← Back to തൃഷ്ണ 2 [മന്ദന്‍ രാജാ]

Comments

തൃഷ്ണ 2 [മന്ദന്‍ രാജാ] · approved reader discussion

sarth • 11-12-2023 20:45

രാജ the legend വായിക്കാൻ കുറച്ചു വ്യകിപോയി ക്ഷമിക്കണം ഇത്രേം നല്ല story miss ayipoyi ....enneda panni vechittrikke romba pramadam... dialogue onninonu മിച്ചം...

Das • 21-10-2023 21:50

കൊള്ളാം സൂപ്പർ. തുടരുക ⭐❤

Hakku • 18-10-2023 17:41

ഒരുപാടു കാലമായി നല്ല കഥ വായിച്ചുട്ട്
3പാർട്ട്‌ വൈകികല്ലേ plzzz പുതിയ കഥാപാത്രം aged ആന്റി വരട്ടെ

സച്ചി • 15-10-2023 11:08

മികച്ച കഥ. വളരെയധികം ഇഷ്ടപ്പെട്ടു
സംഭാഷണങ്ങളും സീനുകളും എല്ലാം വായിക്കാൻ നല്ല ഫീലുണ്ട്. കഥ വായിക്കുമ്പോ നമ്മുടെ മുന്നിൽ കഥ നടക്കുന്നത് പോലെ തോന്നുന്നു അത്രയും ഡീറ്റൈൽഡ് ആയാണ് സീനുകളും സംഭാഷണങ്ങളും പറഞ്ഞു പോകുന്നത്
അമ്മയുടെ സീൻസ് ഈ പാർട്ടിന്റെ ലാസ്റ്റ് കുറച്ച് മാത്രം ഉള്ളെലും അവരും സൂപ്പറായിരുന്നു. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂടുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

അന്തസ്സ് • 13-10-2023 03:02

Kollaam bro

നന്ദുസ് • 12-10-2023 10:15

The great royal king.. പ്ലീസ് ഇനിയും വിഷമിപ്പിക്കുവാനോ ഞങ്ങളെ.. ഒന്നും വേഗം രാജാവേ... പിന്നെ ഒരു റിക്വസ്റ്റ്ണ്ട്.. കാവേരിയെ പറഞ്ഞുവിടല്ലേ... പ്ലീസ് ????അവർ അമ്മയും മകളും മകനും കൂടി സ്നേഹങ്ങൾ പങ്കു വച്ചു ജീവിച്ചുപോട്ടെന്ന്... പ്ലീസ്... ചതിക്കരുത്... ?????

ഋഷി • 11-10-2023 14:28

പ്രിയപ്പെട്ട രാജ,

അടുത്ത കാലത്തായി (അല്ല കുറേ നാളായി) ഓർമ്മയുടെ മൂർച്ച കുറഞ്ഞു വരികയാണ്. എനിക്കു പരിചയമുള്ള രാജയുടെ കഥകളിൾ ഇത്രയേറെ സംഭാഷണങ്ങളുണ്ടോ? ഒരു സംശയമാണ്. എഴുത്ത് പതിവുപോലെ സുന്ദരം. എന്നാലും എനിക്കിഷ്ട്ടം പഴയ ശൈലിയാണ്.

അവസാന പേജുകളിൽ സാവിത്രി വീണ്ടും വന്നപ്പോൾ കഥയുടെ ഊർജ്ജവും വർദ്ധിച്ചു. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്വന്തം

ഋഷി.

Mandhan Raja • 11-10-2023 22:21

ഇടവേളകൾ ശൈലിയിൽ മാറ്റം സൃഷ്ടിച്ചോ എന്നറിയില്ല മുനിവര്യാ. അവസാന കഥകളിലും ശൈലീമാറ്റം ചൂണ്ടിക്കാട്ടി യിരുന്നു പലരും.

സംഭാഷണം പല കഥകളിലും ഉണ്ടായിരുന്നു. അവരുടെ മാനസികവ്യാപാരങ്ങൾ വെളിവാക്കാൻ സംഭാഷണം കൊണ്ട് പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ സൈറ്റിൽ ലിസ്റ്റിൽ വന്നിട്ടില്ലാത്ത 'ജീവിതം സാക്ഷി'യിൽ ഒക്കെ സംഭാഷണം ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ. ഇത്ര ഇല്ലായിരുന്നു വെങ്കിലും..

