Chapter Title : തൊഴുത്തിലെ കളികൾ [Dileep]
അതിനിടയിൽ അമ്മ വന്നു ആശ്വസിപ്പിച്ചു എന്നോട് എന്റെ സർട്ടിഫിക്കറ്റ് ഉം കുറച്ചു ഡ്രസ്സ് ഉള്ള ബാഗ് ഗാർഡനിൽ ഒളിപ്പിച്ചു വച്ചതു കാണിച്ചു തന്നു. ഞാനും ഒരിക്കൽ കൂടി അമ്മയെ പുണർന്നു ലൈഫ് ലെ സുപ്രധാന തീരുമാനം എടുക്കാൻ പോവുകയാണ്.
അങ്ങനെ എന്റെ അഭിപ്രായം പറഞ്ഞതിന് അച്ഛൻ എന്നെ തല്ലാൻ കൈ ഓങ്ങി എന്നാൽ അന്ന് ആദ്യമായി എന്റെ കൈ ആ കൈ പിടിച്ചു ഇതിനു സാക്ഷി ആയി പാവം അമ്മയും ഒരു ബാവ വ്യത്യാസം ഇല്ലാതെ ഗ്രാൻഡ്പ്പയും. പ്രതീക്ഷിച്ചതു പോലെ ഇറക്കി വിട്ടു. എനിക്ക് വേണ്ടി എന്റെ അമ്മ മാത്രം കരഞ്ഞു മുന്നേ പ്ലാൻ ചെയ്തത് ആണെങ്കിലും അമ്മക്ക് കരയാതിരിക്കാൻ പറ്റിയില്ല.
ഇറങ്ങുമ്പോൾ എന്റെ അച്ഛൻ പറഞ്ഞു 3 മാസം അതിനുള്ളിൽ നിന്റെ അമ്മയെ കൂടെ കൊണ്ട് പോവണം ഡിവേഴ്സ് കയിഞ്ഞ് ഇവിടുന്നു ഇറക്കി വിടും. നിന്റെ തീരുമാനത്തിന്റെ ബുദ്ധികേന്ദ്രം അവിടെ നിന്ന് ആണെന്ന് എനിക്കറിയാം. ഇത് കേട്ട് ഞാൻ ഒന്ന് ഞെട്ടി എങ്കിലും ആ ഞെട്ടൽ മറച്ചു പറഞ്ഞു 3 മാസത്തിനുള്ളിൽ എന്റെ അമ്മക്ക് എന്തേലും പറ്റിയാൽ പച്ചക്കു കത്തിക്കും ഞാൻ കുടുംബം മുഴുവൻ. അപ്പോൾ അമ്മയുടെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു.
തന്ടെ മകൻ തനിക്കു വേണ്ടി സംസാരിക്കാൻ പ്രാപ്തി നേടിയതിൽ ആ അമ്മ വളരെ സന്തോഷിച്ചു.
രാത്രി 10 മണിക്ക് റെയിൽവേ സ്റ്റേഷൻ ലേക്ക് നടക്കുവാണ് അപ്പോൾ ആണ് അമ്മയുടെ ഫോൺ വന്നേ. ഞാൻ എടുത്ത് അമ്മയോട് പറഞ്ഞു അമ്മ സോറി ഞാൻ കാരണമാ അമ്മയെ അച്ഛൻ ഉപേക്ഷിക്കുന്നത്. അമ്മ എന്നോട് ക്ഷമിക്കണം.
💬 Comments
View all comments