0%

Chapter Title : ത്രീ റോസസ്സ് 3 [Freddy]

Author : freddy Read All Parts 417

കൊച്ച്. "

"കെട്ടിച്ചു വിടാനുള്ള പ്രായമായി... എന്നിട്ടും ഇപ്പോഴും കൊച്ചാണ് പോലും കൊച്ച്."...

ഞാൻ ചിരിച്ചു കൊണ്ട് അത് നിസ്സാരമാക്കി തള്ളി...

"അമ്മ വെറുതെ അവളെ പറഞ്ഞിട്ടെന്താ കാര്യം, പണ്ടേ അവള് അങ്ങനെ തന്നെയാണ്...
പിന്നെ, ഇപ്പം അവളെ പറഞ്ഞിട്ട് ഫലമുണ്ടോ അമ്മേ "...?

"നീയൊരുത്താനാ അവളെ ഇത്ര കൊഞ്ചിച്ചു വഷളാക്കിയ ആള്."....

"ഞാനെന്തു പറഞ്ഞാലും അവളുടെ ഭാഗം പിടിക്കാൻ നീയുണ്ടല്ലോ."..??

"ആ.... അവളെയും കൊണ്ട് അനുഭവിക്കുന്നത് ഇപ്പൊ ഞാനാ... ഈ കഴിഞ്ഞ ദിവസങ്ങളിൽ അവൾ എന്നെ പെടുത്തിയ പാട് ചില്ലറയല്ല.
അതാ ആ ജാൻസി പെണ്ണിനെ ഞാൻ ഇങ്ങോട്ട് വിളിച്ചേ... അവൾക്ക് കൂട്ടിന് "

"അവള് ഞങ്ങടെ, "ലാസ്റ്റല്ലേ" അമ്മേ, അത് കൊണ്ട് ഇത്തിരി അന്നപുന്നാരം ആയിപ്പോയി അതാ "...

"ആ ഇനി അനുഭവിച്ചോ"... ദേഷ്യത്തോടെ അമ്മ പറഞ്ഞു.

അതെങ്ങനെയാ... അമ്മയ്ക്ക് മക്കളോട് ഒരിത്തിരി സ്നേഹം വേണ്ടായോ....??.

ലോകാവസാനമുണ്ടായാൽ, പോലും ഞാനും, എന്റെ കെട്ടിയോനും ഒരു തട്ടാനും മാത്രം ജീവിച്ചിരുന്നാൽ മതിയെന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ് അമ്മ.....

അവർക്ക് അവരുടെ കെട്ട്യോനോടല്ലാത്ത വേറെ ആരോടും പ്രത്യേകിച്ച് കടപ്പാടോ സ്നേഹമോ ഇല്ല....

പിന്നെല്ലേ, സ്മിത. അതൊരു പെണ്ണായതിന്റെ പേരിൽ പരുക്കുകളില്ലാതെ കൊണ്ട് പോകുന്നു.....

അങ്ങേരുടെ പെരുമാറ്റ ശൈലി അത്രക്ക് നല്ലതായത് കൊണ്ടാണല്ലോ, അമ്മേടെ കൂടെ താഴത്തെ മുറിയിൽ കിടക്കാൻ പറഞ്ഞാൽ അവൾ കൂട്ടാക്കാത്തതും....

അതെ.... അത് തന്നെയാണ് കാരണം... അതൊന്നു ഇപ്പോൾ അമ്മയോട് ചൂണ്ടി കാണിക്കാൻ ഒക്കില്ലലോ...

ഞങ്ങളുടെ അച്ഛൻ മരിച്ചിട്ട് പത്തു വർഷമായി, അതിനു ശേഷം അമ്മേടെ കൂടെ കൂടിയതാണ് ആ വിദ്ധ്വാൻ....

മറ്റൊന്നുമല്ല അമ്മേടെ സൗന്ദര്യം

💬 Comments

View all comments