നന്ദി ഈ കുറിപ്പിന് -രാജാ

manu • 19-10-2023 20:37

സംഭാഷണങ്ങളിലൂടെ മാനസിക വ്യാപാരത്തിലേക്ക് കടക്കുന്നതാണ് നല്ലത് , എങ്ങനെയെങ്കിലും കളി നടത്തുക എന്നതല്ല പ്രധാനം , വായിക്കുന്നവന്‍ കഥാപാത്രങ്ങളിലൂടെ   സഞ്ചരിക്കട്ടെ , നല്ല കഥ , എനിക്ക് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,
ആശംസകള്‍

Suhail seli • 11-10-2023 12:04

Bakki pettanundavile

Mandhan Raja • 11-10-2023 22:18

അല്പം ലേറ്റ് ആവും.
അധികം താമസിക്കില്ല

ജോസ് • 10-10-2023 10:07

പൊളി കഥ ?
മനസ്സുനിറഞ്ഞു വായിച്ചു. സംഭാഷണങ്ങളും സീനുകളും മികച്ച രീതിയിൽ തന്നെ വന്നിട്ടുണ്ട്.

Mandhan Raja • 10-10-2023 10:23

നന്ദി ജോസ്

Achillies • 09-10-2023 08:48

രാജ സർ...❤️❤️❤️

ഇവിടെ വായിച്ചു തുടങ്ങിയ കാലം തൊട്ടു ഒത്തിരി ആരാധനയോടെ വായിച്ചിട്ടുള്ള കഥകളും കൊതിയോടെ നോക്കിയിട്ടുള്ള തൂലികയും ആണ് സാറിന്റേത്...

എഴുത്തിലൂടെ ഇമ്പോസിബിൾ ആയത് ലാഘവത്തോടെ പൊസിബിൾ ആക്കുന്നത് തികഞ്ഞ അത്ഭുതത്തോടെ ആണ് എപ്പോഴും നോക്കിയിട്ടുള്ളത്,...❤️❤️❤️

ഇവിടെയും കാവേരിയും സാവിത്രിയും മഹേഷും തമ്മിലുള്ള ട്രയോ അവതരിപ്പിച്ച ശൈലിയും ഭംഗിയും,...❤️❤️❤️

എപ്പോഴും എല്ലാ കഥയ്ക്കും ഉണ്ടാവാറുള്ള ആ ഒരു ടച്ച് ഇവിടെയും തെളിഞ്ഞു കാണാൻ കഴിഞ്ഞു...

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

Mandhan Raja • 10-10-2023 10:22

വളരെ നന്ദി വായനക്കും ഈ സപ്പോര്‍ട്ടിനും ...

നിധീഷ് • 08-10-2023 15:45

♥️♥️♥️♥️♥️♥️♥️

Mandhan Raja • 10-10-2023 10:22

നന്ദി ...

ചാക്കോച്ചി • 08-10-2023 14:14

മനസ്സ് നിറഞ്ഞു .

Mandhan Raja • 10-10-2023 10:21

താങ്ക്യൂ ...

ആട് തോമ • 08-10-2023 08:17

കിടിലോൽ കിടിലം

Mandhan Raja • 10-10-2023 10:21

നന്ദി ...

അർജുൻ • 07-10-2023 05:40

Super ??????

Mandhan Raja • 10-10-2023 10:20

നന്ദി ...

Ramesh • 06-10-2023 21:20

pwoli oru rakshem illa

Mandhan Raja • 10-10-2023 10:20

താങ്ക്യൂ ...

Thomas Shelby • 06-10-2023 20:17

മനസ്സുനിറയെ സന്തോഷം...ഒരു കമ്പി വായിച്ചതിൽ അല്ല.... നിങ്ങൾ ഓക്കേ ഇപ്പോളും പ്രേക്ഷകർക്ക് വേണ്ടി എഴുതുന്നല്ലോ എന്നോർത്തപ്പോൾ...
വായിച്ചു... ❤❤❤ മികച്ചത്... ഇനിയും ഇനിയും.. എഴുതണം.... നിരാശരാക്കരുത്.. ???

