0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.8K

നുണഞ്ഞോണ്ടിരിക്കാൻ തോന്നും ''

''നുണഞ്ഞോ ... '' കാവേരി അവന്റെ ചെവിയിൽ പിറുപിറുത്തു .

''ഏഹ് ?''' മഹേഷ് ഞെട്ടലോടെ അവളെ ബലം പ്രയോഗിച്ചു തന്റെ നെഞ്ചിൽ നിന്നടർത്തി .

അവളുടെ മുഖത്തേക്ക് നോക്കുന്നതിനു മുന്നേ അവൾ കണ്ണുകൾ ഇറുകെ അടച്ചിരുന്നു .അവളുടെ തുടുത്ത കവിളുകളിൽ നിന്നും ചോര തൊട്ടെടുക്കാമെന്നവന് തോന്നി . വിറയാർന്ന ചുണ്ടുകളിൽ അവൻ തന്റെ ചുണ്ടമർത്തി . മൃദുവായ കീഴ്ച്ചുണ്ട് അവൻ നുണയാൻ തുടങ്ങിയപ്പോൾ കാവേരി അവന്റെ മുടിയിൽ പിടിച്ചു തന്നിലേക്ക് ചേർത്തു

''ചേച്ചീ ... '' മഹേഷ് കൊതിയോടെ അവളുടെ കീഴ്‌ചുണ്ടും മേൽചുണ്ടും മാറിമാറിയീമ്പി . അവളുടെ വായിലേക്ക് നാവു കയറ്റി ചുഴറ്റിയപ്പോൾ കാവേരി തളർന്നെന്ന പോലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് തന്റെ നാവ് അവനുവിട്ടുകൊടുത്തു

മഹേഷിനു മതിയായില്ലായിരുന്നു അവളുടെ ചുണ്ടുകൾ നുണഞ്ഞിട്ട് .

പരിസര ബോധം വന്നപ്പോഴാണ് അവൻ ചുറ്റുപാടും കണ്ണോടിച്ചത് .

ഭാഗ്യം!!

കാർ കിടക്കുന്നതിനടുത്തൂ ഒന്നുരണ്ടു ടാക്സി കാറുകൾ മാത്രമാണ് . സ്വകാര്യ വണ്ടികളൊക്കെ അങ്ങേയറ്റത്ത് കാണാം . പുറത്തേക്ക് പോകാനുള്ള വഴി ആ കാറുകൾ കിടക്കുന്നതിനടുത്തായതിനാൽ ഇങ്ങോട്ടുവരില്ല . പിന്നെ ഉച്ചയായതിനാൽ ഊണിന്റെ സമയമൊക്കെ കഴിഞ്ഞാകും ടെക്സ്റ്റയിൽസിൽ ആളുകൾ വരിക .

കാവേരി അവന്‍ ചുംബനം നിര്‍ത്തിയതും പഴയ പോലെ അവന്റെ കഴുത്തിലേക്ക്‌ തല ചായ്ച്ചു കിടന്നിരുന്നു .

''എനിക്ക് മതിയായില്ല . '' അവന്‍ അവളുടെ ചെവിയില്‍ പറഞ്ഞു .

'' പിന്നെന്താ നിര്‍ത്തിയെ ?'' അവള്‍ ബലം പ്രയോഗിച്ചു അവന്റെ കഴുത്തില്‍ കൈകള്‍ പിണച്ചു കിടന്നുകൊണ്ടാണ് സംസാരിക്കുന്നത് .

'' നമ്മളെവിടെയാണെന്നു

💬 Comments

View all comments