0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.8K

ഒന്നുകൂടി അവന്റെ കഴുത്തില്‍ അമര്‍ത്തി കിടന്നതേയുള്ളൂ .

'' നോക്കല്ലേടാ മോനേ ..ചേച്ചിക്ക് വയ്യ നിന്റെ നോട്ടം കാണാന്‍ . പൊള്ളുന്ന പോലെ ..''

''എനിക്ക് നിന്നെ മനസിലാകുന്നില്ല ചേച്ചീ ? ചിലപ്പോഴൊക്കെ എന്നേം . വേണ്ടന്നു ഉറച്ച തീരുമാനം എടുക്കുമ്പോള്‍ നീയായിട്ടെന്നെ പ്രലോഭിപ്പിക്കും .എന്നിട്ട് ഒടുവില്‍ വേണ്ടാന്നും '' മഹി അവളുടെ പുറത്തുകൂടി തലോടി കൊണ്ടിരുന്നു .

'' നീ പറഞ്ഞില്ലേ നീയൊരു ആണാണെന്നു . വികാരങ്ങൾ ഉള്ള ആണ് എന്ന് ,അതുപോലെ ഞാനുമൊരു പെണ്ണാണ് . വികാരവിചാരങ്ങളൊക്കെ ഉള്ള ഒരു പെണ്ണ് . ആ പെണ്ണാണ് അല്പം മുൻപേ നിന്നെ ചുംബിച്ചത് . നിന്റെ ചുണ്ടും നാവും എന്നിൽ അലിയാൻ കൊതിച്ചൊരു പെണ്ണ് . അത് കഴിഞ്ഞാൽ ഞാനൊരു സഹോദരിയാണ് . എനിക്കേറ്റവും ഇഷ്ടമുള്ള എന്റനിയന്റെ ചേച്ചി .അവൾക്ക് അവനെ ആ കണ്ണുകളോടെ കാണാൻ പറ്റുന്നില്ല ''

'' ഹ്മ്മ് ... '' മഹേഷ് മൂളി . കൊള്ളാനും തള്ളാനും പറ്റുന്നില്ലാത്തൊരാ അവസ്ഥയിലൂടെ അവനും സഞ്ചരിക്കുകയായിരുന്നു.

'' ചേച്ചീ ... ''

'' ഹമ് ..'' കാവേരി മൂളി

'' എനിക്കെന്തു വേണമെന്നറിയില്ല .ഒന്നുണ്ട് . നിന്റെ ഇഷ്ടമാണ് എനിക്ക് വലുത് . നിനക്കെന്നെ വേണമെന്ന് തോന്നുമ്പോൾ ഞാൻ ഉണ്ടാകും . ആണായി .... അല്ലാത്തപ്പോൾ നിന്റനിയൻ ആയും . പക്ഷെ .. ''

''പക്ഷെ ? '' കാവേരി ചോദിച്ചു .

'' ചിലപ്പോഴൊക്കെ ....അല്ല എപ്പോഴും നിന്നെ കാണുമ്പോ എനിക്ക് കൺട്രോൾ പോകും . ഞാനൊന്നു നോക്കിയാൽ നീയെന്നെ വഴക്ക് പറയരുത്

💬 Comments

View all comments