← Back to തുളസിദളം 4 [ശ്രീക്കുട്ടൻ]

Comments

തുളസിദളം 4 [ശ്രീക്കുട്ടൻ] · approved reader discussion

Riderx • 23-07-2023 20:50

Love it

Suiiiiiiii • 11-12-2022 20:53

Bro kaliyanam oke kayinjile …….. appo next part enn verum parayan patto ….!!?!

Suiiiiiiii • 11-12-2022 20:52

Bro kaliyanam oke kayinjile …….. appo next part enn verum parayan patto ….!!

Kisorvppayyoli • 01-12-2022 03:58

Chechiyude kalyanam kazhinjo broo  adutha part pettannu undakumo katta waiting aanu brooo

Suiiiii • 07-12-2022 19:56

bro innayirunu kaliyanam ???appo ingi next week oke nokiya mathi ?❤️❤️

ശ്രീക്കുട്ടൻ • 11-12-2022 15:17

ഉടനെ തരാം ബ്രോ
നല്ല സ്നേഹം... ❤️?

Sparo • 26-11-2022 11:18

Bro update  undo

ശ്രീക്കുട്ടൻ • 11-12-2022 15:16

ഉടനെ കാണും ബ്രോ...
നല്ല സ്നേഹം.. ❤️

Akils • 13-11-2022 07:41

കഥ ഇവിടെ അവസാനിച്ചോ?

ശ്രീക്കുട്ടൻ • 11-12-2022 15:16

ഇല്ല ബാക്കി ഉടനെ ഉണ്ട്...
നല്ല സ്നേഹം...❤️?

Das • 03-11-2022 18:15

?

ശ്രീക്കുട്ടൻ • 04-11-2022 12:53

നല്ല സ്നേഹം❤️?

? നിതീഷേട്ടൻ ? • 01-11-2022 22:40

എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചു ????????. കണ്ണന് ഒന്നും വരത്തില്ല. ഒര് സീൻസും നന്നായി ഫീൽ ചെയ്തു ?

ശ്രീക്കുട്ടൻ • 04-11-2022 12:54

നല്ല സ്നേഹം❤️?

✖‿✖•രാവണൻ ༒ • 30-10-2022 22:24

സൂപ്പർ ബ്രോ. കാത്തിരിക്കുന്നു

ശ്രീക്കുട്ടൻ • 04-11-2022 12:54

നല്ല സ്നേഹം❤️?

ജയ് • 30-10-2022 20:40

കഥ സൂപ്പർ ആയി ബ്രോ?
അടുത്ത part കൊറച്ച് വൈകും എന്ന് കണ്ടു,ഏകദേശം എപ്പത്തേക്ക് പ്രതീക്ഷിക്കാം? കട്ട waiting bro?

ശ്രീക്കുട്ടൻ • 04-11-2022 12:56

ഡിസംബർ ഏഴിന് എന്റെ സഹോദരിയുടെ കല്യാണമാണ്, അതുകൊണ്ട് തിരക്കാണ്... എന്നാലും ചെറിയ ഒരു പാർട്ട്‌ തരാൻ ശ്രമിക്കുന്നുണ്ട്... അല്ലേൽ ഈ കഥ എല്ലാരും മറന്നുപോകും...

നല്ല സ്നേഹം❤️?

കാവിലമ്മ • 30-10-2022 15:00

പണി അറിയാവുന്നവൻ പണിതാൽ ഇങ്ങനെയാണ്. ഇതാണ് കഥ! ഇഷ്ട്ടം പോലെ സമയം എടുത്തോ, പെട്ടെന്ന് നിർത്തരുത് 20-25 പാർട്ട്‌ ഉണ്ടാവട്ടെ. സിനിമ കാണുന്ന ഫീൽ♥️?✨️

ശ്രീക്കുട്ടൻ • 04-11-2022 12:58

നല്ല വാക്കുകളാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്...❤️ ഈ കഥ പൂർണമാക്കിയിട്ടേ പോകു.... അടുത്ത പാർട്ടും നന്നാക്കാൻ ശ്രമിക്കാം...

