0%

Chapter Title : തൂവൽ സ്പർശം 8 [വിനയൻ]

Author : വിനയൻ Read All Parts 1.6K

പറഞ്ഞു എഴുന്നേൽക്ക് മോനെ ഫുഡ്‌ കഴിക്കാം നീ എന്താ ഓർഡർ ചെയ്തേ ? ..........

ചിക്കൻ ബിരിയാണി ആണ് ലക്ഷ്മിയേച്ചി ...........

എനിക്ക് തോന്നി ...........

എങ്ങനെ ? .........

ഇവിടുത്തെ ഫുഡ്‌ ഒക്കെ നല്ല ടെസ്റ്റ്‌ ആണെന്ന് തോന്നുന്നു നല്ല മണാടാ ഈ ബിരിയാണിക്കു വേഗം എഴുന്നേറ്റ് വാ ...........

അത് കേട്ട അവൻ എഴുന്നേറ്റ് ഫ്രഷ് ആയി ലുങ്കി ഉടുത്ത് അവൾക്ക് എതിർ വശത്തെ കസേരയിൽ വന്ന് ഇരുന്ന അവനോട്‌ അവൾ പറഞ്ഞു അവിടെ അല്ല മോനെ ഇവിടെ എന്റെ അടുത്ത് വന്ന് ഇരിക്ക് ............

അവളുടെ അടുത്ത് ഇരുന്ന് ഇരുവരും ഭക്ഷണം കഴിച്ച ശേഷം വൈകിട്ട് നാല് മണിയോടെ ബീചിലേ ക്ക് പോകാനായി അവർ റെഡിയായി ........ ടു പീസ് ബിക്കിനി ധരിച്ച ലെക്ഷ്മി അതിന് മേലെ ബോഡിസും മിനി സ്‌കർട്ടും ധരിച്ചു ....... നീണ്ട് ഇടതൂർന്ന തല മുടി ചെറുതായി മടക്കി ക്ലിപ്പ് വച്ചു , ബീച്ച്ലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു ബാഗിൽ ആക്കി കൂളിംഗ് ഗ്ലാസും വച്ച് കപ്പിൾ സിനെ പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചു കൊണ്ട് അവർ ബീചിലേക്ക് ഇറങ്ങി ...........

വിദേശികളും സ്വദേശികളും ഒക്കെ ആയി ബീ ച്ചിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു ....... കടലിൽ നീന്തി തുടിക്കുന്ന അല്പ വസ്ത്ര ധാരിണിക ൾ ആയ മദാമ്മ മാരെ ഒബ്സർവ് ചെയ്തു കൊണ്ട് ഒന്ന് രണ്ട് ലൈഫ് ഗാടുകൾ കരയിൽ നിൽക്കുന്നു ണ്ട് .......... വെളുത്തു തുടുത്ത അര തുടയും വയറും കാട്ടി

💬 Comments

View all comments