Mandhan Raja • 07-10-2023 14:59

വല്ലപ്പോഴും കാണാം ..
മടുപ്പിക്കുന്നതൊന്നും ഉണ്ടാവാതിരുന്നാല്‍ ..

David • 06-10-2023 14:58

Next part എന്ന് വരും?

Mandhan Raja • 07-10-2023 14:58

ലേറ്റ് ആവും ...

സ്മിത • 06-10-2023 08:22

ഡിയർ രാജാ....
രണ്ട് അധ്യായങ്ങൾ ഒരുമിച്ച് വായിച്ച് തീർത്തിട്ട് ഇപ്പോൾ 10 മിനിറ്റ് ആയതേയുള്ളൂ. ഇനി ഏതാനും ദിവസങ്ങളും മാസങ്ങളും മഹേഷും കാവേരിയും സാവിത്രിയും രജീഷിന്റെ അമ്മപോലും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല. രജീഷിന്റെ വീട്ടിലേക്കുള്ള യാത്രയും ഡ്രസ്സ് വാങ്ങിക്കാൻ വേണ്ടി കടയുടെ അകത്ത് കയറിയ രംഗങ്ങളും അതിനുശേഷം വീട്ടിൽ വന്നു കഴിഞ്ഞതിനു ശേഷം  സാവിത്രിക്കും രേവതിക്കും ഇടയിൽ ഉണ്ടായ സംഭാഷണങ്ങളും മഹേഷിന്റെ മുറിയിൽ  ഉണ്ടായിരുന്നപ്പോൾ രേവതിയുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും എല്ലാം വളരെ കാലത്തോളം മനസ്സിൽ പച്ചപിടിച്ച് അങ്ങനെ കിടക്കും....

എഴുതിയ ആളെ എത്രയോ ടാലന്റ് ഉള്ള ആളാണ്. മനുഷ്യരുടെ ജീവിതങ്ങളെയും ചിന്തകളെയും അടുത്ത് അറിയുന്ന ആളാണ്. എല്ലാത്തിനുമുപരി  മനുഷ്യ ബന്ധങ്ങൾ ബഹുമാനിക്കുന്ന ആളാണ്, ഇതൊക്കെ വ്യക്തമായി അനുഭവിച്ചറിയാൻ കഴിയും താങ്കളുടെ കഥകൾ വായിക്കുമ്പോൾ, താങ്കൾ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, താങ്കൾ വരച്ചിട്ട  കഥാസന്ദർഭങ്ങളെ നേർക്കുനേർ കാണുമ്പോൾ.....

ഈ കഥ സൈറ്റിനെ  വായനക്കാർക്ക് എപ്പോഴും കേറി ഇറങ്ങാനുള്ള ഒരിടം ആക്കി മാറ്റിയത് താങ്കളെപ്പോലെ ചുരുക്കം ആളുകൾ എഴുതിക്കൊണ്ടിരുന്നപ്പോഴാണ്. അവരിൽ പലരും ഇപ്പോൾ കളം വിട്ടു. എങ്കിലും താങ്കൾ എഴുതുമ്പോൾ വായിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് എന്നതിന്റെ ഉദാഹരണമാണ്  ഈ കഥയുടെ ആദ്യ അധ്യായത്തിന് കിട്ടിയ  വ്യൂവേഴ്സിന്റെ എണ്ണം. രണ്ടുദിവസമായുള്ള ഈ കഥ നിങ്ങൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ട്. എത്ര പെട്ടെന്നാണ് ചാർട്ടിൽ അത് ഇടം പിടിച്ചത്.