നല്ല സ്നേഹം❤️?

RK • 29-10-2022 19:48

കഥയിലെ വൃന്ദയും കണ്ണനും രുദ്രും ഭൈരവും വായനക്കാർക്ക് അവനവൻ തന്നെയല്ലേ എന്ന് ഫീൽ ചെയ്യുന്ന വിധത്തിലാണ് അവതരണം. കണ്ണനെ തല്ലുന്നതും തടയാൻ വൃന്ദ ചെല്ലുന്നതും അടി വാങ്ങുന്നതും കണ്ണീരോടെ മാത്രമേ വായിക്കുവാൻ പറ്റുകയുള്ളു. രുദ്ര് വൃന്ദയെ വേഗം വിവാഹം ചെയ്തു ഈ കാട്ടാളന്മാരുടെ ഇടയിൽ നിന്നും ചേച്ചിയേയും അനിയനേം രക്ഷിക്കൂ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

ശ്രീക്കുട്ടൻ • 04-11-2022 13:02

എന്റെ വൃന്ദയെയും കണ്ണനെയും രുദ്രിനെയുമൊക്കെ നിങ്ങളൊരുരുത്തരും ഏറ്റെടുത്തു എന്ന് പറയുന്നത് തന്നെ എന്റെ ഭാഗ്യമാണ്...❤️ വീണ്ടും എഴുത്ത് നന്നാക്കാൻ ശ്രമിക്കും...

അടുത്ത ഭാഗം കുറച്ചു താമസിക്കും... അടുത്ത് തന്നെ ഒരു കുഞ്ഞ് പാർട്ട്‌ ഇടാൻ നോക്കാം...

നല്ല സ്നേഹം❤️?

ജോസ് • 29-10-2022 15:39

കമ്പി വന്നപ്പോ വൃത്തികെട്ടവന്മാർ നായികയെ കുറിച്ച് അനാവശ്യമായി സംസാരിക്കുന്നതും അവളോട് അനാവശ്യമായി പെരുമാറുന്നതുമാണല്ലോ ?
ഞാൻ ഉദ്ദേശിച്ച കമ്പി ഇതല്ല ??

നായകൻ എവിടെ പോയി കിടക്കുകയാണ്
അവനെ ആണേൽ ഇതുവരെ കഥയിൽ മര്യാദക്ക് കണ്ടില്ലേനും ☹️☹️

ശ്രീക്കുട്ടൻ • 29-10-2022 17:24

??

KTM vasu • 31-10-2022 16:26

Jose hero name rudruvannu

Valsan • 29-10-2022 10:28

Super ❤️❤️❤️❤️

ശ്രീക്കുട്ടൻ • 29-10-2022 10:30

Thanks ❤️

നല്ല സ്നേഹം❤️?

Justin • 29-10-2022 07:08

താനെക്കെ എന്ധോരു മനുഷ്യനാടോ. ബാക്കിയൊള്ളവനെ കരയിക്കുകയും ചെയ്തു. ഇനി ബാക്കി വായിക്കാതെ രക്ഷയില്ല

ശ്രീക്കുട്ടൻ • 29-10-2022 10:30

Thanks bro... ❤️

നല്ല സ്നേഹം❤️?

രൂദ്ര ശിവ • 29-10-2022 04:28

❤❤❤❤❤

ശ്രീക്കുട്ടൻ • 29-10-2022 10:29

❤️❤️❤️❤️❤️❤️

നല്ല സ്നേഹം❤️?

Abhijith • 29-10-2022 01:55

Kannante karyam iniyum avathikku vekkaruth athine ingane thallunathu vayikkan vayya a rajendran nayinte Monte kayyum kalum adyam thalli odikanam step step aayitu baki ollonkarudem athu adutha part il enthayalum venam adutha thirak kazhinju pathuke mathi but ee paranja karyam athil venam oru request aanu ?

ശ്രീക്കുട്ടൻ • 29-10-2022 10:29

പുതിയ കഥാപാത്രങ്ങൾ വരും എല്ലാം ശരിയാകും...❤️

നല്ല സ്നേഹം❤️?

