0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.1K

''ഇങ്ങനെയല്ല .. ഇതുചുമ്മാ ഉമ്മയല്ലേ .. ''

ചുമ്മാ ഉമ്മയോ ...ഒരു ചേച്ചിക്ക് കൊടുക്കുന്നത് നെറ്റിയിലും കവിളിലും അല്ലെ .. ഇത് നിന്റെ ചുണ്ടത്തല്ലേ ഉമ്മ തന്നെ ... ''

'' മഹീ .. രാവിലത്തെ പോലെ താടാ '

''രാവിലെയോ ..രാവിലെ ഞാന്‍ നിനക്ക് ഉമ്മ തന്നില്ലല്ലോ .. ''

'' പോടാ പട്ടീ ..എന്നെയിട്ടിങ്ങനെ കളിപ്പിക്കാതെ ... നമ്മള് ഡ്രസ്സ്‌ എടുക്കുന്നേനും മുന്നേ തന്നപോലെ ''

'' എങ്ങനെ ... ഇങ്ങനെ തന്നെയല്ലേ ?''

''അല്ല ...''' കാവേരി അവന്റെ ഇരുകവിളിലും പിച്ചി

''ആവശ്യക്കാരന് ഔചിത്യം ഇല്ലാന്നാ .. നീയെന്നതാന്നു വെച്ചാല്‍ തുറന്നു ചോദിക്ക് ''

''മഹീ ... ഊമ്മ്മം ... താ ചുണ്ടില്‍ ..ചുണ്ടില്‍ കടിച്ചുമ്മ '' കാവേരി ചുണ്ട് മലര്‍ത്തിക്കൊണ്ട് പറഞ്ഞു . ഇനിയും താമസിക്കാന്‍ മഹിക്കും സാധിക്കില്ലായിരുന്നു .

''ഹ്മ്മ്മം ഹ്മ്മ്മം ... ''' കീഴ്ച്ചുണ്ടും മേല്‍ച്ചുണ്ടുംമാറിമാറി ഈമ്പി കുടിച്ചപ്പോള്‍ കാവേരി അവന് തന്റെ ചുണ്ടുകള്‍ യഥേഷ്ടം വിട്ടുകൊടുത്തുകൊണ്ട്‌ അവന്റെ നെഞ്ചില്‍ അമര്‍ന്നു കിടന്നു . മുഖം താഴെ ആയതിനാല്‍ അവന്റെ ഉമിനീര്‍ വായിലേക്ക് ആയപ്പോള്‍ കാവേരി ദാഹാര്‍ത്തയെ പോലെ മിടയിറക്കി .അവളുടെ വായില്‍ വായിലേക്ക് നാവിട്ടു ചുഴറ്റികൊണ്ട് മഹി കാവേരിയുടെ ഇടുപ്പില്‍ പിടിച്ചു അല്‍പം കൂടി കയറ്റിയിരുത്തി .

നാവൊന്നു അകന്നപ്പോള്‍ കാവേരി വീണ്ടും അവന്റെ തലയില്‍ പിടിച്ചു തന്റെ ചുണ്ടിലേക്ക് വെച്ചിട്ട് മുരണ്ടു .

ഇരുവരും ശക്തമായി കിതക്കുന്നുണ്ടായിരുന്നു . മഹിയല്പം ഒന്നയഞ്ഞാല്‍ അവളും കാവേരിയല്പമൊന്നയഞ്ഞാല്‍ മഹിയും വിട്ടുകൊടുക്കാതെ ചുണ്ടും നാവും കൊണ്ട് പൊരുതിക്കൊണ്ടിരുന്നു . ഇടുപ്പില്‍

💬 Comments

View all comments