0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4050

..അതിങ്ങുതാടാ ''

'' വേണ്ട .. ഇതെനിക്കുള്ളതാ . ഇന്നത്തെ ദിവസത്തിന്റെ ഓർമ്മക്കായിട്ട് എനിക്ക് വേണം .ഞാൻ പോകുമ്പോ കൊണ്ടോകും . '' മഹി അവളെ ചൂടുപിടിപ്പിച്ചു . പക്ഷെ അത് കേട്ടപ്പോൾ കാവേരിയുടെ മുഖം വിടരുകയാണുണ്ടായത് .

'' ഡാ .. അതിങ്ങു താ .. നീ വരുമ്പോ ഞാൻ തന്നേക്കാം . പോയിട്ടു ഫുഡ് വാങ്ങീട്ടു വാ .അമ്മ കാത്തിരിക്കുന്നുണ്ടാകും ''

'' വേണ്ട ഞാൻ പിടിച്ചോളാം ..എനിക്ക് നിന്നെയത്ര വിശ്വാസമില്ല മോളെ ''

''ഇങ്ങനെ ഒരുത്തൻ .ഡാ .. പ്ലീസ് ഞാൻ തരാന്നു പറഞ്ഞില്ലേ ? അതും കയ്യീപ്പിടിച്ചു പോകാൻ ആണോ ..പോക്കറ്റിൽ എങ്കിലുമിടടാ ''

മഹി അതും പിടിച്ചു ഡോർ തുറന്നപ്പോൾ കാവേരി അവന്റെ കയ്യിൽ പിടിച്ചു കെഞ്ചി

''അതിലും നല്ല സ്ഥലമുണ്ട് മോളെ ... ''മഹി അവളെ നോക്കി കണ്ണിറുക്കിയിട്ട് തന്റെ പാന്റിനുള്ളിലേക്ക് അവളുടെ പാന്റി തള്ളിക്കയറ്റി .

''അയ്യേ ..തെണ്ടി .. ഇനിയെനിക്കെങ്ങും വേണ്ട അത് ''

''അല്ലേൽ തരുന്നു . '' മഹി അവൾക്കൊരു ഫ്ളയിങ് കിസ് കൊടുത്തിട്ടു ഹോട്ടലിലേക്ക് നടന്നു .

പതിനഞ്ചു മിനുട്ട് കഴിഞ്ഞവൻ തിരികെ വന്നപ്പോൾ .

കയ്യിലെ കവറുകൾ ബാക്ക് ഡോർ തുറന്ന് സീറ്റിൽ വെച്ചിട്ടവൻ കാറിൽ കയറി .

'' എടിയേച്ചീ ..ഇനിയെന്തെലും വേണോ ?''

''ഒന്നും വേണ്ട .. വീട്ടിലൊന്നെത്തിയാൽ മതി ''

''അതെന്നാ ഇത്ര ധൃതി ? മുള്ളാൻ മുട്ടുന്നുണ്ടോ ?' അവനവളെ കളിയാക്കി .

''ഊം .. '' കാവേരി പക്ഷെ മൂളിയപ്പോൾ മഹി അവളെ നോക്കി .

''എടിയേച്ചീ പിടിച്ചുവെക്കണ്ട . ഇവിടെ ടോയ്ലെറ്റുണ്ട് ''

''വേണ്ട .. വീട്ടിലെത്തീട്ടു മതി . ''

മഹി കാർ എടുത്തു പാതയിലേക്കിറങ്ങി .

രജീഷിന്റെ വീടും മഹിയുടെ വീടും ആറേഴു കിലോമീറ്റർ ദൂരമേയുള്ളൂ . എന്നാൽ ടൗണിൽ നിന്ന് വ്യത്യസ്ത പാതയിൽ ആണ് രണ്ടും . അവിടേക്ക് പോകാൻ ടൌൺ എത്തേണ്ട കാര്യമില്ല . രണ്ടു വീട്ടിൽ നിന്നും ഏതാണ്ട് പതിനഞ്ചു കിലോമീറ്റർ ഉണ്ട് ടൗണിലേക്ക് .

💬 Comments

View all comments