Dilan Devassy • 29-10-2022 01:23

????
ഇതിന് comment ചെയ്തിലേൽ പിന്നെ ഞാനൊക്കെ എന്തൂട്ട് വായനക്കാരനാ....
ചങ്കിലൊക്കെ ഒരു പിടുത്തം, കണ്ണ് നിറഞ്ഞു മൈ@*#^,അമ്മാതിരി എഴുത്താട്ടാ ഇഷ്ടായി??? complete ചെയ്യണെ ഈ story.
പകുതിയിൽ നിർത്തി പൂവ്വലെ plzzz
????

ശ്രീക്കുട്ടൻ • 29-10-2022 10:27

Thanks bro... പകുതിക്ക് നിർത്തി പോവില്ല...

നല്ല സ്നേഹം❤️?

Kuttappi • 28-10-2022 23:59

Just superbb bro.... Vaayich theernnath arinjilla.... Adutha bhgathinai katta waiting

ശ്രീക്കുട്ടൻ • 29-10-2022 10:26

Thanks ബ്രോ....❤️

നല്ല സ്നേഹം❤️?

Athul • 28-10-2022 23:37

വൃന്ദയെ അവർ ഒരുപാട് ദ്രോഹിക്കുന്നുണ്ട് അത് എത്രയും പെട്ടെന്ന് നിർത്തണം ബ്രോ, പിന്നെ കമ്പി ഇതിനു അനുയോജ്യമല്ല കേട്ടോ അടുത്ത ഭാഗത്തിൽ എന്നല്ല ഇതിന്റെ ക്ലൈമാക്സ്‌ ഭാഗം വരെയും കമ്പി വേണ്ട എന്റെ ഒരു അഭിപ്രായം അതാണ് അംഗീകരിക്കു

ശ്രീക്കുട്ടൻ • 29-10-2022 10:25

ശ്രമിക്കാം ബ്രോ...

നല്ല സ്നേഹം❤️?

Athul • 28-10-2022 23:33

കണ്ണന് ഒന്നും വരുത്തല്ലേ  ബ്രോ കരഞ്ഞുകൊണ്ടാണ് ബ്രോ ഈ പാർട്ട്‌ വായിച്ചത് അത്രക്കും ഫീൽ ആയി ശരിക്കും
എന്താ പറയാ വാക്കുകൾ കിട്ടുന്നില്ല ശരിക്കും ഈ കഥയിൽ ഞാനും കൂടി ഉണ്ടായിരുന്നു എന്ന് തോന്നി പോയി അതുമാതിരിയാണ് എഴുതി പിടിപ്പിച്ചേക്കുന്നെ,സത്യം പറയാലോ ഈ കഥയുടെ വേറെ ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പൊ ജീവിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് വേറെ ആരെക്കാളും എനിക്ക് ഇത് നന്നായി മനസ്സിലാകും ഞാനും അനുഭവിച്ചിട്ടുണ്ട് ഇങ്ങനെയുള്ള അവസ്ഥകൾ അല്ലെങ്കിൽ ഇതിനേക്കാളേറെ ഒക്കെ അതുകൊണ്ട് എനിക്ക് മനസ്സിലാകും ആരും സഹായിക്കാൻ ഇല്ലെങ്കിൽ ഉള്ള അവസ്ഥ അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ ആ ഒരു അവസ്ഥയിൽ ആരെങ്കിലും ഒന്നു സഹായിച്ചെങ്കിൽ എന്ന് പലപ്പോഴും ആലോചിട്ടുണ്ട് എവിടെ ആര് സഹായിക്കാൻ ആര് തിരിഞ്ഞു നോക്കാൻ

ആ ശില്പ എന്ന് പറയുന്ന പൂറിടമോളെ എന്റെ കൈയിൽ എങ്ങാനം കിട്ടിയിരുന്നെങ്കിൽ അവളുടെ സകലമാന കഴപ്പും ഞാൻ തീർത്തു കൊടുത്തേനെ അവൾടെ കുഞ്ഞമ്മടെ 28 പട്ടി പൂറിമോൾ അവൾ ആരാണെന്ന അവളുടെ വിചാരം അവരാതി

