Chapter Title : തൂവൽ സ്പർശം 7 [വിനയൻ]
ചിലപ്പോഴൊക്കെ ഞാൻ ഓർക്കും നമ്മൾ രണ്ടുപേർ മാത്രമുള്ള ഏതെങ്കിലും ഒരു ലോക ത്തേക്ക് പോകാൻ കഴിഞ്ഞെങ്കിൽ എന്ന് .......... അങ്ങനെ എങ്കിൽ നമുക്ക് ഒരു ടൂർ പോയാലോ ലക്ഷ്മിയേച്ചി ? പോകാം പക്ഷെ രണ്ടു ആഴ്ച എങ്കിലും കഴിഞ്ഞേ മടങ്ങി വരാവു എന്തെ സമ്മതിച്ചോ ?..........സമ്മതിച്ചു !.......എവിടെക്കാ പോകേണ്ടത് , ചേച്ചിക്ക് വല്ല പ്ലാനും ഉണ്ടോ ? അതൊക്കെ മോൻ തന്നെ പ്ലാൻ ചെയ്താൽ മതി നീ ഒപ്പം ഉണ്ടെങ്കിൽ ഏത് നരകത്തിലേക്കു വരാനും ഞാൻ തയ്യാറാ ............
എടു പിടിന്നു പറഞ്ഞു ധൃതി കൂട്ടണ്ട ...... മൂന്നു ദിവസം കഴിഞ്ഞു അച്ഛനും മോനും ഒരാഴ്ചത്തെ ലീവിന് വരുന്നുണ്ടത്രേ മോനും അപ്പോഴാണ് സ്കൂ ളിൽ നിന്ന് അവധി കിട്ടുക ......... നീ അവനെ നേരിൽ കണ്ടിട്ടില്ലല്ലോ സൈനീക് സ്കൂളിൽ പഠിക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ആള് ഇപ്പോഴേ ഭയങ്കര സ്ട്രിക്ട്ടാ അവന്റെ എല്ലാ കാര്യത്തിനും നല്ല അടുക്കും ചിട്ടയും ഒക്കെ ആണ് ഒരാഴ്ച കഴിഞ്ഞ് രണ്ടു പേരും തിരികെ പോകും ...... പിന്നെ നമ്മൾ ടൂറ് പോകുന്ന കാര്യം ആരോടും പറയണ്ട ട്ടോ അത് നമ്മൾ മാത്രം അറിഞ്ഞാ മതി .......... അവർ തിരികെ പോകുന്ന തുവരെ നമുക്ക് രണ്ടാൾക്കും സ്വൈര്യമായി വിഹരിക്കാൻ പറ്റിയ ഏതെങ്കിലും നല്ല സ്ഥങ്ങൾ മോൻ നെറ്റിൽ നോക്കി കണ്ട് പിടിക്ക് ........... അത് ഞാൻ എറ്റു എന്റെ ലെക്ഷ്മി മോളെ എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ തുടുത്ത കവിളിൽ അമർത്തി ചുമ്പിച്ചു ..........
മൂന്നു ദിവസം കഴിഞ്ഞ് ദേവനെ കൂട്ടാനായി
💬 Comments
View all comments