← Back to ത്രീ റോസസ്സ് 3 [Freddy]

Comments

ത്രീ റോസസ്സ് 3 [Freddy] · approved reader discussion

pillai • 17-04-2018 15:08

kollaam chetta

Freddy Nicholas • 18-04-2018 22:41

Thank പിള്ളചേട്ടാ...

ദിവ്യ • 19-04-2018 00:19

4ത് പാർട്ട് എഴുതി തുടങ്ങിയോ?

ബിനോയ്‌ • 17-04-2018 09:38

ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു

ബിനോയ്‌ • 17-04-2018 09:37

ബ്രോ കഥ ഇഷ്ട്ടമായി നല്ലോണം മുന്നോട്ടു പോകാൻ ആശംസകൾ നേരുന്നു

Freddy Nicholas • 18-04-2018 22:40

Thanks ബിനോയ്‌

shen • 17-04-2018 02:48

onnum parayanilla ..❤️❤️..
im waiting ..

Freddy Nicholas • 17-04-2018 07:56

Thank you shen....

As soon as.

Akh • 17-04-2018 02:01

ഫ്രഡി  മച്ചാനെ  ഈ  ഭാഗവും  പൊളിച്ചു . ബ്രോ  യുടെ  അവതരണം  ഒരു  രക്ഷയും  ഇല്ല  എനിക്ക്  ഭയങ്കര  ഇഷ്ടം  ആ . അപ്പോ  എങ്ങനെ  യാ  അടുത്ത ഭാഗവും  ആയി  പെട്ടന്ന്  വരില്ലേ .

Freddy Nicholas • 17-04-2018 07:55

Thanks അഖിൽ മച്ചാനെ...

തീർച്ചയായും പെട്ടെന്ന് തന്നെ കാണാം...

Akku • 16-04-2018 21:40

Superb

Freddy Nicholas • 16-04-2018 22:47

Thanks akku

അജ്ഞാതവേലായുധൻ • 16-04-2018 12:53

കഥ നന്നായിട്ടുണ്ട് ഫ്രെഡ്ഡി ബ്രോ.രണ്ടാനച്ഛൻ എങ്ങനെ ആവുമോ എന്തോ...
അടുത്ത ഭാഗം ഉടൻ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

Freddy Nicholas • 16-04-2018 22:46

Thanks വേലായുധൻ.

ഋഷി • 16-04-2018 11:43

നല്ല ഒഴുക്കുള്ള ശൈലിയിൽ കഥ കലക്കുന്നുണ്ട്‌. ഇനി എന്തും സംഭവിക്കാം... സംഭവബഹുലമാകട്ടെ?

Freddy Nicholas • 16-04-2018 22:45

Thanks ഋഷി....

rashid • 16-04-2018 11:05

അടിപൊളി,  രണ്ടാനച്ഛൻ ഇപ്പൊ എവിടുന്നാ പൊങ്ങി വന്നത്? കളി ഇപ്പൊ അടുത്ത് എങ്ങാനും ഉണ്ടാവുമോ?

Freddy Nicholas • 16-04-2018 22:44

ഓരോ എപ്പിസോഡിലും ചില കഥാപാത്രങ്ങൾ ഉണ്ടാവും അവ പെട്ടെന്ന് പൊങ്ങി വരുന്നവയല്ല... ആ കഥയ്ക്കകത്തു തന്നെ നേരത്തെ തന്നെ ഉള്ളവ....

പങ്കാളി • 16-04-2018 11:00

Freddy ആശാനേ...,
കഥ വായിച്ചിട്ടില്ല സമയം കിട്ടിയില്ല... അതാണ് വായിച്ചിട്ടു അഭിപ്രായം പറയാം ?

Freddy Nicholas • 16-04-2018 22:41

പങ്കാളി bro....
എനിക്കറിയാം താങ്കൾ എന്നോട് പിണക്കമാണെന്ന്....
സുഖമാണോ എന്ന് ചോദിക്കുന്നതിനെ കാൾ അങ്ങനെ വിശ്വസിക്കുന്നു....
HAPPY VISHU.

പങ്കാളി • 16-04-2018 22:58

പിണക്കമോ..? എന്നാത്തിന്..?
പോടോ ഇല്ലാത്ത കാര്യം പറയാതെ...?

പങ്കാളി • 16-04-2018 23:01

അപ്പോൾ അങ്ങനെ ആണല്ലേ... എന്നാ ശെരി രണ്ട് പാർട്ട്‌ വായിച്ച് കമന്റ് ഇട്ടത് വെറുതെ ആയി.... ഈ പാർട്ട്‌ വായിച്ച് കമന്റ് ഇടില്ല... ആഹാ പിണക്കം എന്താന്ന് ഞാൻ കാണിച്ച് തരാം കേട്ടോ...?

Freddy Nicholas • 16-04-2018 23:07

അതേയ്... ഇതിന്റെ കമന്റ്‌ വായിച്ചപ്പോഴാണ് നിങ്ങളുടെ സാന്നിധ്യം അറിഞ്ഞത്.... ഇത് കഴിഞ്ഞു പുറകിലേക്ക് ഒന്ന് പോയി നോക്കിയതാണ്... അപ്പോഴല്ലേ ദേ.. കിടക്കണൂ..പങ്കു .അവിടെയും മറുപടി ഇട്ടിട്ടുണ്ട് കെട്ടോ.. ശോ കഷ്ടമായി പോയി... പിന്നെ സുഖമല്ലേ.... thanks for കമന്റ്‌....

