തൃഷ്ണ [മന്ദന്‍ രാജാ]

📝 Ongoing

👁 1640030 views ❤ 1036 likes 💬 142 comments

തൃഷ്ണ Thrishna | Author : Mandhan Raja

''' എവിടെ കറങ്ങി നടക്കുവായിരുന്നെടാ ഇത് '''

മുറ്റത്തേക്ക് ബൈക്ക് കയറ്റി നിർത്തിയതേ വാതിൽ തുറന്ന് പുറത്തേക്ക് വന്ന കാവേരി ചോദിച്ചതും മഹേഷ് അന്തം വിട്ടവ നോക്കി നിന്നു .

'' എന്താടാ ഇത് ? ..നീയിങ്ങനെ ആദ്യം കാണുന്നതുപോലെ നോക്കി നിക്കാതെ അകത്തേക്ക് വാ '' കാവേരി വന്നവന്റെ കൈ പിടിച്ചു .

'' ചേച്ചിയെപ്പോ വന്നു ? '' അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു ...

'' ഹഹഹ .... വിടടാ ..എടാ വിടടാ മഹി ... നടുവൊടിയുമേ '' അവന്റെ കൈകളിൽ കിടന്ന് പിടഞ്ഞുകൊണ്ട് കാവേരി പൊട്ടിച്ചിരിച്ചു

'' പിന്നെ നടു ഒടിയുന്നൊരു സാധനം ... അഞ്ചുവർഷം മുമ്പത്തെപ്പോലെ തന്നെ ചേച്ചിയിപ്പോഴും .. ഒരു മാറ്റോമില്ല '' മഹേഷ് അവളെ നിലത്തു നിർത്തിയിട്ട് തലമുടിയിലൂടെ വിരലോടിച്ചു പറഞ്ഞു .

'' നീ പക്ഷെ വല്ലാണ്ട് മാറി ... താടിയും മീശയുമൊക്കെ വന്നു '' കാവേരി അവന്റെ കുറ്റിത്താടിയിലൂടെ വിരലോടിച്ചിട്ട് നിറുകയിൽ ചുംബിച്ചു .

'' എത്രവർഷം കൊണ്ട് വരുന്നതാടാ ..എന്നിട്ടിങ്ങനെ ഊരുചുറ്റലാണോ പണി . ''

'' ഓഹ് ... തന്നെയിരുന്ന് ബോറടിച്ചു ചേച്ചി .അമ്മയാണേൽ തൊഴിലുറപ്പെന്നും അയൽകൂട്ടമെന്നും പറഞ്ഞു പോയാൽ ഏത് സമയത്താണോ വരുന്നതെന്ന് അറിയില്ല ''

ഇരുവരും കൂടെ ഹാളിലെ സോഫയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി . അപ്പോഴും കോർത്തിണക്കിയ കൈകൾ വിട്ടിരുന്നില്ല .അത്രയധികം ഗാഢമായ അടുപ്പമായിരുന്നു ചേച്ചിയും

📚 Chapters

1 published

Related Stories

💬 Comments

View all comments