Chapter Title : Three Night Three Days of Desire Part 3 [Night King] [Re-written]
തുടക്കത്തിൽ ഇവർ തമ്മിലുള്ള സംസാരം കണ്ടപ്പോൾ "പഴയ സുഹൃത്തല്ലേ, സംസാരിക്കട്ടെ" എന്ന് കരുതി ഞാൻ ചിരിച്ചുതള്ളിയതാണ്. പക്ഷെ ഓരോ ദിവസവും ആ വാക്കുകളിൽ ഫ്ലർട്ടിംഗ് കലരുന്നതും, അത് എന്നോട് മറച്ചുവെക്കുന്നതും കണ്ടപ്പോൾ ഉള്ളിൽ ഒരു കനൽ എരിയുന്നതുപോലെ എനിക്ക് തോന്നി. എന്തിനാണ് അവൾ ഇതെന്നോട് മറച്ചു വെക്കുന്നത്? ഈ ചോദ്യം എന്നെ നീറ്റിക്കൊണ്ടിരുന്നു.
അവൻ: "ഹഹ.. ആ ഒരു ത്രിൽ തന്നെയല്ലേ നമുക്ക് വേണ്ടത്? നിന്റെ ഹസ്ബൻഡ് വിചാരിക്കുന്നത് നീ ഒരു ബോറിംഗ് ഓഫീസ് പാർട്ടിയിലാണെന്ന്, പക്ഷെ നീ എന്റെ കൂടെ, എന്റെ ഫ്രണ്ട്സിനൊപ്പം ക്ലോസ് ആയി ഡാൻസ് ചെയ്യുമ്പോൾ കിട്ടുന്ന ആ ചൂട്... അത് വേറെ തന്നെയാണ്. 🔥"
അജി: "ഉം.. ആ സീക്രസി ത്രിൽ! ചെറുതായി പേടിയും ഒപ്പം വല്ലാത്തൊരു ആവേശവും തോന്നുന്നു. അവൻ അറിയാതെ ഞാൻ നിന്റെ കൂടെ ഇരിക്കുമ്പോൾ... ആഹ്, ഇപ്പോൾ തന്നെ എനിക്ക് ചൂട് കയറുന്നു. 🥵..."
അവൻ: "ഹഹ.. നിന്നെ കാണാൻ ഞാൻ കാത്തിരിക്കുവാ മുത്തേ. ആ ബ്ലാക്ക് മിനി സ്കർട്ട് ഒക്കെ ഇട്ട് നീ പബ്ബിലേക്ക് നടന്നു വരുമ്പോൾ രാഹുലും അജയ്യും ശരിക്കും ഞെട്ടും. എവിടുന്നാടാ ഇങ്ങനെ ഒരു ഐറ്റം എന്ന് അവർ ചോദിക്കും. പക്ഷെ നീ എന്റെ മാത്രം സീക്രട്ട് ഹോട്ടി ആയിരിക്കും. 😉"
അജി: "നീ നോക്കിക്കോടാ... ഇന്ന് ശരിക്കും പൊളിക്കും. അരുണിന്റെ മുന്നിൽ ഞാൻ വലിയ പാവമായിട്ടല്ലേ ഇരിക്കുന്നത്? പക്ഷെ നിന്റെയും നിന്റെ ഫ്രണ്ട്സിന്റെയും മുന്നിൽ ഇന്ന് ഞാൻ
💬 Comments
View all comments