0%

Chapter Title : തൊഴുത്തിലെ കളികൾ 3 [Dileep]

Author : Kambikathakal Read All Parts 4.7K

ഒരു ആൺ കുട്ടിയെ കൊടുത്തത് അവള് അതിനെ പൊന്നു പോലെ നോക്കുന്നുണ്ട് അവൾക്ക് ഏറ്റവു വലിയ ശല്ല്യം അവളുടെ സ്വന്തം ചേട്ടൻ ആണ് അവനെ ഒതുക്കാൻ
ഈ നാട്ടിൽ ആർക്കും ധൈര്യം ഇല്ലാതായി പോയി . സ്വന്തം പെങ്ങളെ വിൽക്കാൻ നോക്കിയ ചെറ്റ ആണവൻ .നമ്മുടെ വീട്ടിലേക്ക് അവൻ വരത്തില്ല ഒരിക്കൽ നിൻ്റെ ഇളയമ്മ വീട്ടിൽ വന്ന് ഗുണ്ടായിസം കാണിച്ചപ്പോൾ നമ്മുടെ തൊക്ക് എടുത്ത് നിന്നത അവനും അവൻ്റെ ശിങ്കിടികളും പേടിച്ച് ഓടിയിരുന്ന്.
നിൻ്റെ ഇളയമ്മയെ അവൻ പല തവണ ബീഷണി പെടുതാരുണ്ട് അവള് ജോലിയിൽ കണിശകാരി ആണ് അവൾക്ക് അവൻ ഒരു തലവേദന തന്നെ ആണ് വഴിയിൽ വെച്ച് ബീഷണിയും മറ്റും അവൾക്ക് ഉണ്ട് അതാണ് എൻറെ പേടി. എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടങ്ങൾ ആണ് അവന്മാർ, അവൻ്റെ മുന്നിലൂടെ പോകുമ്പോൾ അവിടെ ഇവിടേം നോക്കി വൃത്തികെട്ട സംസാരം കൊല്ലാൻ തോന്നാറുണ്ട് അതാണ് ഞാൻ പുറത്തേയ്ക്ക് അധികം പോകാത്തത് . പേടിയാ എനിക്ക്, രാത്രിയിൽ പലപ്പോഴും ഞാൻ പേടിച്ചുക്കൊണ്ടാണ് കിടക്കുന്നത്.
ഞാൻ:അവൻ എവിടെ കാണും ഇപ്പൊൾ (എൻ്റെ രക്തം വല്ലാതെ തിളച്ചു)
സുധ: മോനെ നീ ഇതിൽ ഇടപെടേണ്ട കൊല്ലാനും മടിക്കാത്ത കൂട്ടങ്ങൾ ആണ് അവൻമാർ, നിൻ്റെ അമ്മയോട് ഞാൻ എന്ത് സമാധാനം പറയും നമ്മളോടുള്ള വിശ്വാസത്തിൻറെ പുറത്താണ് അവൾ നിന്നെ ഇവിടേക്ക് വിട്ടത്. അതു തെറ്റിക്കാൻ പാടില്ല.ശോഭ തന്നെ കൊല്ലാൻ നോക്കിയിട്ടുണ്ട് കൂട്ടുകാരനു കൂട്ടി കൊടുക്കാൻ നോക്കിയതിനു പിന്നെ കുറെ ദിവസം ഇവിടെ വീട്ടിലൊയിരുന്നു താമസം.
അത് പറഞ്ഞു നമ്മൾ നമ്മുടേ കവലയിൽ എത്തി

💬 Comments

View all comments