0%

Chapter Title : തൂവൽ സ്പർശം 9 [വിനയൻ] [Climax]

Author : വിനയൻ Read All Parts 2.3K

പോയി .......... പതിവില്ലാ തെ ആ നേരത്ത് റൂമിലേക്ക്‌ വന്ന ലെക്ഷ്മി വാതിലി ന്റെ ഒരു വശം ചേർന്ന് വാതിൽ പടിയിൽ ചേർന്ന് നിന്നു .......... ലക്ഷ്മിയെ കണ്ട അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു .........

സമൃദ്ധമായ എണ്ണ കറുപ്പുള്ള കട്ടിയുള്ള കേശ ഭാരം കെട്ടഴിച്ചു നിവർത്തി മുലക്കച്ചക്ക് പുറത്ത് കൂ ടി ഇടതു ചുമലിലൂടെ മുന്നിലേക്ക്‌ ഇട്ടിട്ടുണ്ട്‌ ........... നന്നേ വെളുത്തു തുടുത്ത ദേഹത്തും മുഖത്തും എ ള്ളെണ്ണ നന്നായ് തേച്ചു പിടിപ്പിച്ചിട്ടുണ്ട് .......... ദേഹം മുഴുവൻ എള്ളെണ്ണ തേച്ച് പിടിപ്പിച്ചത് കൊണ്ട് ആക ണം വെണ്ണ കല്ലിൽ തീർത്ത മനോഹര ശില്പത്തിൽ നേര്യത് ചുറ്റിയത് പോലെ ലെക്ഷ്‌മിയുടെ ദേഹത്തി ലെ കൊഴുപ്പും മുഴപ്പും എല്ലാം ഒറ്റ മുണ്ടിന് പുറത്തേ ക്ക് തെളിഞ്ഞു കാണാം .......... വിശാലമായ അര ക്കെട്ടും അതിന് താഴെ ചെറു രോമങ്ങൾ നിറഞ്ഞ നഗ്നമായ തുടുത്ത കണം കാലും സ്വർണ്ണ പാദസരം അണിഞ്ഞ മനോഹരമായ പാദങ്ങളും നോക്കി നിന്ന അവനോട്‌ അവൾ ചോദിച്ചു ..........

മോൻ എന്തെടുക്കുവാ ? .........

വാതിൽ പടിയിൽ ചേർന്ന് നിന്ന പ്രസന്നമായ അവളുടെ മുഖ ത്തേക്ക് നോക്കി ലാപ്ടോപ് അടച്ച് വച്ചു കൊണ്ട് അവൻ പറഞ്ഞു ........ ഞാൻ മെയി ലുകൾ ഓരോന്നായി ചെക്ക് ചെയ്യുക യായിരുന്നു ലക്ഷ്മിയേച്ചി .........

കഴിഞ്ഞോ ? .......

കഴിഞ്ഞു ! .......

മുന്നോട്ടു വന്ന അവൾ അവന്റെ കൈക്ക് പിടിച്ച് കൊണ്ട് പറഞ്ഞു എന്നാ വാ നമുക്ക് കുറച്ച് നേരം പുറത്ത് ഇരിക്കാം ...........

💬 Comments

View all comments