0%

Chapter Title : തൂവൽ സ്പർശം 8 [വിനയൻ]

Author : വിനയൻ Read All Parts 1.6K

വശവും ചരിച്ച കൂരയുടെ അകൃതിയിൽ പൂർണ്ണ മായും മര പലക കൊണ്ട് നിർമ്മിച്ചതായിരുന്നു അതിന്റെ കൂരയും ചുവരുകളും ........... മറ്റു ഹട്ടുക ളിൽ താമസിച്ചിരുന്നവർ അധികവും വിദേശികൾ ആയിരുന്നു കുട്ടികളും മുതിർന്നവരും കൂക്കും വിളിയുമായി പല പല വിനോദങ്ങളിൽ മുഴുകിയി രുന്നു ............. ബിക്കിനി ധരിച്ച ചില മദാമ്മമാർ മണലിൽ വിരിച്ച ടവ്വലിൽ ആകാശം നോക്കി കണ്ണിൽ ഐ മാസ്ക് വച്ച് സൂര്യന്റെ വെയിലേറ്റ് കിടക്കുന്നു ...........

ആദ്യത്തെ ഹട്ടിന് അടുത്ത് എത്തിയപ്പോൾ അവൾ പറഞ്ഞു മോനെ നമ്മൾ ദൂരെ നിന്നു കണ്ടത് പോലെ അല്ല ഇത് അത്യാവശ്യം വലിപ്പം ഉള്ളതാണ് ........... ഓരോ ഹട്ടിലേക്കും കയറാനായി മണൽ പരപ്പിൽ നിന്നു മനോഹരമായ കൈവരി കൾ അടങ്ങിയ പാലം മരത്തിൽ ഉണ്ടാക്കിയിട്ടു ണ്ട് .......... ഏട്ടാമത്തെ ഹട്ടിനടുത്തു എത്തിയ ലെ ക്ഷ്മി അവന്റെ കൈ പിടിച്ചു മെല്ലെ പാലത്തിലേക്കു കയറി അവർ വാതിലിനു അടുത്ത് എത്തി ........ കയ്യിൽ ഉണ്ടായിരുന്ന കീ ഉപയോഗിച്ച് അവൻ വാതിൽ തുറന്നു അവർ അകത്ത് കയറി ..........

അത്യാവശ്യം വലിപ്പമുള്ള ആ മുറിക്കുള്ളിൽ ഒരു ഡബിൾ ബെഡ്ഡും,, അലമാരയും മൂന്നു സീറ്റുള്ള സോഫയും അടക്കം അത്യാവശ്യം ഒരു മുറിക്കു ള്ളിൽ വേണ്ട ഫുർണിച്ചാറുകളും അതിൽ ഉണ്ടാ യിരുന്നു .......... മനോഹരമായ മുറിക്ക് ചുറ്റും ഉള്ള സാധനങ്ങൾ ലക്ഷ്മി ഒന്നൊ ന്നയി നോക്കി കാണുന്നതിനിടയിൽ റൂം ബോയ് കൊണ്ട് വന്ന ബാജജുകൾ അവനെ ഏല്പിച്ചു കൊണ്ട് പറഞ്ഞു ......... സാർ ആപ്കാ ഫുഡ്‌ കേലിയെ സീറോ ഡയൽ കർക്കെ റിസിപ്‌ഷൻ മേം കാൾ

💬 Comments

View all comments