നിങ്ങൾ നിങ്ങളുടെ കഥകൾക്ക് പിന്നാലെ  വായനക്കാർ കൂട്ടം കൂടുന്നത് ആർത്തിയോടെയാണ്. ജീവിതത്തിന്റെ ജീവിതാനുഭവങ്ങളുടെ തീഷ്ണഗന്ധം ഏറ്റുവാങ്ങുന്ന കഥാപാത്രങ്ങളെ അടുത്തറിയാനാണ് അവർ നിങ്ങളുടെ പേരുടെ ചുറ്റും വട്ടമിട്ട് പറക്കുന്നത്. കൂട്ടത്തിൽ ഏറ്റവും മുൻനിരയിൽ തന്നെ ഞാനും....

പുതിയ എഴുത്തുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...
ഒപ്പം ഈ കഥയുടെ തുടർച്ചയ്ക്കും...

സസ്നേഹം
സ്മിത

Mandhan Raja • 06-10-2023 09:31

വീണ്ടുമൊരു ജയന്തി ജനത ...

നന്ദി സുന്ദരി ..

ഇവിടേക്ക് അധികം വരാറില്ലായിരുന്നു . അതിനുണ്ടായ കാരണങ്ങള്‍ താങ്കള്‍ക്കും അറിയാവുന്നതാണല്ലോ .
തല്ലും തലോടലും ഒരിടത്ത് നിന്നാകുമ്പോള്‍ മടുപ്പ് മനസിനെ ബാധിക്കും .

എഴുത്ത് ഒരാള്‍ക്ക് എങ്കിലും സന്തോഷം തരുന്നുവെങ്കില്‍ എഴുതുക തന്നെയല്ലേ നല്ലത് . അതുകൊണ്ട് ആര്‍ക്കേലും ബെനഫിറ്റ്‌ ഉണ്ടാവട്ടെ ..

താഴെയുള്ള കമന്റുകള്‍ക്ക് മറുപടി കൊടുത്തതാണ് .
മോഡറേഷന്‍ കാണിച്ചു ..എന്നാല്‍ അതിപ്പോള്‍ കാണാനില്ല .

ഇതുവരുമോ എന്നറിയില്ല .

നന്ദി ..ഈ വാക്കുകള്‍ക്ക് .
- രാജാ

Suresh • 07-10-2023 11:13

രാജയോടും സ്മിതയോടും ഒറ്റ റിക്വസ്റ്റ്.... താളംതെറ്റിയ താരാട്ട് പൂർത്തിയാക്കുമോ.. എമിലിയെ ഒരുപാടിഷ്ടപ്പെട്ടിരുന്നു. ❤️❤️❤️

Armpit_Lover • 06-10-2023 07:41

Super bro ❤️

Mandhan Raja • 06-10-2023 11:46

താങ്ക്യൂ ...

