0%

Chapter Title : തൊഴുത്തിലെ കളികൾ 2 [Dileep]

Author : Kambikathakal Read All Parts 887

കിട്ടുന്നതിനേക്കാൾ കൂടുതൽ ഉണ്ട് . അതുപോലെ തന്നെ എന്നിക്കും നിൻ്റെ അച്ഛൻ തന്നിട്ടുണ്ട് . നീ നിൻ്റെ അച്ഛനെ വെറുക്കരുത്.ഒന്നുമിലെല്ലും നിന്നെ വിദ്യത് jamwal നെ പോലെ ആക്കി എടുത്തില്ലേ. നിൻ്റെ അച്ഛൻ എപ്പോളഉം പറയും നിന്നെ കാണാൻ വിദ്യുത് നേ പോലെ ഉണ്ട് എന്ന്. എൻ്റെ മോൻ അച്ഛനെ വെറുക്കരുത്ത് അച്ഛൻ അടുത്ത മാസം അച്ഛൻ്റെ യഥാർത്ഥ ഭാര്യ യുടെ അടുത്ത് പോവുകയാണ് ഇനി ഒരു മടക്കം ഇങ്ങോട്ട് ഇല്ല എന്ന് പറഞ്ഞു എങ്കിലും നിന്നെയോ എന്നെയോ വിളിക്കും എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ  മോൻ അച്ഛനോട് വെറുപ്പ് കാണിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഈ കാര്യങ്ങൾ നിൻ്റെ മുന്നിൽ വന്ന് പറയാൻ അച്ഛന് പറ്റത്തില്ല എന്നും പറഞ്ഞു . ഞാൻ ഒരു മാസത്തിനുള്ളിൽ നിൻ്റെ അടുത്തേക്ക് വരും.
ഞാൻ: അച്ഛനു എന്നോട് സ്നേഹമുണ്ട് ഞാൻ സമ്മതിക്കാം പക്ഷെ എൻ്റെ ചോദ്യം എന്തിനായിരുന്ന് എന്നെ ഈ 21 വർഷം ഇങ്ങനെ ഇട്ട് കഷ്ടപെടുത്തിയത്.അമ്മയും കണ്ടിരുന്ന അല്ലെ.?
അമ്മ: അതു മോൻ ജീവിതത്തിൽ എവിടെയൂം തോൽകാതിരിക്കാൻ എന്നാണ് നിൻ്റെ അച്ഛൻ പറഞ്ഞത് അത് നിനക്ക് നിൻ്റെ ഇനിയുള്ള നിൻ്റെ ജീവിതത്തിൽ മനസ്സിലാകും. ഇപ്പോള് എൻ്റെ മോൻ റെയിൽവേ സ്റ്റേഷനിൽ പോയി ഷൊർണൂർ സ്റ്റേഷൻ ടിക്കറ്റ് എടുക്ക്. നീ അവിടെ എത്തുന്നതിനു മുന്നെ ഞാൻ വീട്ടിൽ വിളിച്ചു അമ്മയോടും നിൻ്റെ ഇളയമ്മയുടെ പിണക്കുവും മാറ്റം. ഷൊർണൂർ എത്തി എന്നെ വിളിക്, ആ പിന്നെ പണം സൂക്ഷിച്ച് ചിലവക്കണം. നിനക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ല എന്നാലും പറയുന്നു.love you mone,🥰

💬 Comments

View all comments