← Back to Three Night Three Days of Desire Part 3 [Night King] [Re-written]

Comments

Three Night Three Days of Desire Part 3 [Night King] [Re-written] · approved reader discussion

Rodin • 06-02-2026 00:05

@Night king. bro ഓരോ കഥകൃതിനും അവരവരുടെ ശൈലി ഉണ്ടെന്നു ഓരോരുത്തരും മനസ്സിലാക്കണം അവരെ മാറ്റാൻ ആരും ആളല്ല.. pov അത് വായിക്കുന്നവനും ഉണ്ട് but അത് എഴുതുമ്പോൾ ആണു മനസിലാകത്തുള്ളൂ. മറ്റേ ആളെ പോലെ എഴുത് എന്ന് പറയുമ്പോ തന്നെ മനസ്സിലായില്ലേ...

Reader • 03-02-2026 22:52

ee partum powli....kooduthal aakamsha unarthunna scenes poratte...

DEVILS KING 👑😈 • 03-02-2026 12:08

കഴിഞ്ഞ പാർട്ടിൽ പുതിയ കഥ എഴുതുന്നതുമായി ബന്ധപ്പെട്ട് ഞാൻ ചില കര്യങ്ങൾ പറഞ്ഞിരുന്നു. ബ്രോ അതിനു റീപ്ലേ തന്നിരുന്നു.

ബ്രോ പറഞ്ഞത് ശരിയാ, പുതിയ കഥ എഴുതുന്നതുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞ കര്യങ്ങൾ അത് അജിത്ത് കൃഷ്ണ എഴുതുന്ന കഥക്ക് സമാനം ആണ്( പൂർണ്ണമായി അല്ലേൽ പോലും).

സോ ഞാൻ പറഞ്ഞു വരുന്നത്. ബ്രോ ഞാൻ പറഞ്ഞ രീതിയിൽ ഉള്ള കഥ നോക്കാം എന്നല്ലേ.

അപ്പോ കുറച്ച് വൈകി ആണേലും ഉറപ്പിക്കാം അല്ലെ.

പിന്നെ ആ സ്റ്റോറി 3,4 ചെറിയ പാർട്ടിൽ ഒതുക്കാം എന്ന് വിചരിക്കണ്ട.😉😉

Night King • 03-02-2026 19:59

pratheekshayude amitha bhaaram bro... ennalum sramikkam... bro paranja reetiyil ezhuthanel nammde cuck hubby ezhuthunna pole kure internal struggles, husband wife POVs, okk ezhuthendi varum.

DEVILS KING 👑😈 • 03-02-2026 20:10

അതെ ബട്ട് നമ്മുടെ അജിത്ത് കൃഷ്ണ ഏകലവ്യൻ ഓക്കേ അങ്ങനെ ഹസ് വൈഫ് pov മൊത്തമായി എഴുതി പോവാർ ഇല്ലല്ലോ.  ഏതായാലും ബ്രോ പറ്റുമെങ്കിൽ എഴുത്. ഞാൻ വൈറ്റ് ചെയ്യും🙏

DEVILS KING 👑😈 • 03-02-2026 11:52

ഈ ഭാഗവും വളരേ നന്നായിരിക്കുന്നു.❤️

പിന്നെ current story സ്റ്റോറി പറയാതെ ബാക്ക് സ്റ്റോറി കൂടുതലായി പറഞ്ഞു പോകുന്നത് വളരെ ചെറിയ രീതിയിൽ എങ്കിലും മടുപ്പ് ഉളവാക്കുന്നു.  അത് ശ്രദ്ധിക്കണം. പേജ് കുറവാണ് എങ്കിലും പെട്ടന്ന് പെട്ടെന്ന് അടുത്ത ഭാഗങ്ങൾ തരുന്നത് കൊണ്ട് അത് അസ്വതനത്തെ ബാധിക്കുന്നില്ല.