Akrooz • 05-10-2023 23:59

എന്റെ പൊന്നോ ഒരു രക്ഷ ഇല്ല പൊളി ഐറ്റം രാജാവേ

Mandhan Raja • 06-10-2023 11:47

നന്ദി അക്രൂസ്

ക്യാ മറാ മാൻ • 05-10-2023 14:17

പ്രിയ രാജാവേ.... തൃഷ്ണ ഈ അദ്ധ്യായം കഴിഞ്ഞ ഭാഗത്തെ അപേക്ഷിച്ച്...കുറച്ചുകൂടി കളികൾക്കുള്ള നല്ല പശ്ചാത്തലങ്ങൾ നന്നായ് ഒരുക്കി വെച്ചിട്ടുണ്ട് ??.കമ്പു വെട്ടിവെച്ചു ഇനി അടി തുടങ്ങിയാൽ മതി എന്ന പോലെയായി .വലിയ മുഴു കമ്പി സീനുകൾ ഒന്നും ഇതിൽ കണ്ടില്ല എങ്കിലുംവലിയ തരക്കേടില്ലായിരുന്നു?? ഈ അധ്യായവും.ഒരുക്കങ്ങൾ എല്ലാം നല്ല രീതിയിൽ തയ്യാറാക്കി വെച്ച സ്ഥിതിക്ക് ഇനി വരുന്ന ഭാഗങ്ങളിൽ തീർത്തും പ്രതീക്ഷിക്കുന്നത്....സമാനതകളില്ലാത്ത അടപടലം പൊട്ടിത്തെറിക്കുന്ന വലിയ ഗർഭം കലക്കി ഗുണ്ടുകളും വെള്ളിടിയും മാലപ്പടക്കങ്ങളും അടങ്ങുന്ന വൻ വെടിക്കെട്ട് തന്നെയാണ്???. അതിനു വേണ്ടി കണ്ണ്കഴച്ചുള്ള നോക്കിയിരിപ്പിലും വമ്പൻ പ്രതീക്ഷയുടെ കാത്തിരിപ്പിലും ആണ് ഞങ്ങൾ.പശ്ചാത്തലം ഒരുക്കി ഇത്ര പ്രതീക്ഷയും തന്നു ഞങ്ങളെ കൊതിപ്പിച്ചിട്ട്, മത്താപ്പും കത്തിച്ച് പീടിപ്പിച്ച്എലിവാണവും വിട്ടു ഞങ്ങളെ തകർത്തെറിഞ്ഞു പോകല്ലേ രാജാവേ ദയവായി   ....??? ഈ അധ്യായത്തിൽ കൂടുതലും യാത്രയും നർമ്മസംഭാഷണങ്ങളും ഇക്കിളി-കമ്പി  ചുംബന രംഗങ്ങളും ... വലിയ കളികൾക്ക് വേണ്ടി പശ്ചാത്തലം ഒരുക്കുന്ന നീണ്ട സീനുകളും നിറഞ്ഞതായിരുന്നു. എങ്കിലും,രാജയുടെ ഒട്ടും മടുപ്പ് തോന്നിപ്പിക്കാത്ത, എപ്പോഴും  ത്രില്ലു മാത്രം അനുഭവിപ്പിക്കുന്ന രാജകീയ ഭാഷയുടെ പൊലിമ കൊണ്ട്...പക്ഷേ കഥ ഒട്ടുംബോറടിപ്പിക്കാതെ  മുഴുവനും തന്നെ ഒറ്റയടിക്കു വായിച്ചുതീരുന്നത് അറിയാനേ ആവാത്ത പോലെ തീർത്തും മദഭരമോ കമ്പി മയമോ ആയിരുന്നു.

അടുത്ത ഭാഗവും ഇതുപോലെ ഏറ്റവും ത്രില്ലിംഗ് അനുഭവം ആക്കി മാറ്റാൻ രാജാവിന്റെ കൃതഹസ്തങ്ങൾക്ക് കഴിയട്ടെ എന്ന ആശംസകളോടെ... പ്രാർത്ഥനയോടെ നിർത്തുന്നു...
നന്ദി, നമസ്കാരം

ക്യാ മറാ മാൻ

Mandhan Raja • 06-10-2023 11:52

ഒരുപാട് നന്ദി ക്യാ മറാ മാന്‍ ..

adult സ്റ്റോറി ആണെങ്കിലും അല്‍പം പണിയെടുത്ത് എഴുതിയിരുന്നു ആദ്യ കാലങ്ങളില്‍ . ഋതുക്കള്‍ പറയാതിരുന്നതും , പ്രകാശം പരത്തുന്നവര്‍ സീരീസും ഒക്കെയങ്ങനെ എഴുതിയതില്‍ പെടുന്നതാണ് .

എന്നാല്‍ ഇപ്പോള്‍ നമ്മുടെ മാനസിക സംഖര്ഷങ്ങള്‍ കുറയ്ക്കാനും ചിലരെ സഹായിക്കാനുമാണ് എഴുതുന്നത് . അതപ്പോള്‍ തോന്നുന്നത് അങ്ങനെ എഴുതിവിടുന്നു എന്ന് മാത്രം ..

അടുത്ത പാര്‍ട്ട്‌ തുടങ്ങിയിട്ടില്ല . അധികം താമസിക്കില്ല .

=രാജാ

Thoma • 05-10-2023 13:15

ഹ നല്ല ഒരു സൂപ്പർ മൂവി കണ്ടതുപോലെ .!

Mandhan Raja • 06-10-2023 11:53

നന്ദി ....

Midhun • 05-10-2023 11:33

Superr ?

Rahul23 • 05-10-2023 14:41

ഒരേഒരു കമ്പിരാജാവ്...

