Chapter Title : തുളസിദളം 2 [ശ്രീക്കുട്ടൻ]
കണ്ടേക്കുന്നു… നീയീ മൗഗ്ലി കളിച്ചു നടക്കാതെ പ്രാക്ടിക്കലായി ചിന്തിക്ക്…”
ഭൈരവ് ചിരിച്ചുകൊണ്ട് പറഞ്ഞു
“നിനക്കത്രയ്ക്ക് വെഷമമാണെ അവളെ നീ നോക്ക്…”
രുദ്ര് ഡയറി അടച്ചിട്ട് പറഞ്ഞു
“അയ്യോ… നമ്മള് പഠിത്തമില്ലാത്തവൻ, ഒരു ഡ്രൈവറുടെ മോൻ, സ്റ്റാറ്റസ് ഒട്ടുമില്ലതെ അടിയുമുണ്ടാക്കി നടക്കുന്നു…നമ്മളെയൊക്കെ ആര് നോക്കുന്നു…”
അവൻ പുഞ്ചിരിയോടെ പറഞ്ഞു
“അത് നിന്റെ പക്ഷം, പക്ഷേ ഞാൻ പറഞ്ഞാൽ, എന്റച്ഛന്റെ സഹോദരനെപോലെ കാണുന്ന ഏറ്റവുംഅടുത്ത കൂട്ടുകാരന്റെ മകൻ, മാർഷൽ ആർട്‌സിൽ ഈ നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവ്, നിന്റെ സ്പീഡിനുമുന്നിൽ ആർക്കേലും പിടിച്ചു നിൽക്കാൻ പറ്റിയിട്ടുണ്ടോ…?? നിന്നോടല്ലാതെ ഈ രുദ്ര് ആരോടും തോറ്റിട്ടില്ല… ഏറ്റവും ശക്തൻ….പിന്നെ ഈ രുദ്ര് വിശ്വനാഥിന്റെ ഏറ്റോം പ്രീയപ്പെട്ടവൻ… ഭൈരവ് മാധവ് ഇല്ലങ്കിൽ രുദ്ര് വിശ്വനാഥൻ ഇല്ല…”
രുദ്ര് പറഞ്ഞു നിർത്തി ഭൈരവിന്റെ കയ്യിൽനിന്നും സിഗേരറ്റ് വാങ്ങി ചുണ്ടിൽ വച്ചു പുക പുറത്തേക്ക് വിട്ടു.
“മതി… മതി… ഇനീം പൊന്തിയാൽ ശരിയാവൂല…”
അവൻ പറഞ്ഞു
“ടാ… നാളെ നിന്നേംകൂട്ടി കൊറച്ചു സ്ഥലത്തെല്ലാം പോണമായിരുന്നു…”
“ഓ… എവളെ തെരക്കിയായിരിക്കും… നെനക്ക് കിട്ടിയതൊന്നും പോരെ മൈരേ… കണ്ടടുത്തെല്ലാം നെരങ്ങി ലോൺ എടുത്ത് രണ്ട് ഊമ്പിയ മൈരുകളെയും വച്ച് ഒരു കമ്പനി തുടങ്ങി… അവസാനം അത് കൂടെ നിന്നവള് പഞ്ചാരയോലുപ്പിച്ച് മറ്റവനോടൊപ്പം വലിപ്പിച്ചോണ്ട് പോയി എന്നിട്ടും നീ പഠിച്ചില്ലേ മൈരേ…?? ആകെ ഉണ്ടായ സമാധാനം ആ മൈരന്റെ നടു ഞാൻ ചവിട്ടിയോടിച്ചു എന്നതാ….”
അവനൊന്ന് നിർത്തി പിന്നീട് പിറുപിറുത്തു
“അവന്റൊരു കണ്ണും കഴുത്തിലെ മറുകും…. നെനക്ക് പ്രാന്താണ് മൈരേ… അവളെ നെനക്ക് ഈ നാട്ടിലെ ആരുടെ പൂറ്റിനേടെന്നും കിട്ടാൻ പോണില്ല…
💬 Comments
View all comments