Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
'' അത് അത്രേ ഉള്ളൂ ...എന്റെ ഭാര്യയോടെ പറയൂ ''
''ഊം ... ''കാവേരി സന്തോഷമില്ലാതെ മൂളി .
''അതേയ് .. രാവിലെ മുതല്‍ ഉള്ളതങ്ങു പറയാം . രാവിലെ കുളിക്കണോന്നോന്നുമില്ല . അവള്‍ടെ മണം എനിക്കിഷ്ടാ . രാവിലെ പോയി ചായ കൊണ്ട് വരണം . അതില്‍ പാതി അവള്‍ കുടിക്കണം .അപ്പൊ വായുടെ സ്മെല്‍ ഒക്കെ ഉണ്ടേല്‍ പോകൂല്ലോ . എന്നിട്ട് ഉമ്മ തരണം . നല്ല ഫ്രഞ്ച് കിസ് . പിന്നെ എന്റെ അവനെ വായിലെടുക്കണം . അതും തിരിഞ്ഞു കിടന്ന് . അപ്പോള്‍ അവള്‍ടെ അത് എന്റെ മുഖത്തുവരും. ഞാനത് ഉറുഞ്ചി കുടിക്കും .. പിന്നൊരു കളി . രാവിലത്തെ കളിക്ക് നല്ല എനര്‍ജിയാ '' മഹി അവളുടെ ചെവിയില്‍ പറഞ്ഞു .
'' ഒഹ് ... '' കാവേരി ശക്തമായി നിശ്വസിച്ചുകൊണ്ട് തുട കൂട്ടിയമര്‍ത്തി.
'' ഇതൊക്കെ എന്നോടെന്തിനാ പറയുന്നേ ? കെട്ടിയോളോടെ പറയൂന്ന് പറഞ്ഞിട്ട് ? അല്ലാ ..നിനക്കെങ്ങനെയറിയാം അവള്‍ടെ സ്മെല്ല് ..ഡാ ..ആരെയേലും കണ്ടുവെച്ചിട്ടുണ്ടോടാ ..പറ'' കാവേരിയവന്റെ ചെവിയില്‍ ചോദിച്ചെങ്കിലും ആര്‍ക്കുമവനെ വിട്ടുകൊടുക്കില്ലയെന്ന പോലെ മഹിയുടെ കഴുത്തിലെ കൈകള്‍ ബലത്തില്‍ പിണച്ചു കിടന്നു .
'' ഊമ്മ്മം ... അവളോട് തന്നെയാ പറഞ്ഞെ ... ഈ മണം എനിക്കെന്തിഷ്ടാന്നോ ''' കാവേരിയുടെ കൈപൊക്കി കക്ഷത്തില്‍ ആഞ്ഞു മണത്തു കൊണ്ടവന്‍ പറഞ്ഞപ്പോള്‍ കാവേരിയുടെ കൈകള്‍ വിടര്‍ന്നു .
പെട്ടന്ന് അടര്‍ന്നുമാറി ഒരു സെക്കന്റ് അവനെ നോക്കിയിട്ടവള്‍ കാറില്‍ നിന്നും പുറത്തിറങ്ങി .
''വന്നെ .. സമയം പോകുന്നു .വല്ലോം
💬 Comments
View all comments