ഞാൻ എങ്ങാനം ആണെങ്കിൽ ആ പെണ്ണിനേയും കെട്ടി അവളുടെ അനിയനെയും നല്ലൊരു നിലയിൽ എത്തിച്ചു അവളും അവളുടെ അനിയനുമായി സുഖമായി ആരും വരാത്ത ആരും തിരക്കി വരാത്ത ഒരു സ്ഥലത്ത് ജീവിച്ചേനെ

ശില്പ കഴുവേറി മോൾക്കും അവളുടെ തന്തക്കും അവളുടെ കൂട്ടുകാരി പൂറിമക്കൾക്കും അവളുടെ ചേട്ടന്മാർക്കും അവന്മാരുടെ കൂട്ടുകാരന്മാർക്കും എല്ലാം നല്ലൊരു വിരുന്ന് കൊടുത്തേനെ, അടുത്ത ഭാഗം വേഗം തരണേ ബ്രോ വൈകിപ്പിക്കല്ലേ

All the best ❤❤❤❤❤❤

ശ്രീക്കുട്ടൻ • 29-10-2022 10:24

കണ്ണൻ, എന്റെ ചെറുപ്പത്തിൽ എന്റെ ഒരു കൂട്ടുകാരനെ കണ്ടോണ്ട് എഴുതിയതാണ്... അവനെ അവന്റെയച്ഛൻ പെരുമഴയത്ത് കേബിൾ ചുഴറ്റിപ്പിടിച്ച് തലങ്ങും വിലങ്ങും തല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്... അവൻ അന്ന് പറഞ്ഞു, തല്ലുന്നതിൽ കുഴപ്പമില്ല, പക്ഷേ ചെയ്യാത്ത കുറ്റത്തിന് കൂട്ടുകാരുടെ മുന്നിലിട്ട് തല്ലുന്നത് സഹിക്കാൻ പറ്റില്ലെന്ന്... ഈ ഭാഗംഎഴുതിയപ്പോൾ അവനെയാണ് മനസ്സിൽക്കണ്ടത്...

ഉത്സവം തുടങ്ങിക്കോട്ടെ ശില്പയ്ക്കും ബാക്കിയുള്ള ചെകുത്താന്മാർക്കും പണി കിട്ടും

അടുത്ത ഭാഗം അല്പം വൈകും bro... ഡിസംബറിൽ പെങ്ങളുടെ കല്യാണമാണ്... എന്റെ ട്വിൻ സിസ്റ്റർ... അതുകൊണ്ട് വർക്ക്‌ പെന്റിങ് ഉള്ളത് തീർക്കണം... സമയം കുറവാണ്...

നല്ല സ്നേഹം❤️?

Sachin K • 28-10-2022 22:51

Machane pinnem thakarthu, adipoliyayitunde first thott kituna feel nilanirthan patanude.... Great???

ശ്രീക്കുട്ടൻ • 29-10-2022 10:16

Thanks മച്ചാനെ...❤️
നല്ല സ്നേഹം❤️?

അപ്പൂട്ടൻ • 28-10-2022 22:50

ഫീൽ... ഇതാണ്... ❤❤❤❤❤ശരിക്കും.. കാത്തിരിക്കുന്നു..അടുത്ത പാർട്ടിനായി .. സഹോദരിക്ക് ഈ അപ്പൂട്ടന്റെ വക ആശംസകളും അനുഗ്രഹങ്ങളും നേരുന്നു ❤️❤️❤️

ശ്രീക്കുട്ടൻ • 29-10-2022 10:15

Thanks bro... ❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ കുറച്ചു വൈകും... കാത്തിരിക്കണേ... ❤️
നല്ല സ്നേഹം❤️?

NAVEEN THOMAS • 29-10-2022 21:55

Superb story and writing keep going bro.. kambi is not a necessary for such good stories. You tell the story in your way and we enjoy.... thx for such  nice story

ㅤആരുഷ് • 28-10-2022 22:50

??

