0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 487

01:15, അവൾക്കൊരു പേടി തോന്നിയെങ്കിലും കാവിലമ്മയോട് പ്രാത്ഥിച്ചുകൊണ്ട് കണ്ണനെ ഒരു ടവലിൽ പൊതിഞ്ഞു തോളിലെടുത്തുകൊണ്ട് അവൾ പുറത്തേക്കിറങ്ങി,

പോകും മുൻപ് അവൾ ഒരു ഡപ്പി തുറന്ന് അതിലുണ്ടായിരുന്ന പണം വെളിയിലെടുത്ത് എണ്ണി നൂറ്റിമുപ്പത് രൂപ, അവളതുമെടുത്തു

അവൾ ഗേറ്റ് കടന്ന് റോഡിലെത്തി,

അവിടുന്ന് രണ്ട് കിലോമീറ്ററോളം ഉണ്ട് ഗവണ്മെന്റ് ആശുപത്രിക്ക്…

ഗേറ്റിനടുത്തായി കിടന്ന കുട്ടൂസൻ അവളെക്കണ്ട് വാലാട്ടിനിന്നു, പിന്നീട് കുരച്ചു,

കുര കേട്ട് കണ്ണൻ പതിയെ പിറുപിറുത്തു

“കുട്ടൂ…സാ… ഉണ്ണി…യേ…ച്ചിയെ നോ…ക്കിക്കോ…ണേ….”

കണ്ണൻ ഇപ്പോഴും എന്തൊക്കെയോ പിറുപിറുക്കുണ്ടായിരുന്നു

വൃന്ദ വേഗത്തിൽ ആശുപത്രി ലക്ഷ്യമാക്കി മുന്നോട്ട് നടന്നു.

(തുടരും)

അടുത്ത ഭാഗത്തിന് കുറച്ചു താമസമുണ്ടാകും, ചേച്ചിയുടെ കല്യാണമാണ്, അതിന്റെ തിരക്ക്, എന്തായാലും കഥ പൂർണമാക്കിയിരിക്കും...

നല്ല സ്നേഹം❤️?

💬 Comments

View all comments