0%

Chapter Title : ത്രീ റോസസ്സ് 5 [Freddy]

Author : freddy Read All Parts 557

മാത്രം... !!"

"മ്മ്മം.... ?? സത്യം.... ?? "

"അതേടീ... കൊച്ചുകള്ളീ".....

"നീ... സന്തോഷത്തോടെ തരുന്ന "എന്തും" ഞാൻ സ്വീകരിക്കാൻ തയാറാണ്."...

"എന്തും"......????

"എന്തും"......! ! ! !

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിലെയും, ആ മൂർച്ചയുള്ള നോട്ടത്തിലെ നുരയുന്ന വികാരം ഞാൻ കണ്ടു.....

"അപ്പൊ, പിന്നെ എന്താ എന്നെ ഒന്നും ചെയ്യാത്തത്.... മതിയെന്ന് തോന്നിയിട്ടാണോ".... ??

"നിനക്ക്.... വേണമെന്ന് തോന്നുകയാണെങ്കിൽ മാത്രം മതിയെനിക്ക് "........!!

അത് കേട്ട ഉടനെ തന്നെ മുഖം വെട്ടിച്ചു അൽപ്പം ദേഷ്യത്തോടെ അവൾ പറഞ്ഞു.....!!

"പോടാ.... ഏട്ടാ.... ദുഷ്ട പിശാശേ.... ഇങ്ങനെയാണെങ്കിൽ ഞാൻ പോവ്വാ "....

പക്ഷെ എന്റെ കരവലയത്തിൽ കിടക്കുന്ന അവൾക്ക് എന്നിൽ നിന്നും തെന്നിമാറാൻ സാധിച്ചില്ല....

"അപ്പോഴേക്കും പിണങ്ങിയോടീ... എന്റെ മുത്ത്‌. ".... ?

"ദേഷ്യം വരുമ്പോഴാണ് ചില പെണ്ണുങ്ങൾക്ക്‌ സൗന്ദര്യം കൂടുന്നത്"... അത് കേട്ടവൾ മെല്ലെ ചിരിച്ചുകൊണ്ട് ചോദിച്ചു.

"പിന്നെ എന്റെ എന്തൊക്കെയാ ഇഷ്ട്ടം... ???"

"അവിടെയും ഇഷ്ടമല്ലേ. ".... ???

"എവിടെ "..... ??

"ഇന്നലെ രാത്രി എവിടെയോ മണത്തു നോക്കുന്നുണ്ടായിരുന്നല്ലോ... ?? അവിടെ.".... ??

"ഓ... അതും നീ അറിഞ്ഞാ".... ??

"എനിക്കറിയാം, ഏട്ടന് എന്റെ ആ കിടത്തം കണ്ടാൽ എന്തെങ്കിലും തോന്നുമെന്ന് "... !!

"മം.... അതുകൊണ്ടല്ലേ മണത്തു നോക്കിയത് ".... ??

"ഇപ്പൊ മണത്തു നോക്കണോ".... ??

"മം... വേണം"....

"ന്നാപ്പിന്നെ.... വാ"...

ഞാൻ അവളെ എന്റെ കരവലയത്തിൽ നിന്ന് സ്വതന്ത്രയാക്കി...

ഒരു സർക്കസ്കാരിയുടെ മെയ്വഴക്കത്തോടുകൂടി ആ പ്രകടനം അവൾ എനിക്കായി കാഴ്ചവച്ചു.....

നിവർത്തി വച്ചിരുന്ന കാലുകൾ മടക്കി പൊക്കി മുട്ടുകളുടെ

💬 Comments

View all comments