0%

Chapter Title : ത്രീ റോസസ്സ് 6 [Freddy]

Author : freddy Read All Parts 672

"

ആ ഒരു സ്വപ്ന ലോകത്തു നിന്നും, പരിസര ബോധം വന്നയുടനെ, അവർ വലിച്ചു പുറത്തിട്ട എന്റെ കുണ്ണക്കോൽ മനസ്സില്ല മനസ്സോടെ വിട്ട് താത്ത അവരുടെ പിൻസീറ്റിലേക്ക് ചാരിയിരുന്നു ...

അവനെ താഴ്ത്തി നേരാം വണ്ണം നിർത്താൻ ഞാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നു....

എന്റെ കൈകളിൽ കാറിന്റെ സ്റ്റിയറിങ് ഉള്ളത് കാരണം ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ ചോദിച്ചു....

"ഫരീ.... എന്തു പണിയാ കാണിച്ചത്."...??

"മ്മ്മ്.... എന്തേ."...??

"ശോ... എന്റെ സാധനം വലിച്ചു പുറത്തിട്ടിട്ട് ".... !!!

"ഓ... സോറി.... ഞാൻ".... !!!

അവർ ഉടനെ തന്നെ മുൻപത്തെ പോലെ കൈകൾ മുന്നിൽ കൊണ്ടുവന്നു, അവനെ പൂർവ്വസ്ഥാനത്ത് നിക്ഷേപിച്ചു, എന്റെ പാന്റിന്റെ സിബി ഇട്ടു തന്നു....

അവന്റെ ദൃഡത ഒരിത്തിരി അടങ്ങിയപ്പോൾ മാത്രമേ അവൻ തിരികെ അവന്റെ കൂട്ടിലേക്ക് കയറിയുള്ളു .

വിജനമായ ആ കട്ട്‌ റോഡ്ൽ കൂടി വണ്ടി ഓടിച്ചു ഞാൻ താത്തയുടെ ആ വലിയ ഇരുനില വീട്ടിനു മുൻപിൽ വണ്ടി നിറുത്തി

അവർ വേഗം തന്നെ ഇറങ്ങി ആ ഗേറ്റ് തുറന്നു തന്നു...

ഞാൻ വണ്ടി കാർപോർച്ചിലിട്ട് പുറത്തിറങ്ങി.....

അതുവരെ നല്ല ഗാഢ നിദ്രയിലായിരുന്ന ഉമ്മയെ ഉണർത്തി....

ഞങ്ങൾ രണ്ടുപേരും ചേർന്ന് പതുക്കെ താങ്ങി അകത്തേ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കിടത്തി...

ഉമ്മയെ ഭദ്രമായി കിടത്തി ഇറക്കിയശേഷം ഞാൻ വീണ്ടും വണ്ടിയുടെ അരികിലെത്തി

ഗാഢ നിദ്രയിലായിരുന്ന റിയയെയും റിസ്വാനനെയും വണ്ടിയിൽ നിന്നും ഞാൻ തന്നെ ഒറ്റക്ക് പൊക്കിയെടുത്തു അകത്തു കൊണ്ടുപോയി...

ഫരീത്തയുടെ അറയിൽ കൊണ്ടുപോയി ആ കട്ടിലിൽ അവ രണ്ടിനെയും കിടത്തിയ ശേഷം,

💬 Comments

View all comments