Chapter Title : തൂവൽ സ്പർശം 5 [വിനയൻ]
വന്നപ്പോൾ പെങ്ങൾക്കും നല്ല മാറ്റം കാ ണുന്നല്ലോ അത് കേട്ട ലെക്ഷ്മി ദേവനെ നോക്കി പറഞ്ഞു ........... ദേ ഈ മൂക്കുത്തി നോക്കിയേ "ഡയമാണ്ടാ" അത് പോലെ കാലിലെ പാദസരം കണ്ടോ ഇതെല്ലാം എന്റെ മോൻ വാങ്ങി തന്ന താ .........
പിന്നിലേക്ക് നോക്കിയ ദേവൻ കുട്ടപ്പുവിനോട് ചോദിച്ചു ! ആട്ടെ ഇനി എന്താ പരിപാടി ?.... ബാംഗ്ലൂ രിൽ ഞാൻ വർക്ക് ചെയ്തിരുന്ന കമ്പനിയുടെ ഒരു ബ്രാഞ്ചു ഇവിടെ പാലക്കാട്ട് തുടങ്ങി ദേവേട്ടാ ഇവി ടുത്തെ കാര്യങ്ങൾ എന്നെയാണ് കമ്പനി ഏല്പിച്ചിരി ക്കുന്നത് .......... അത് കേട്ട ലക്ഷ്മി പറഞ്ഞു ! അവ നെ ഞാൻ എങ്ങോട്ടും വിടുന്നില്ല ദേവേട്ടാ ഇനി അ വൻ നമ്മോടൊപ്പം ഇവിടെ തന്നെ ഉണ്ടാകും ......... അതേതായാലും നന്നായി ലക്ഷ്മി ഞാൻ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് അത്യാവശ്യം ഇവിടുത്തെ കാര്യ ങ്ങൾ നോക്കാൻ വീട്ടിൽ ഒരാളായല്ലോ ...........
ആറ് മണിയോടെ അവർ ഫ്ലാറ്റിൽ എത്തി രാ ത്രി അത്താഴത്തിനു മുമ്പ് ഒരു ബോട്ടിൽ വൈനു മായി കുട്ടപ്പുവിന്റെ മുറിയിലേക്ക് വന്ന ദേവൻ ബോ ട്ടിൽ അവനു കൊടുത്തു കൊണ്ട് ചോദിച്ചു മോൻ ഇതൊക്കൊ കഴിക്കുമോ ?.......... ചെറു ജാള്യത യോടെ അവൻ പറഞ്ഞു വല്ലപ്പോഴും മാത്രേ ഉള്ളു ദേവേട്ടാ ........... അങ്ങനെ പാടുള്ളു ഇതൊന്നും അധികമാകാൻ പാടില്ല ..........
രാത്രി പതിനൊന്നു മണിയോടെ അവന്റെ മുറിയിലേക്ക് വന്ന ലെക്ഷ്മി ബെഡ്‌ഡിൽ മൊ ബൈൽ നോക്കി കിടന്ന അവനെ ചേർന്ന് ഇരു ന്നു ........ ലക്ഷ്മിയേച്ചി എന്താ ഇപ്പൊ ഇവിടെ ?.....
💬 Comments
View all comments