0%

Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 2 [Shan1994]

ഒന്നും പറഞ്ഞില്ല.

പിന്നെ പതുക്കെ പറഞ്ഞു.

"സാം..."

"ഉം?"

"എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറയണം."

ഞാൻ ഒരു നിമിഷം അവരെ നോക്കി.

പിന്നെ റോഡിലേക്ക് ശ്രദ്ധ തിരിച്ചു.

"എന്തിനാ അങ്ങനെ പറഞ്ഞത്?"

"അറിയില്ല. വെറുതെ."

ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.

വണ്ടി മുന്നോട്ട് നീങ്ങി.

സൈറ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.

എന്റെ മനസ്സിൽ ഒളിപ്പിച്ചിരുന്ന രഹസ്യം അവൾക്ക് അറിയാമോ .എനിക്ക് സംശയം ആയി..

അവൾ സാധാരണയായി സംസാരിച്ചുകൊണ്ടിരുന്നു.

ഞാനും അതുപോലെ തന്നെ പെരുമാറി.

സൈറയുടെ ജീവിതത്തിൽ ഞാൻ അറിയാത്തത് എത്രത്തോളം ഉണ്ടാകും?

അതിന്റെ ഉത്തരം ഇപ്പോൾ അന്വേഷിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

വണ്ടി വീട്ടുമുറ്റത്തേക്ക് കയറിയപ്പോൾ സമയം രാത്രി വൈകി ഇരുന്നു.

സൈറ വണ്ടിയിൽ നിന്ന് ഇറങ്ങി.

"ഒരുപാട് വൈകിയല്ലോ ഉമ്മാ ?" ഫിദ വരാന്തയിൽ നിന്ന് ചോദിച്ചു.

"ഹാ,, ഒന്ന് രണ്ടുപേരെ കാണാൻ ഉണ്ടായിരുന്നു ," സൈറ ചിരിച്ചുകൊണ്ട് മറുപടി നൽകി.

ഞാൻ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി.

ഞാൻ പടികൾ കയറി എന്റെ മുറിയിലേക്ക് പോയി.

വാതിൽ തുറന്ന് അകത്ത് കയറി ഫോൺ മേശപ്പുറത്ത് വെച്ചു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിലിൽ ചെറിയൊരു മുട്ടൽ.

ഞാൻ തിരിഞ്ഞുനോക്കി.

ഫിദ അവളുടെ മുഖത്ത് ദേഷ്യവും അസ്വസ്ഥതയും വ്യക്തമായിരുന്നു.

"നീ എന്താ ഡാ കോപ്പേ ഒരു മൈൻഡ് ഇല്ലാതെ നടക്കുന്നത്?"

അവൾ വാതിലിൽ കൈവെച്ച്, സാമിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കിക്കൊണ്ട് ചോദിച്ചു.

ഞാൻ ഒരു നിമിഷം ശാന്തനായി അവളെ നോക്കി. ഞാൻ അവളെ ഒന്ന് കള്ളിപ്പിക്കാം എന്ന് തീരുമാനിച്ചു.

"നീ ചൂടാവല്ലേ പൊന്നെ ഇങ്ങു പോരേ

💬 Comments

View all comments