0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.9K

കാവേരിയുടെ മുഖത്ത് രക്തമയം ഇല്ലായിരുന്നു . നിസഹായതയോടെ അവള്‍ അവനെ നോക്കിയിട്ട് മെല്ലെ പറഞ്ഞു .

'' മുപ്പത്തിയാറ് സി .. പാന്റി തൊണ്ണൂറ്റി അഞ്ചും '' കാവേരി ആരും കേള്‍ക്കരുതെന്ന വിധത്തില്‍ പറഞ്ഞിട്ട് നാണിച്ച മുഖത്തോടെ മഹേഷിനെ നോക്കി . അവന്‍ അവളുടെ പുറകിലേക്ക് തള്ളി നില്‍ക്കുന്ന കുണ്ടിയിലേക്ക് നോക്കി നില്‍ക്കുവായിരുന്നു . കാവേരി അതുകണ്ടപ്പോള്‍ തക്കംപുക്കം നോക്കിയിട്ട് അവന്റെ കയ്യില്‍ നുള്ളി .

''അല്ല ... ഇത് തൊണ്ണൂറ്റിയഞ്ചില്‍ കൊള്ളുമോന്ന് നോക്കീതാ ''

''ദേവീ .. പതിയെ പറയടാ '' കാവേരി വീണ്ടും അവനെ നുള്ളി .

'' അല്ലടി ..ഒള്ളതാ ... . നീ ഒത്തിരി കാലമായില്ലേ വാങ്ങീട്ട് . ഇത് തോന്നൂറ്റിയഞ്ചിലും കൂടുതലുണ്ട് . '' മഹേഷ്‌ അവളെ ശുണ്ഠി പിടിപ്പിക്കാനെന്നപോലെ പറഞ്ഞപ്പോള്‍ കാവേരികണ്ണുരുട്ടി നോക്കിയിട്ടവന്റെ അടുത്തുന്നിന്നു മാറി

'' മറ്റേയാളുടെ സൈസ് എത്രയാ ? '' സെയില്‍സ് ഗേള്‍ ബ്രായും പാന്റീസും എടുത്തിട്ടപ്പോള്‍ മഹിയാണ് ഓരോന്നും സെലക്റ്റ് ചെയ്തത് . അതുകൂടി ആയപ്പോള്‍ കാവേരി മറ്റുതുണികളുടെ സെലക്ഷന്‍ നോക്കുന്നപോലെ അവനെ അറിയുക പോലുമില്ലന്ന ഭാവേന നിന്നു .

'' ഡീ ... അമ്മേടെ സൈസ് എത്രയാ .. '' മഹേഷ്‌ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു .

'' മുപ്പത്തിയാറ് ഡി .. നൂറ്റിപ്പത്തും'' അത്കെട്ടപ്പോള്‍ മഹി അവിശ്വസനീയതയോടെ അവളെ നോക്കി .

'' പിശാചേ ... എന്നെയിങ്ങനെ നോക്കല്ലേ . മനുഷ്യനിവിടെ തൊലിയുരിഞ്ഞു നിക്കുവാ '''

മഹേഷ്‌ അമ്മക്കുള്ള അടിവസ്ത്രങ്ങളും കൂടി വാങ്ങിച്ചു, തനിക്ക് വേണ്ടുന്ന സെക്ഷനിലേക്ക് നടന്നു

💬 Comments

View all comments