Mandhan Raja • 06-10-2023 11:53

താങ്ക്യൂ...

Nichu • 05-10-2023 11:26

Next part epaola

Mandhan Raja • 06-10-2023 11:53

തുടങ്ങിയിട്ടില്ല ...

Nichu • 05-10-2023 11:25

Super ? ? ? ? ? ☺️ ? ? darling

Mandhan Raja • 06-10-2023 11:53

നന്ദി ...

Riderx • 05-10-2023 00:20

മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ
ഈണം പൂത്ത നാൾ മധു തേടി പോയി
താഴെ തളിലർന്ന പൂമരങ്ങൾ

Love iT?

Mandhan Raja • 05-10-2023 09:10

നന്ദി Rider...

ഹസി? • 05-10-2023 00:07

എൻ്റെ പൊന്നടാവെ ഇജ്ജാതി ???

Mandhan Raja • 05-10-2023 09:10

താങ്ക്സ് ഹസി ...

നന്ദുസ് • 05-10-2023 00:04

രാജാവ്ക്കു രാജ.. നി താൻടാ രാജ.. ബഹുകെങ്കേമം മുത്തേ പൊളിച്ചു... മടങ്ങി വരവ് ഒരൊന്നൊന്നര ആയിപോയി.... സുസ്വാഗതം മുത്തേ... ????????

Mandhan Raja • 05-10-2023 09:10

നന്ദി നന്ദുസ് ...

Manu • 04-10-2023 22:02

RAJA❤️ വർണ്ണിക്കാൻ വാക്കുകൾ ഇല്ല നിങ്ങളുടെ കഥകൾ.. ❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്.. വൈകാതെ വരുമെന്ന പ്രതീക്ഷയോടെ ❤️❤️❤️

Mandhan Raja • 05-10-2023 09:09

താങ്ക്സ് Manu...

Reader • 04-10-2023 21:00

Vanthitten....Raja.....rajadhi Raja...........

Mandhan Raja • 05-10-2023 09:09

നന്ദി Reader ...

സുധ • 04-10-2023 19:12

നിഷിദ്ധബന്ധങ്ങളിലെ മനോഹാരിത വർണിക്കാൻ രാജയ്ക്ക് ഒരു പ്രത്യേക കഴിവാണ്. മോഹിപ്പിക്കും പോലുള്ള എഴുത്തും. മഹിയിലെ കാമം രണ്ട് രീതിയിൽ വർത്തിക്കുമെന്നുള്ള സൂചനയായി ഈ ഭാഗത്തിലെ അവസാന പേജുകൾ. പെങ്ങളായ കാവേരിയോട് പ്രണയമാണെങ്കിൽ അമ്മയായ സാവിത്രിയോട് വന്യതയാണ്. വളരെയധികം ഇഷ്ടപ്പെട്ടു. കാത്തിരിക്കുന്നു.

Mandhan Raja • 05-10-2023 09:09

നല്ല വാക്കുകള്‍ക്ക് നന്ദി സുധ ...

രമണൻ • 04-10-2023 16:16

എന്റെ പൊന്നണ്ണോ ഇന്നത്തെ ദിവസം നിങ്ങൾ കൊണ്ടുപോയി. ???എനിക്ക് ഇനി ഒന്നും പറയാനില്ലേ.. രാജാവിന് എന്റെ വക ഒരു പൊൻ കിരീടം വെക്കുന്നു ?????

ഒറ്റ അപേക്ഷയെയുള്ളു അണ്ണാ പോകല്ലേ ഇവിടെ നിന്നും ??? നിങ്ങൾ വേണം ഇവിടെ ??

Mandhan Raja • 05-10-2023 09:09

നന്ദി രമണന്‍ ...

Ramboraj • 04-10-2023 15:26

My dear Raja,
വീണ്ടും പിറന്നാൾ സമ്മാനം ഇങ്ങോട്ടു തന്നതിന് നന്ദി.

ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഒട്ടും predictable അല്ലാത്ത, വളരെ സ്ട്രോങ്ങ് പ്ലോട്ട് ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സസ്നേഹം

Mandhan Raja • 05-10-2023 09:08

നന്ദി  Rambo...

