Chapter Title : തൂവൽ സ്പർശം [വിനയൻ]
ദേവേട്ടന് വിവാഹം കഴിച്ചു കൊടുക്കുന്നത് .......... വിവാഹ ശേഷം ഒരു മാസം കഴിഞ്ഞ് ചേച്ചിയെ ദേവേട്ടൻ ജോലി ചെയ്തിരുന്ന ജാർഘണ്ടിലെക്ക് കൂടെ കൊണ്ടു പോയി .......... അതോടെ എന്തിനും ഏതിനും ചേച്ചിയെ ആശ്രയിച്ചിരുന്ന ഞാൻ വീട്ടിൽ ഒറ്റപ്പെട്ടത് പോലെ ആയി .........
ചേച്ചിയുടെ വിവാഹം കഴിഞ്ഞു ഒരു വർഷം ആയപ്പോഴാണ് ഹാർട്ട് അട്ടാക്കിൻ്റെ രൂപത്തിൽ മരണം അച്ഛൻ്റെ ജീവൻ കവർന്നത് .........അതിനു ശേഷം ആണ് അവർക്ക് ഒരു ആൺ കുട്ടി ജനിച്ചത് ഞാൻ പ്ലസ് ടൂ കഴിഞ്ഞു എൻജിനീ യറിങ്ങ് ൻ്റെ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുമ്പോൾ ആണ് ലക്ഷ്മിയെച്ചിയെ ഞാൻ അവസാനമായി കണ്ടത് .......... ദേവെട്ടൻ്റെ അച്ഛൻ മക്കൾക്ക് സ്വത്ത് വീതം വച്ച് കൊടുക്കുന്നത് മായി ബന്ധപ്പെട്ട് ആണ് അപ്പോൾ അവർ വന്നത് ........... എന്നെ കണ്ട മാത്രയിൽ തന്നെ സന്തോഷം കൊണ്ട് മോനെ കുട്ടാപ്പു ........ എന്നു നീട്ടി വിളിച്ചു കൊണ്ട് ചേച്ചി എൻ്റെ അടുത്തേക്ക് ഓടി വന്നു എന്നെ വാരി പുണർന്നു ............ ചേച്ചി മാത്രമായിരുന്നു എന്നെ സ്നേഹത്തോടെ വീട്ടിൽ കുട്ടാപ്പു എന്ന് വിളിച്ചിരുന്നത് .........
ചേച്ചിയെ വീട്ടിൽ ആക്കി ദേവേട്ടൻ അടുത്ത ദിവസം തന്നെ തറവാട്ടിലേക്ക് പോയി ! കാശ്മീരി ആപ്പിൾ പോലെ ചുവന്ന് തുടുത്ത കവിളുകൾ ഉള്ള ലക്ഷ്മിയെച്ചിയെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ആയിരുന്നു അന്ന് .......... കാതിൽ വലിയ ജിമിക്കയിട്ട് വെളുത്തു തുടുത്ത വട്ട മുഖമുള്ള ചേച്ചി ചിരിക്കുമ്പോൾ കവിളിൽ നുണ ക്കുഴികൾ തെളിയുമായിരുന്നു ............ വളത്തേ മൂക്കിലെ സ്വണ്ണത്തിൽ തീർത്ത നേരിയ കനമുള്ള ചെറിയ റിംഗ് അണിഞ്ഞിരുന്ന ലേക്ഷ് മിയെച്ചിയെ കണ്ടാൽ ആരും ഒന്ന് കൂടി നോക്കി പോകും .........
ആ അവധിക്ക് രണ്ടു ആഴ്ച ചേച്ചി വീട്ടിൽ ഉണ്ടായിരുന്നു ആ ദിവസങ്ങളിൽ ചേച്ചി ഷോപ്പിങ്ങി നും മറ്റും പുറത്ത് പോയിരുന്നത് എൻ്റെ ബൈക്കിൽ ആയിരുന്നു .......... എൻ്റെ പിന്നിൽ പറ്റി ചേർന്ന് എൻ്റെ വലതു ചുമലിൽ തല ചേർത്ത് വച്ച് ഇരു വശത്തും കാലുകൾ വച്ച് ചേർന്ന് ഇരുന്നു കൊണ്ടാ യിരുന്നു ചേച്ചിയുടെ യാത്ര ........ അപ്പോഴൊക്കെ ചേച്ചിയെയും കൂട്ടി ഷോപ്പിങ്ങിനു പാർക്കിലും ബീച്ചി ലും ഒക്കെ പോകാൻ എനിക്കും വലിയ സന്തോഷം ആയിരുന്നു ............
സുന്ദരിയായ ലേക്ഷ്മിയെച്ചിയെ ബൈക്കിന് പുറകിൽ ഇരുത്തി ചുറ്റി കറങ്ങാൻ എനിക്കും വലിയ സന്തോഷം ആയിരുന്നു ............ ഷോപ്പി ങ്ങിന് പോകുമ്പോൾ എനിക്ക്
💬 Comments
View all comments