അടുത്ത ഭാഗം വേഗം പോരട്ടെ..👍

Night King • 03-02-2026 20:11

njangalude oru couples group und so athil ithu adyam itapol avidunu vanna common abhiprayamaanu backstory detailing venamenn... pinne ezhuthi ezhuti oru vazhikayi

രാഹുൽ • 03-02-2026 08:17

Super 🥰🥰🥰

ചീറ്റിംഗിന് ശേഷം husband ആയിട്ടുള്ള conversation ന് ആണ് waiting. ഗ്യാപ് അധികം ഇടല്ലേ bro... കഥ മുഴുവൻ തന്നാൽ ഒറ്റ ഇരുപ്പിന് വായിച്ചിരിക്കും 😁

ഞാൻ ആദ്യത്തെ കമന്റിൽ പറഞ്ഞിരുന്നു, എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആണ് താങ്കൾ. ഫ്ലോക്കിയേം നിങ്ങളേം ഭയങ്കരമായിട്ട് മിസ്സ്‌ ചെയ്തിരുന്നു.That's why you will always have my support.

Night King • 03-02-2026 20:00

next part posting cheyum inn night, naale night vallom kuttettan approve cheyumen karutham

Night King • 04-02-2026 00:03

അതിനു എനിയും വൈറ്റ് ചെയ്യണം ബ്രോ..

RJ • 03-02-2026 03:49

❤️❤️

Night King • 03-02-2026 20:00

💕💕💕👍

Sasi • 03-02-2026 01:28

Super

Night King • 03-02-2026 20:00

💕💕💕👍

രേണുക • 03-02-2026 01:18

ബ്രോ കഥ സൂപ്പർ ആണ് പക്ഷെ length ഇല്ല... ഡീറ്റൈലിങ് കുറഞ്ഞു പോകുന്ന പോലെ....

better luck next time

അടുത്ത ഭാഗം വേഗം തായോ

Night King • 03-02-2026 20:01

bro enikkariyilla, entu kondaanu page kurayunne enn, orupad line enter cheytha poleya enik feel, but when it finally get posted ente nannayi tight packed ayita idunne...

Nilash 😋 • 03-02-2026 00:27

nice story bro good ai images next part page 50 plus update bro

ഒറ്റപ്പെട്ടവൻ • 02-02-2026 23:49

സംഭവം ഒക്കെ അടിപൊളി തന്നെ പേജ് കൂട്ടി എഴുതണം എന്ന് ഒന്നും പറയില്ല കാരണം പെട്ടന്ന് അടുത്ത ഭാഗം തരുന്നുണ്ടല്ലോ 20+ ഒക്കെ തന്നെ മതി അടുത്ത ഭാഗം പെട്ടന്ന് വരട്ടെ പവർ വരട്ടെ അത്പോലെ ഈ Ai ഇമേജസ് ഒക്കെ അടിപൊളി തന്നെ

Night King • 03-02-2026 20:03

ellathinum koodi oru reply pore ;).... thank you so much... pages ithavana kootaan nokkam... original plot climax l ethumbol fetisham und, njan pinne ipo with and without fetisham climax akiyirikuva. so kurach time angange poyi.

ഒറ്റപ്പെട്ടവൻ • 02-02-2026 23:49

സംഭവം ഒക്കെ അടിപൊളി തന്നെ പേജ് കൂട്ടി എഴുതണം എന്ന് ഒന്നും പറയില്ല കാരണം പെട്ടന്ന് അടുത്ത ഭാഗം തരുന്നുണ്ടല്ലോ 20+ ഒക്കെ തന്നെ മതി അടുത്ത ഭാഗം പെട്ടന്ന് വരട്ടെ പവർ വരട്ടെ..

ഒറ്റപ്പെട്ടവൻ • 02-02-2026 23:48

സംഭവം ഒക്കെ അടിപൊളി തന്നെ പേജ് കൂട്ടി എഴുതണം എന്ന് ഒന്നും പറയില്ല കാരണം പെട്ടന്ന് അടുത്ത ഭാഗം തരുന്നുണ്ടല്ലോ 20+ ഒക്കെ തന്നെ മതി അടുത്ത ഭാഗം പെട്ടന്ന് വരട്ടെ പവർ വരട്ടെ

Manu • 02-02-2026 23:23

adipoli story bro
pls continue
and one more request pls post fetish story part Also

Night King • 03-02-2026 20:04

original plot climax l ethumbol fetisham und, njan pinne ipo with and without fetisham climax akiyirikuva. non fetish njan publish cheyum.. fetishm ullath pdf l cherkkam.. as an alternate climax.

