Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
ശോണിമയുമെല്ലാം മഹിയെ ആവേശത്തിലാക്കി .
'' അതുകൊള്ളാം ..ഞാനല്ലേ നിന്നോട് ചോദിച്ചേ ''
''നീ താടാ ..'''
കാവേരി അവന്റെ കവിളില്‍ തന്റെ മുഖം ചേര്‍ത്തു . മഹി അവളുടെ നിറുകയിലും ഇരു കവിളുകളിലും മൂക്കിലും കണ്ണുകളിലും ചുംബിച്ചു . കണ്ണടച്ചു അതാസ്വദിച്ച് കിടക്കുകയാണ് കാവേരി .
അവന്‍ നിര്‍ത്തിയിട്ടും കാവേരി ചുണ്ട് കൂര്‍പ്പിച്ചു അവന്റെ കഴുത്തിലൂടെ കൈകള്‍ പിണച്ചു കിടക്കുകയാണ് .
''താടാ ... '' കാവേരി പിന്നെയും കൊഞ്ചി .
'' തന്നില്ലേ ... ''
''ചുണ്ടില്‍ താടാ ..''
''ഈ ചുണ്ടെനിക്ക് വെറുതെ ഉമ്മ വെക്കാനല്ല ... ഈമ്പി കുടിക്കണം '' അവന്‍ കാവേരിയുടെ തുടുത്തു മലര്‍ന്ന ചുണ്ടുകളില്‍ വിരലോടിച്ചു പറഞ്ഞു .
''ചെയ്തൂടെ ..'' അവള്‍ ഒന്നൂടെ അവന്റെ ചുണ്ടിലേക്ക് അടുത്തിട്ട് പറഞ്ഞു .
'' നീയെന്നെ നോക്കിയാല്‍ ചെയ്യാം ''
''അയ്യോ .. മോനെ വേണ്ടടാ ..എനിക്കെന്തോ പോലെ ..പ്ലീസ് ''
'' നീ ഇനിയുള്ള കാലം മുഴുവന്‍ എന്നെ നോക്കാതെ ഇരിക്കനാണോ പ്ലാന്‍ ?''
'' ഞാന്‍ തുണിയെടുക്കാന്‍ പോയപ്പോഴൊക്കെ നോക്കിയല്ലോ . '''
'' ഉവ്വാ .. ഞാന്‍ നോക്കുമ്പോഴോക്കെ നീ മുഖം താഴ്ത്തും . അല്ലേല്‍ പിച്ചി പറിക്കും . എന്റെ കയ്യിലെ തൊലിയെല്ലാം പോയെന്നാ തോന്നുന്നേ ... ''
''' കണക്കായി പോയി ... നാവിന് എല്ലില്ലാത്തവന്‍. ഓരോന്ന് പറഞ്ഞെന്നെ തൊലിയുരിച്ചില്ലേ? അനുഭവിച്ചോ '' കാവേരി മുഖം വീര്‍പ്പിച്ചു .
'' അതൊക്കെ എല്ലാരും പറയുന്നതല്ലേ ... എന്തുവാ വേണ്ടാത്തത് പറഞ്ഞെ ? സൈസ്
💬 Comments
View all comments