Chapter Title : തൂവൽ സ്പർശം 2 [വിനയൻ]
പറമ്പിലേക്ക് അവർ നടന്നു .........
പറമ്പിൻ്റെ ഉള്ളിലേക്ക് മരങ്ങൾ ധാരാളം ഇട തൂർന്ന് വളർന്ന പ്രദേശം ആയതിനാൽ അവിടെ വെളിച്ചം കുറവ് ആയിരുന്നു ......... നമ്മുടെ പറമ്പി ൽ ഇപ്പൊ എന്തോരം മരങ്ങളാ ചേച്ചി സൈഡിലേ ക്ക് കൈ ചൂണ്ടി അവൻ പറഞ്ഞു ദേ ആ നിൽക്കു ന്നത് ഒക്കെ അന്ന് ഒരാൾ പൊക്കമുള്ള തൈ മര ങ്ങൾ ആയിരുന്നു ......... മോൻ അന്ന് പോയിട്ട് എട്ട് വർഷത്തിന് ശേഷം ഇപ്പോഴെല്ലെ ഇവിടേക്ക് വരുന്ന ത് അത് കൊണ്ടാ ! ഞാൻ ഇടയ്ക്ക് വന്നിട്ടുള്ളത് കൊണ്ട് എനിക്ക് വല്യ വ്യത്യാസം ഒന്നും തോന്നുന്നില്ല ............
പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല രാമേട്ടൻ നമ്മുടെ വീടും പറമ്പും നന്നായ് തന്ന പരി പാലിക്കുന്നുണ്ട് ........ ഈ പറമ്പിൽ നിന്ന് കിട്ടുന്ന അനുഭവത്തിൻ്റെ പകുതിയും രാമേട്ടൻ ഇവിടെ ത ന്നെ ചിലവാക്കുന്നുണ്ട് ! ........ അതിനു ഉദാഹ രണം ആണ് ദേ ആ കാണുന്ന കുളം ! നമു ക്ക് അത് വഴി പോകാം ചേച്ചി കുളവും കാണാലോ ! ഇന്ന് നമ്മൾ അത് വരെ മാത്രേ പോകുന്നുള്ളു ......... എന്ന് പറഞ്ഞു അവൻ്റെ കൈ പിടിച്ചു അവൾ മുന്നേ നടന്നു .........
കുളത്തിനു അടുത്ത് എത്തിയ അവൻ അൽ ഭുതതോടെ പറഞ്ഞു ! ഇത് അടി മുടി മാറിയല്ലോ ..... മുമ്പ് ഈ കുളം തറ നിരപ്പിൽ ആയിരുന്നു ! ഇപ്പൊ കുളം കാണണമെങ്കിൽ മൂന്ന് പടി കയറണം ......... കുളത്തിലേക്ക് ഇറങ്ങാൻ ഇടതു വശത്ത് കൂടി
💬 Comments
View all comments