പങ്കാളി • 16-04-2018 23:09

????? സുഖമാ... പരമ സുഖം... ?

Vijayakumar • 16-04-2018 10:58

Superb ..freddy..superb ..
Vedikettu 916 claerity avatharanan ..keep it up bro ..
Roomilathunna chandu aniyathiyuda puuvil ninnum thaan nugaran sathikkumo ?.kathieikkunnu adutha bhagathinayee freddy ..

Freddy Nicholas • 16-04-2018 22:38

Thanks വിജയ്....

ആള് മാറിപ്പോയാ...?  ശരത്ത് ചന്ദു ആയാ... അതെപ്പോ...

Wyga • 16-04-2018 10:11

Nice

Freddy Nicholas • 16-04-2018 22:36

Thanks വൈഗ.

പാപ്പൻ • 16-04-2018 07:32

തകർപ്പൻ കഥ....... കലകിട്ടോ freddy.....

Freddy Nicholas • 16-04-2018 22:36

Thanks പാപ്പൻ...

RDX • 16-04-2018 06:51

കഥ തകർപ്പൻ,പക്ഷെ incest കൂടി വേണം എങ്കിൽ സൂപ്പർ ആകും.സ്മിതയും ശരത്തും.ആ രണ്ടാച്ചനെ വീട്ടീന്ന് തുരത്തി ഓടിക്ക്,എന്നിട്ട് ആ സ്ഥാനത്ത് ശരത്ത് വരട്ടെ :-)

Freddy Nicholas • 16-04-2018 22:35

Thanks RDX bro ....
നോക്കാം.

Angel • 16-04-2018 05:05

Kidu എളുപ്പം next part thayooo

Freddy Nicholas • 16-04-2018 22:34

Thanks angel....
See you soon.

VFC man • 16-04-2018 03:51

Thaanghal ithil enthekkeyoo thiruki kayattunnundallooaa..  control kaivittu  poakumooo.... I am waiting......

Freddy Nicholas • 16-04-2018 22:33

Thanks Man....
ഒന്നും തിരുകികയറ്റിയിട്ടില്ല.... കഥ മുഴുവനും compose ചെയ്തതിനു ശേഷമേ അതിനെ edit ചെയ്യാറുള്ളു... അതിൽ എനിക്ക് ചില ഉദ്ദേശങ്ങളുണ്ട് അവയെ മാത്രമേ ഞാൻ ഇതിൽ കൂടി precent ചെയ്യുകയുള്ളൂ...

asuran • 16-04-2018 02:37

ബ്രോ പൊളിച്ചു. നല്ല ഫീൽ ഉണ്ട്. ഒരു കുടുംബ ജീവിതം, കൂടാതെ ഒരു ഇൻസസ്റ് ത്രെഡ് എന്നുള്ളതിന് ഒക്കെ scope ഉണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു. വേഗം വേണം.

Freddy Nicholas • 16-04-2018 22:28

Thanks asusan bro.... ഒന്ന് ശ്രമിച്ചുനോക്കാം പറ്റിയാൽ... Ok

Joseph • 16-04-2018 02:32

Kambi kambyoode kambi

Freddy Nicholas • 16-04-2018 22:27

Thanks joseph.

ദിവ്യ • 16-04-2018 00:02

കഥ അസ്സലായി, പിന്നെ രണ്ടാനചഛൻ കുത്തികേറി വന്നതുപോലെ ഒരു ഫീൽ അതുകെണ്ടൊക്കെ തന്നെ ചില ഭാഗങ്ങളിൽ എന്തൊക്കെയൊ മിസ്സിങ്ങ്.

അതെക്കെ വിട്ടാൽ അവസാന ഭാഗം ഒക്കെ സൂപ്പർ -- ഫ്രെഡ്ഡി സ്റ്റൈൽ. ബാക്കിക്കുടി ഇതെ പേസിൽ വികാരങ്ങളുടെ വേലിയേറ്റവുമായി ഇങ്ങു പോരട്ടെ!

Freddy Nicholas • 16-04-2018 22:26

Thanks ദിവ്യ...
എല്ലാം നിങ്ങളെ പോലുള്ളവരുടെ പിന്തുണ പോലെ.... കഥ നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്... വളരെ വേഗം തന്നെ പബ്ലിഷ് ചെയ്യാൻ കൊടുക്കണമെന്നൊക്ക ആഗ്രഹമുണ്ട് പക്ഷെ ജോലിത്തിരക്കും സമയക്കുറവും ഒരു വലിയ ഘടകമാണ്.... ഒപ്പം നെറ്റിൻറെ ലഭ്യത.... നായയെ കാണുമ്പോൾ എറിയാൻ കല്ല് കാണില്ല എന്നപോലെയാണ് അവസ്ഥ നെറ്റും സമയവും ഉള്ളപ്പോൾ കഥ എഴുതേണ്ട മൂഡിലായിരിക്കില്ല...
So thanks once again bro.