Chapter Title : തൂവൽ സ്പർശം 3 [വിനയൻ]
........ അവനെ തൻ്റെ പ്രാണനെ പോലെ മുറുകെ ചേർത്ത് പിടിച്ച് ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു ! ......... എന്നെ ഇങ്ങനെ മനസ്സിൽ ഇട്ട് താലോ ലിച്ചിരുന്ന എൻ്റെ പോന്നു മോന് ഇതുവരെ എന്നെ കാണാതെ ഇരിക്കാൻ എങ്ങനെ കഴിഞ്ഞു എന്നാണ് എനിക്കി പ്പോഴും മനസ്സിലാകാത്തത് .........
അവളെ മുറുകെ പുണർന്നു ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു ! എൻ്റെ ഈ സുന്ദരി കുട്ടിക്ക് അറി യില്ലേ ഈ വീട്ടിൽ ഞാൻ എറ്റവും കൂടുതൽ സ്നേ ഹിച്ചിരുന്നത് ലേക്ഷ്മിയെച്ചിയെ ആണെന്ന് ! ......... കതിർ മണ്ഡപത്തിൽ നിന്ന് എൻ്റെ ലേക്ഷ്മിയെച്ചി യെ ദേവേട്ടൻ കൈ പിടിച്ചു കൊണ്ട് പോകുമ്പോൾ എൻ്റെ ഹൃദയം പറിച്ച് എടുത്തു കൊണ്ട് പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത് .......... അതിനു ശേഷം വീട്ടിൽ ഞാൻ തനിച്ച് ആയതു പോലെ ഒരു തോന്നൽ എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു ! ചേച്ചിയുടെ പൊട്ടി ചിരിയും , കളി തമാശയും , മണ വും ഒന്നും ഇല്ലാത്ത ഈ വീട്ടിൽ നിൽക്കാൻ തന്നെ എനിക്ക് തോന്നിയില്ല .......... ഈ മുറിക്കുള്ളിൽ കയറു മ്പോൾ വല്ലാത്തൊരു ഏകാന്തത ആയിരുന്നു ഞാൻ അനുഭവിച്ചിരുന്നത് അങ്ങനെ യാണ് ബാംഗ്ലൂരിൽ അഡ്മിഷൻ ശേരിയാക്കി ഞാൻ ഇവിടെ നിന്ന് പോയത് ...........
അവിടെ എത്തിയ ശേഷം എൻ്റെ ആകെയു ള്ള ഒരേ ഒരു ചിന്ത എൻ്റെ കരിയറിനെ കുറിച്ച് മാത്രം ആയിരുന്നു ! ........ എങ്ങനെയും പഠിച്ചു നല്ല മാർക്ക് വാങ്ങി പസ്സാകണം എന്ന് മാത്രം ആയിരുന്നു .......... എങ്കിലും ഞങ്ങൾ അഞ്ചു
💬 Comments
View all comments