Ken Adams • 04-10-2023 15:23

'ദി മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ' ഇതിനെ മന്ദൻ രാജ എന്ന പേരിന് ഒരു പര്യായം ആയി ഉപയോഗിക്കാം!

ഓരോ വാക്കിലും സന്ദർഫത്തിലും ശ്രെദ്ധിച്ച ആ ക്വാളിറ്റി അഭിനന്ദനങ്ങൾക്കും അപ്പുറമാണ്. കാത്തിരുന്ന രണ്ടാം ഭാഗം ദിവസങ്ങൾ നീളും തോറും അറിയാമായിരുന്നു വരുന്ന ഭാഗം എത്ര മികച്ചതാകും എന്ന്.

താങ്ക്സ് രാജ! യു മെയ്ഡ് മൈ ഡേ!

Jack • 04-10-2023 15:55

കഥകളുടെ രാജാവ്... The real Raja?

Mandhan Raja • 05-10-2023 09:07

താങ്ക്യൂ ജാക്ക് ..

Mandhan Raja • 05-10-2023 09:08

Ken

വളരെ നന്ദി ഈ വാക്കുകള്‍ക്ക് ...

പൊന്നു ? • 04-10-2023 15:08

രാജാവും വന്നൂല്ലോ......
ഇനി വായനക്കളള സമയം കണ്ടെത്തലാണ് പാട്....

????

Mandhan Raja • 05-10-2023 09:07

നന്ദി പൊന്നു ...

Suresh • 04-10-2023 14:14

രാജാ രാജാ താൻ... ❤️❤️❤️❤️

Mandhan Raja • 05-10-2023 09:07

താങ്ക്യൂ ...

Vikky • 04-10-2023 13:17

Super bakki waiting

Mandhan Raja • 05-10-2023 09:06

താങ്ക്യൂ ...

രുദ്രൻ • 04-10-2023 10:58

ഒരു ഒന്നൊന്നര തിരിച്ചു വരവ് തന്നെ രാജാവേ കിടിലം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും ഇനി അടുത്ത പാർട്ട് വരെ കാത്തിരിക്കണമല്ലോ

Mandhan Raja • 05-10-2023 09:06

നന്ദി രുദ്രന്‍ ...

Cyrus • 04-10-2023 07:50

രാജാവേ.. മഹാ രാജാവേ..
നമിച്ചു...

Mandhan Raja • 05-10-2023 09:06

താങ്ക്യൂ Cyrus...

കബനീനാഥ്‌ • 04-10-2023 07:06

❤❤❤

എല്ലാവരും വന്നു തുടങ്ങുന്നു...

ഒരു പുന:സമാഗമം ഫീൽ ചെയ്യുന്നു...

വായിച്ചിട്ടു വരാം രാജാവേ....❤❤❤

Mandhan Raja • 05-10-2023 09:05

നന്ദി കബനി ...

സുധ • 04-10-2023 06:53

ഇന്നലത്തെ പുലരി റാണി കൊണ്ട് പോയി. ഇന്നത്തേത് കൊണ്ട് പോവാൻ രാജയും എത്തി. വായിച്ചു വരാം.

Ram • 04-10-2023 10:01

ഞാൻ ശെരിക്ക് എൻജോയ് ചെയ്തു, intimate, romance സീൻസ് ഒക്കെ നല്ലത് പോലെ detail ചെയ്തിട്ടുണ്ട്.

Mandhan Raja • 05-10-2023 09:05

താങ്ക്യൂ ...

Mandhan Raja • 05-10-2023 09:05

നന്ദി ...

സ്മിത • 04-10-2023 06:13

ഗ്രേറ്റ്....
ഇനി വായിച്ചിട്ട് ❤❤

Mandhan Raja • 05-10-2023 09:04

നന്ദി സുന്ദരീ ..

Ksi • 04-10-2023 04:35

പൊന്നു രാജ നോക്കി ഇരിക്കുവാരുന്നു... വായിച്ചു നോക്കിയിട്ട് വരാം ??

Mandhan Raja • 05-10-2023 09:04

താങ്ക്യൂ ..