0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.8K

നോക്കിപ്പറഞ്ഞു .

'' കയറി വാ ... ''' മാധവി മന്ത്രിച്ചു .

അത് കേൾക്കാൻ ഇരുന്നപോലെ മഹി വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി .

''ഹ്മ്മ് ... തുറക്ക് ..'' മഹിയാണ് പറഞ്ഞത് . പെട്ടന്ന് മാധവി വാനിറ്റി ബാഗിൽ നിന്ന് താക്കോലെടുത്തു വാതിൽ തുറന്നു .

ഹാളിൽ കിടക്കുന്ന ഒറ്റ സീറ്റിന്റെ സോഫയിലേക്ക് അവൻ ചാരിക്കിടന്നു, ടിവിക്ക് അഭിമുഖമായുയുള്ള ആ ഒറ്റ സീറ്റിന്റെ സോഫയിലാണ് മാധവി എപ്പോഴും ഇരിക്കാറുള്ളത് . സൈഡിലുള്ള മൂന്ന് സീറ്റിന്റെ സോഫയിൽ ഗസ്റ്റോ മറ്റോ വന്നാൽ ഇരിക്കും .

''' ഇരിക്കടി '' മഹി അല്പം ശബ്ദത്തിലാണ് പറഞ്ഞത് . മാധവി പെട്ടന്ന് മൂന്നു സീറ്റിന്റെ സോഫയിൽ അമർന്നു .

'' കഴിക്ക് ... നീയെന്നാ വീട്ടീന്നൊന്നും കഴിക്കാത്തത് . അയിത്തമാണോ ..അതോ തമ്പുരാട്ടി പാവപ്പെട്ടൊരുടെ വീട്ടീന്നൊന്നും കഴിക്കത്തില്ലേ ?''

അവന്റെ കയ്യിലുണ്ടായിരുന്നചോക്കലേറ്റ് ഒരെണ്ണം നീട്ടിക്കൊണ്ടാണ് മഹി പറഞ്ഞത് . അവൻ പറഞ്ഞു നിർത്തുന്നതിന് മുൻപേ മാധവി അവന്റെ കയ്യിൽ നിന്ന് ചോക്കലേറ്റ് എടുത്തു വേഗത്തിൽ റാപ്പർ പൊളിച്ചു വായിലേക്കിട്ടു .

''അതുകൊള്ളാം ...തന്നയാള് കഴിച്ചോ ..വേണോ എന്ന് പോലും ചോദിക്കരുത് .. നല്ല മര്യാദ ''

മഹി അവരെ നോക്കി പറഞ്ഞതും മാധവി വിക്കിപ്പോയി .

മഹി അല്പം മുന്നോട്ടാഞ്ഞ് അവരുടെ നിറുകയിൽ മെല്ലെ തട്ടി . മാധവി കണ്ണുയർത്തിയവനെ ദയനീയമായി നോക്കി . അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്നുവെങ്കിലും അതിലെ പ്രകാശം അവന് മനസ്സിലായി .

''ആക്രാന്തമാണ്‌ ..ആക്രാന്തം ... ഇങ്ങുവാ '' മഹി

💬 Comments

View all comments