Manu • 03-02-2026 22:48

thank you

DEVILS KING 👑😈 • 02-02-2026 22:35

ഈ ഭാഗവും വേഗം തന്നതിന് നന്ദി.
ബാക്കി വായിച്ചിട്ട് പറയാം.

പിന്നെ അടുത്ത ഭാഗം ഇടുമ്പോൾ പേജ് കൂട്ടി ഇടാം

Night King • 02-02-2026 22:21

ente ponnu bro, ithil 90% kai kond ezhuthiyatha.. AI images aanu... laik vendathond aanu athonnum nokathe adutha part itath...

Rodin • 02-02-2026 23:15

ബ്രോ ഇതിൽ തങ്ങളുടെ കഥകൾക്ക് ഒരുപാടു ആരാധകർ ഉണ്ട് പക്ഷെ കഥ ലേറ്റ് ആകുന്ന കൊണ്ടായിരിക്കാം ലൈക്‌ വ്യൂ കുറയുന്നേ എന്നാണ് എന്റെ ഒരു ഇത്....

പക്ഷെ താങ്കൾ ഒരു അസാധ്യ എഴുതാണ് അതിനു ഒന്നും പറയാനില്ല sure...

Night King • 03-02-2026 20:05

ente ponnu bro... njan ee part l adyam ezhutiya karyam kando.. lakshangal aanu vayikunne, athil 1% polum like adikunilla, comment tharunilla.... pinne enth kuliru....

Rodin • 02-02-2026 23:25

കുറ്റം പറഞ്ഞതല്ല ബ്രോ... ഇവടെ ഒരു ആർക്കും കൂലി ഒന്നും കിട്ടിട്ടല്ല എഴുതണേ എന്നറിയാം. എല്ലാവർക്കും അവരുടേതായ തിരക്കും മറ്റും ഉണ്ട് അറിയാം... നിങ്ങളെ പോലുള്ള ആളുകളുടെ കഥയും കാത്തിരിക്കുന്നവർ ഒരുപാടുണ്ട്..

Rodin • 02-02-2026 23:29

@night king കുറ്റം പറഞ്ഞതല്ല ബ്രോ... ഇവടെ ആർക്കും കൂലി ഒന്നും കിട്ടിട്ടല്ല എഴുതണേ എന്നറിയാം. എല്ലാവർക്കും അവരുടേതായ തിരക്കും മറ്റും ഉണ്ട് അറിയാം... നിങ്ങളെ പോലുള്ള ആളുകളുടെ കഥയും കാത്തിരിക്കുന്നവർ ഒരുപാടുണ്ട്.

മനു • 02-02-2026 22:15

കഥ ഒക്കെ നല്ലതാണ്. പക്ഷെ Ai വച്ച് എഴുതിയത് കൊണ്ടാണ് ലൈക്സ് ഒന്നും കിട്ടാതെ. അല്ലാതെ കൈ കൊണ്ട് എഴുത് ബ്രോ സപ്പോർട്ട് ഒക്കെ കിട്ടും

Night King • 02-02-2026 22:21

ente ponnu bro, ithil 90% kai kond ezhuthiyatha.. AI images aanu… laik vendathond aanu athonnum nokathe adutha part itath…

മനു • 02-02-2026 22:29

പക്ഷെ വായിക്കുമ്പോൾ ai പോലെ തോന്നുന്നു. റിയൽ ആയിട്ട് തോന്നുന്നില്ല. സാഹിത്യം കുറച്ച് നാച്ചുറൽ ആയിട്ട് എഴുത് ബ്രോ

Night King • 03-02-2026 20:09

Njan AI vech ente main plot ne adyam athinte natural language capabilitiyil develope cheyum. enitt oro twistim, additional ashayanglum, ruchikootukal ellam nammal thanne paranju koduth veendum veendum ezhuthipikum. Ingane kitnna outpine njan natural reader ne pole vayich enikk set akaatha words, gramers, sambhasana reeti njaan ente reetiyil edit cheyum. literally 60-70% nammude malayathilekk nammal thanne ezhuthanam. ithinte site l postunnathinu munne ulla version vayichal ningalk manasilaakum etra matram changes njan varutheetund enn. pakshe oru karyam parayam despit my correction GenAi still save a lot of time.