0%

Chapter Title : തൂവൽ സ്പർശം 9 [വിനയൻ] [Climax]

Author : വിനയൻ Read All Parts 2.4K

വീട്ടിൽ ഉള്ളപ്പോ നിനക്ക് സഹായത്തിന് നിനക്ക് വീട്ടിൽ ഒരു ആളാ യല്ലോ ! .........

ഒരാഴ്ച കഴിഞ്ഞ് ദേവനെ കുട്ടാപ്പു റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് അവൻ രാത്രി എട്ടുമണി യോടെ ഫ്ലാറ്റിൽ തിരിച്ചെത്തി ........... കുഞ്ഞിനേയും കയ്യിൽ വച്ച് സെറ്റിയിൽ അവനെയും കാത്തിരുന്ന അവൾ ചോതിച്ചു നീ എന്താ മോനെ ഇത്രയും വൈകിയേ ആറു മണിക്ക് പോയതല്ലേ .......... അവളെ ചേർത്ത് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു "എന്ത് പറ്റി ലക്ഷ്മിയേച്ചി" ട്രെയിൻ വാരാൻ വൈകി അതാ ലേറ്റ് ആയെ ........

മാറോട് ചേർത്ത് പിടിച്ച കുഞ്ഞിന്റെ നെറുക യിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു എനിക്ക് അറിയില്ല ! ദേ ഇവൾ ജനിച്ച ശേഷം നീ പുറത്ത് പോയാൽ മടങ്ങി എത്തുന്നത് വരെ എനിക്ക് ടെൻഷൻ ആണ് മോനെ ! അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു ......... സാരോല്ല ഞാൻ എത്തിയില്ലേ ഇനി എന്തിനാ എന്റെ മോൾക്ക് ടെൻഷൻ എന്ന് പറഞ്ഞു അവൻ അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു നല്ല വിശ പ്പുണ്ട് ലക്ഷ്മിയേച്ചി .............. മോൻ കൈ കഴുകി ഇരുന്നോളു മോളെ തൊട്ടിലിൽ കിടത്തി ഞാൻ ഇതാ എത്തി ..........

കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ലെക്ഷ്മി കിച്ചണി ലേക്ക് പോയി അവളുടെ വേഷം കണ്ട അവൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു ........... ഞാൻ പോകുമ്പോൾ മോൾടെ വേഷം ഇതായിരുന്നില്ലല്ലോ മിടിയും ടീ ഷർട്ടും ആയിരുന്നില്ലേ അവനെയും കൂട്ടി കിച്ചനിലേ ക്ക്

💬 Comments

View all comments