← Back to ത്രീ റോസസ്സ് [Freddy]

Comments

ത്രീ റോസസ്സ് [Freddy] · approved reader discussion

പൊന്നു.? • 14-12-2019 22:13

ഇത്രയും നല്ല കഥ എന്ത് കൊണ്ട് തുടർന്നില്ല.....?

????

Leena • 19-04-2018 09:42

Thudakkam kollam

Freddy Nicholas • 23-04-2018 22:44

THanks leena

പങ്കാളി • 16-04-2018 11:32

കഥയെക്കുറിച്ച്....,
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള കഥകൾ സാധാരണ ഇഷ്ടപ്പെടാറില്ല. ഇത് പോലെ പരിചയക്കാർ രണ്ട് പേര് പെട്ടെന്ന് സെക്സിൽ ഏർപ്പെടുന്ന കഥകൾ. വെറുതെ സെക്സിനു വേണ്ടി തട്ടി കൂട്ടുന്നത് ആണ് പലരും.
പക്ഷേ ഈ കഥ അത് പൊളിച്ചു... അവതരിപ്പിച്ച വ്യത്യാസം ആണെന്ന് തോന്നുന്നു ഗംഭീരം ഇതെ തീമിൽ ഇങ്ങനെ ഒരു കഥ ആദ്യമായിട്ടാ വായിക്കുന്നതു...
Freddyയുടെ മാന്ത്രികത കഥയിലുടനീളം നീണ്ടു നിന്നു... good keep it up...????

പങ്കാളി • 16-04-2018 11:27

എന്നാ *** ചോദ്യം ആടെ ഉവ്വേ..?
തുടരണോ എന്ന് ? കൂടുതൽ ഷോ കാണിച്ചാൽ അച്ചായൻ ആണെന്നെന്നും നോക്കില്ല..?
ബോളിന്റെ കാറ്റ് തുറന്നു വിടും.... അറിയാമല്ലോ പറഞ്ഞില്ല എന്ന് വേണ്ട.. കഥകൾ അങ്ങ് എഴുതി ഇട്ടാൽ മതി ടെക്കറെഷൻ ഒന്നും വേണ്ടാ..???
താൻ തുടരണ്ട മര്യാദക്ക് ടീച്ചർ സ്റ്റോറി എഴുതൂ..??????????

Freddy Nicholas • 16-04-2018 22:51

ഹോ... എന്റെ കർത്താവേ... ഞാനങ്ങു ഭയന്ന് പോയി കേട്ടോ... ഇയാളെവിടെയാടോ.... ഒരു മുങ്ങാകുഴിയിയാൽ അങ്ങ് ആൻഡമാൻ നിക്കോബാറിലാണല്ലോ പൊങ്ങുന്നത്... തനിക്കു ഞാൻ വച്ചിട്ടുണ്ട്....

പങ്കാളി • 16-04-2018 22:56

മുങ്ങാം കുഴിയോ അതെന്താ....??

പാപ്പൻ • 12-04-2018 12:16

Nannayittund...

Freddy Nicholas • 13-04-2018 22:19

Thanks papan

Thammi • 11-04-2018 19:32

ഉസ്സാർ ബ്രോ

Freddy Nicholas • 13-04-2018 22:19

Thanks thammi

thamashakaran • 09-04-2018 20:33

Freddy ബ്രോ പൊളിച്ചുട്ടോ.

Freddy Nicholas • 13-04-2018 22:18

Thanks തമാശക്കാരാ

Rani • 09-04-2018 19:35

നാലക്ഷരം തികച്ചും കൂട്ടിയെഴുതാന്‍ അറിയാത്തവരും, ആശയപരമായ പാപ്പരത്തം അനുഭവിക്കുന്നവരുമൊക്കെ കഥ എന്നുള്ള പേരില്‍ വായില്‍ തോന്നിയതും സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ യാതൊരുവിധ സങ്കോചവുമില്ലാതെ ഇവിടെ എഴുതിപ്പിടിപ്പിക്കുന്നു.

