0%

Chapter Title : തൂവൽ സ്പർശം 9 [വിനയൻ] [Climax]

Author : വിനയൻ Read All Parts 2.3K

ഉള്ളു മാത്രമല്ല എന്റെ ഇളയ മോൾക്ക് ഇത് എട്ടാം മാസം ആണ് ........ ഞാ ൻ അവളുടെ കാര്യങ്ങളും നോക്കി വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു അപ്പോഴാ രാമൻ വന്ന് ഇങ്ങനെ ഒരു കാര്യം പറഞ്ഞത് .......... മാത്രമല്ല ഈ തറവാട്ടിലെ ഒരു ആവശ്യവും ആയി രാമൻ വന്ന് ഒരു കാര്യം പറഞ്ഞാൽ എനിക്കന്നല്ല ഈ നാട്ടിലെ ഒരാൾക്കും കേൾക്കാതിരിക്കാൻ കഴിയില്ല മോളെ ! ...........

മോൾടെ അച്ഛനും അമ്മയും ഒക്കെ ജീവിച്ചിരു ന്ന കാലത്ത് ആര് എന്ത് സഹായം ചോദിച്ചാലും നല്ല മനസ്സോടെ അവർ ഈ നാട്ടുകാരെ സഹായി ച്ചിട്ടു ണ്ട് മോളെ അതൊക്കെ അത്ര വേഗം മറക്കാൻ കഴിയുമോ ......... ഒരു മാസത്തെ ശുശ്രൂഷ കഴിഞ്ഞ് തിരികെ പോകാനായി നിന്ന ഭാർഗവി അമ്മക്ക് പു തു വസ്തങ്ങളും പറഞ്ഞതിൽ കൂടുതൽ കാശും കൊടുത് സന്തോഷത്തോടെയാണ് അവരെ ലെക്ഷ് മി യാത്രയാക്കിയത് ............

പോകുന്നതിനു മുന്നേ രണ്ടു പേർക്കും അടു ത്ത പത്തു ദിവസത്തേക്ക് വേണ്ട മരുന്നിന്റെയും വേദിന്റെയും ഭക്ഷണത്തിന്റെയും ഒക്കെ നിർദേശ ങ്ങളും ഭാർഗവി അമ്മ കൊടുക്കാൻ മറന്നില്ല .......... അവർ പോയ ശേഷം ലക്ഷ്മി അവനോട്‌ പറഞ്ഞു അല്പം മുൻ കോപം ഉള്ളത് ഒഴിച്ചാൽ നമ്മുടെ അമ്മയെ പോലെ തന്നെ എല്ലാ കാര്യത്തിലും നല്ല അറിവുണ്ട് ............ മാത്രമല്ല എന്റെയും നമ്മുടെ മോളുടെയും കാര്യ ത്തിൽ നല്ല ശ്രദ്ധയും ഭാർഗവി അമ്മക്ക് ഉണ്ടായി രുന്നു ....... ഇത് പോലുള്ള അമ്മമാർ ഓരോ കുടും ബത്തിലും ഉണ്ടങ്കിൽ പുതിയ തലമുറയിലെ പെൺ കുട്ടികൾക്ക് ഒരു ബുദ്ദിമുട്ടും

💬 Comments

View all comments