പൊട്ടി കരയാണ്ട് നിവർത്തി ഇല്ലായിരുന്നു ??

അത്രയ്ക്ക് ഓരോ സന്ദർഭവും എഴുതി പിടിപ്പിച്ചിട്ടുണ്ട് ?❣️

പറയാൻ വാക്കുകൾ കിട്ടുന്നില്ല..????❣️

ശ്രീക്കുട്ടൻ • 29-10-2022 10:14

അഭിപ്രായത്തിന് വളരെ നന്ദി ബ്രോ...❤️ കണ്ണന്റെ അവസ്ഥ എല്ലാരേം മനസ്സിലാക്കാൻ അങ്ങനെ എഴുതിയാലെ ശരിയാകൂ എന്ന് തോന്നി... എല്ലാവരുടെയും അടുത്തു നിന്നും ഒറ്റപ്പെടുന്ന വേദന അവനിൽ നിന്നും പുറത്തു വരാൻ ഇങ്ങനൊരു സന്ദർഭം വേണമെന്ന് തോന്നി..
നല്ല സ്നേഹം❤️?

Casanova • 28-10-2022 22:44

ശെരിക്കും ? പോയി .....feel heart.late അകല്ലേ plz

ശ്രീക്കുട്ടൻ • 29-10-2022 10:11

ആ ഭാഗമെഴുതാൻ ഒരു മണിക്കൂറിൽ കൂടുതലെടുത്തു, വെട്ടിയും തിരുത്തിയും... എന്തായാലും നിങ്ങൾക്കിഷ്ടപ്പെട്ടല്ലോ, അത് മതി...
നല്ല സ്നേഹം❤️?

Sparo • 28-10-2022 21:38

Supper

ശ്രീക്കുട്ടൻ • 29-10-2022 10:09

നല്ല സ്നേഹം❤️?

San • 28-10-2022 21:34

Ayyo vaikalle..  Vegam venam

ശ്രീക്കുട്ടൻ • 29-10-2022 10:09

കുറച്ചു സമയം വേണം ബ്രോ... കഥ ഞാൻ കംപ്ലീറ്റ് ചെയ്യും...
നല്ല സ്നേഹം❤️?

Devil raj • 28-10-2022 21:32

Kathirikkunnu ethrayum pettannu varum enna pradeekshayode

ശ്രീക്കുട്ടൻ • 29-10-2022 10:08

അടുത്ത പാർട്ട്‌ ഇത്തിരി സമയമെടുക്കും, പെങ്ങളുടെ കല്യാണമാണ് ഡിസംബറിൽ... അതുകൊണ്ട് വർക്ക്‌ പെന്റിങ് ഉള്ളത് തീർക്കുകയാണ്... നല്ലപോലെ ഫുഡ്‌ കഴിക്കാൻ പോലും സമയമില്ല...
എന്തായാലും ഈ കഥ പൂർണമാക്കിയിട്ടേ പോകു...
നല്ല സ്നേഹം❤️?

Ꮆяɘץ`?§₱гє? • 28-10-2022 20:40

❤️?❤️
Supperrrr......
Waiting for next part...

Loko • 28-10-2022 21:25

അടിപൊളി ❤️

നല്ല ഫീൽ ഉണ്ട് വായിക്കാൻ. ??

Sk • 28-10-2022 21:54

Good storie ane bro kambi kuthi kayattaruth pinne vrindhaye maximum avar drohikkukayanello avale rekshikkan oru margavum ille

ശ്രീക്കുട്ടൻ • 29-10-2022 10:04

Thanks bro... കമ്പി ഇനി കഥാ സന്ദർഭത്തിനനുസരിച്ചേ വരൂ... വൃന്ദയെ രക്ഷിക്കാൻ അവളുടെ രാജകുമാരൻ വരും.. ?

നല്ല സ്നേഹം❤️?

ശ്രീക്കുട്ടൻ • 29-10-2022 10:05

നല്ല സ്നേഹം❤️?

ശ്രീക്കുട്ടൻ • 29-10-2022 10:05

നല്ല സ്നേഹം❤️?