അങ്ങനെയുള്ളപ്പോള്‍ താങ്കളെപ്പോലെ കഴിവുറ്റ ഒരു എഴുത്തുകാരന്‍റെ സൃഷ്ടി ഇനി തുടരണോ എന്നുള്ള ചോദ്യത്തിന്‍റെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല

Freddy nicholas. • 10-04-2018 04:53

Thanks rani...

വായനക്കാരുടെ ഇടയിൽ ചിലരുടെ മനസ്സിൽ എന്തൊക്കെയോ ചില ഇമാജിനേഷൻസ് ഉണ്ടാവാറുണ്ട്.... അതുകൊണ്ട് ഒരു മുൻ‌കൂർ ജാമ്യം എടുത്തതാണ്...

Rani • 10-04-2018 07:49

എല്ലാ വിഭാഗം ആളുകളെയും ത്രിപ്ത്തിപ്പെടുത്തിക്കൊണ്ട് ഒരു കാര്യവും ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. മറ്റൊരാളെ നേരിട്ട് ബാധിക്കാത്തിടത്തോളം കാലം സര്‍ഗസ്രിഷ്ടി എന്ന് പറയുന്നത് സൃഷ്ടാവിന്‍റെ സ്വാതന്ത്ര്യം തന്നെയാണ്. അതില്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ല. ഇഷ്ടപ്പെടാനും പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വായനക്കാരനുമുണ്ട്. താങ്കള്‍ ഈ കഥയുമായി മുന്നോട്ട് പോകുക. എല്ലാ വിധ ഭാവുകങ്ങളും...

Freddy Nicholas • 10-04-2018 22:41

Thanks rani.... Great.

Nis • 09-04-2018 19:01

Dear freddy
തുടരണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. താങ്കളുടെ മനസ്സിലുള്ളത് എഴുതു. നല്ലതായാലും ചീത്തയായാലും അഭിപ്രായം ഞങ്ങൾ പറയാം

Freddy nicholas. • 10-04-2018 04:53

Thanks bro..

ഗജലിംഗൻ • 09-04-2018 16:13

ഉഫ് ! സഹിക്കാൻ പറ്റുന്നില്ല ..... അടുത്ത ഭാഗം വേഗം വരട്ടെ .....

Freddy nicholas. • 10-04-2018 04:54

Thanks bro ഗജ

Jassi • 09-04-2018 15:36

Kollam.continue

Freddy nicholas. • 10-04-2018 04:54

Thanks ജെസ്സി...

Vijayakumar • 09-04-2018 13:21

Wow thudakkam thanna thakarthu freddy ... superb themum ;adipoli avatharanavum thanna ..keep it yp and continue bro freddy ..

Freddy nicholas. • 10-04-2018 04:55

വിജയ് മച്ചുനാ ഒത്തിരി നാളായി കണ്ടിട്ട.... സുഖം...????
Thanks ഉണ്ട്‌ കേട്ടോ....

അഭിരാമി • 09-04-2018 10:21

എന്തിനാ തുടരണോ എന്ന സംശയം . പെട്ടന്ന് അടുത്ത ഭാഗം ഇട്ടിലേൽ അപ്പോൾ ഉള്ളു.

Freddy nicholas. • 10-04-2018 04:56

Thanks അഭിരാമി....

VFC man • 09-04-2018 04:37

Ningha polikku machaanea

Freddy nicholas. • 10-04-2018 04:57

Thanks vfc.

shen • 09-04-2018 02:27

enth chodyaman freddy bhai .. ithrayum nalloru story thudarano enn ??.. pettann aavatte .. kshama illa freddy bhai..

Freddy Nicholas • 09-04-2018 04:14

Thank you Shen....

asuran • 09-04-2018 01:43

Freddy bro അടിപൊളി. തുടരണോ എന്ന ചോദ്യം തന്നെ പാടില്ല. ചോദിക്കാതെ തന്നെ തുടരൂ. നല്ല രചനാ ശൈലി ആണ് താങ്കളുടെ. Waiting

Freddy Nicholas • 09-04-2018 04:13

Thanks അസുരൻ bro....

Freddy Nicholas • 08-04-2018 23:44

Thank you ആത്മാവേ....
എന്റെ ഇരുട്ടിലെ ആത്മാവ് അവസാന ഭാഗം വായിച്ചു എന്ന് വിശ്വസിക്കുന്നു.

