Chapter Title : തൂവൽ സ്പർശം 2 [വിനയൻ]
ഇരുവരും ചേർന്ന് കൊണ്ട് വന്ന സാധനങ്ങൾ കാറി ൽ നിന്ന് എടുത്ത് അകത്തേക്ക് വച്ച ശേഷം അവൾ പറഞ്ഞു .......... മോനിരിക്ക് ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറി ചായ ഉണ്ടാകാം എന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി ...........
അവനും ഡ്രസ്സ് മാറി ഒരു ലുങ്കിയും ഉടുത്ത് തോർത്തും ചുമലിൽ ഇട്ടു മുറ്റത്തേക്ക് ഇറങ്ങി ........ പറമ്പിൻ്റെ മുക്കാൽ ഭാഗവും വീടിനു പിന്നിലാണ് ഉള്ളത് നീരുറവ ആ ഭാഗത്ത് ആയതു കൊണ്ട് കുളം കുത്തിയത് അവിടെയാണ് .......... മഴ ആയാലും വേനൽ ആയാലും അരക്ക് മേലെ മാത്രേ അതിൽ വെള്ളം ഉണ്ടാകൂ ! അധികമായി കയറുന്ന വെള്ളം ഒലിച്ചു പോകാനായി കുളത്തിൻ്റെ വലതു ഭാഗത്ത് ഒരു ചാല് എടുത്തിട്ടുണ്ട് .........
അതിലൂടെ ഒഴുകുന്ന വെള്ളം പറമ്പിൻ്റെ താ ഴ്ന്ന ഭാഗത്തെ ഒട്ട് മിക്ക സ്ഥലത്തും കീറിയ ചാലി ലൂടെ എല്ലായിടത്തും എത്തുമായിരുന്നു ........ വീടി നു മുന്നിലായി നട്ട് പിടിപ്പിച്ചിരുന്ന പല തരത്തിലുള്ള നാടൻ ചെടികളിലെ പൂക്കളെ നോക്കി കാണുമ്പോ ൾ ആണ് ഉമ്മറത്തേക്ക് വന്ന ലക്ഷ്മി അവനെ വിളി ച്ചത് ......... മുറ്റത്ത് നിന്ന് വരാന്തയിലേക്ക് കയറിയ അവൻ അവളെ നോൾക്കി ഡാർക്ക് ഗ്രെ കളറിൽ ഉള്ള ടൈറ്റ് ട്രാക്ക് സൂട്ടും പിങ്ക് കളറിലെ ടീ ഷർട്ടും ആ യിരുന്നു ചേച്ചിയുടെ അപ്പോഴത്തെ വേഷം ......
അടുക്കളയിൽ ആയിരുന്നത് കൊണ്ട് ആകും ട്രാക്ക് സൂട്ടിന് പുറത്ത് കൂടി ഒരു ടവലും ചേച്ചി ഉടു ത്തിട്ടുണ്ട് ...... ട്രാക് സൂട്ടിനും ടീ ഷർട്ടിനും ഇടയിലെ
💬 Comments
View all comments