനും അമ്മ യും തങ്ങളെ വിട്ട് പോയതിൽ അവനു അതി യായ ദുഃഖം ഉണ്ട് എന്ന് മനസ്സിലാക്കിയ ലക്ഷ്മി നിമിഷ ങ്ങളോളം തൻ്റെ ഒരു കൈകളിൽ അവനെ തൻ്റെ മാറോടു ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ......... വിഷമിക്കാതെ മോന് ഈ ലേക്ഷ്മിയെച്ചി ഇല്ലെ കൂടെ .........
മോനിരിക്ക് നമ്മൾ വന്ന വിവരം ഞാൻ രാ മെട്ടനോട് പറഞ്ഞിട്ട് വേഗം വരാം എന്ന് പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൻ പറഞ്ഞു നില് ക്കു ലക്ഷ്മിയെച്ചി ഞാനും കൂടെ വരാം ........... അവൻ്റെ കൈ പിടിച്ചു പറമ്പിലൂടെ രാമേട്ടൻ്റെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞു എന്നെ കണ്ടാൽ രാമേട്ടൻ തിരിച്ചു അറിയുമോ ആവോ ..........
പറമ്പിൻ്റെ അതിരിൽ എത്തിയപ്പോൾ മുന്നേ നടന്നിരുന്ന ലക്ഷ്മിയെ വരിക്ക പ്ലാവിൻ്റെ ചുവട്ടിൽ അവൻ ബലമായി പിടിച്ചു നിർത്തി .......... എന്തെ എന്ന അർഥത്തിൽ അവൻ്റെ മുഖത്തേക്ക് നോക്കി നിന്ന ലേക്ഷ്മിയോട് അവൻ ചൊതിച്ചു ! ചേച്ചി
💬 Comments
View all comments