ദിവ്യ • 08-04-2018 23:10

ശ്ശോ എന്ത് ചോദ്യമാ ബ്രോ ഇത്  "തുടരണോ……. ???" നിങ്ങളൊക്കെ ഇങ്ങെനെ തുടങ്ങിയാലോ....

മൂന്നാമത്തെ പുഷ്പമേതാണെന്നറിയാനുള്ള ആകാംഷയിലാണ്

Freddy Nicholas • 08-04-2018 23:47

Thank you ദിവ്യ....
വരട്ടെ വരട്ടെ... മൂന്നാമത്തെ പുഷ്പ്പം.... വിരിഞ്ഞു വരുന്നേയുള്ളൂ...

Appu • 08-04-2018 22:27

Superb feeling....

Freddy Nicholas • 08-04-2018 23:45

Thanks അപ്പു

mannar • 08-04-2018 12:37

nice

Freddy Nicholas • 08-04-2018 23:43

Thanks മാന്നാർ

Akh • 08-04-2018 12:22

തുടക്കം ഗംഭീരം  ആയിട്ടുണ്ട്  ഫ്രഡി ബ്രോ.
അവതരണം  കുറച്ചു  മാറ്റി  പിടിച്ചു ലേ  നന്നായി ടുണ്ട് . അപ്പോ  അടുത്ത്  ഭാഗം  വേഗം  എഴുതി  ഇട്ടൊള്ളു .

Freddy Nicholas • 08-04-2018 23:43

Thanks അഖിൽ....
അൽപ്പം മാറ്റി പിടിക്കാതെ രക്ഷയില്ല ബ്രോ... ചിലപ്പോ തെറിവിളി കിട്ടിയാലോ... അതാ..

Akh • 10-04-2018 08:07

തെറി  വിളി  ഒന്നും  കിട്ടില്ല  ബ്രോ . ബ്രോ  ധൈര്യം  ആയി  എഴുതു.

vipi • 08-04-2018 11:45

തുടക്കം പൊളിച്ചു, plz continue .....

Freddy Nicholas • 08-04-2018 23:41

Thanks വിപി

rashid • 08-04-2018 11:32

കൊള്ളാം, അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.

Freddy Nicholas • 08-04-2018 23:40

Thanks റാഷിദ്‌

ഷാജിപാപ്പൻ • 08-04-2018 11:29

Nice

Freddy Nicholas • 08-04-2018 23:40

Thanks ഷാജി..

messi • 08-04-2018 11:09

nice polichu

Freddy Nicholas • 08-04-2018 23:39

Thanks messi

ഋഷി • 08-04-2018 11:06

കലകലക്കി. അടുത്ത ഭാഗം വേഗം ഇടണം ബ്രോ.

Freddy Nicholas • 08-04-2018 23:38

Yes as soon ഋഷി

Smitha • 08-04-2018 11:04

Wonderful, Freddy...
Go on with the remaining parts....

Freddy Nicholas • 08-04-2018 23:39

Thank u സ്മിത..

Royal • 08-04-2018 10:37

Freddy???✈

Freddy Nicholas • 08-04-2018 23:37

Thanks Royal

അഞ്ജാതവേലായുധൻ • 08-04-2018 10:17

ഫ്രെഡ്ഡി മച്ചാനെ കഥ പൊളിച്ചു.അടുത്ത പാർട്ട് പെട്ടെന്ന് ഇടില്ലേ

Freddy Nicholas • 08-04-2018 23:36

Thanks മച്ചാനെ...

Babu • 08-04-2018 10:15

Supper

Freddy Nicholas • 08-04-2018 23:36

Thanks bro

RDX • 08-04-2018 09:51

സൂപ്പർ കിടിലൻ തുടരുക അടുത്ത ഭാഗം പെട്ടെന്ന് ഇടുക

Freddy Nicholas • 08-04-2018 23:35

Thanks bro... ഉടനെ ഉണ്ടാവും...

ഇരുട്ട് • 08-04-2018 09:44

ഹഹഹ
നന്നായിട്ടുണ്ട്

Freddy Nicholas • 08-04-2018 23:34

Thanks bro