💬 Comments
View all commentsവലാർ എന്നല്ലേ ?അതിന് കമന്റ് ബോക്സിൽ കിടന്നു വയലാർ എന്നും പറഞ്ഞു അടികൂടുന്നത് എന്തിന് ?വായിക്കാനും അറിഞ്ഞൂടെ ??♂️
Soopper kambi lot of scope
ചേർത്തല സ്വദേശി ഒക്കെ ഉണ്ട് അപ്പോ
പേര് മാറ്റണം മിഷ്ടർ
പമ്മന്റെ പേര് നീ നശിപ്പിക്കുന്നതോ ??????
പമ്മൻ ആരാ ?
ഈ കഥ എഴുതിയ ആളോട് ഒരു അഭ്യർത്ഥനയുണ്ട്..ഇങ്ങനെയുള്ള കഥകൾ എഴുതുമ്പോൾ ഒർജിനൽ പേരിൽ എഴുതാൻ കഴിയില്ലെന്നു അറിയാം.. എങ്കിലും നമ്മൾ ഒരു തൂലികാനാമം സ്വീകരിക്കുമ്പോൾ ആ പേര് ആരെയും വേദനിപ്പിക്കുന്നത് ആകരുത്.. പതിനായിരക്കണക്കിന് മലയാളികളുടെ ആരാധ്യനാണ് ഇന്നും വയലാർ.. ഇങ്ങനെ ഒരു കഥയുടെ പേരിൽ അറിയപ്പെടേണ്ട ആളല്ല അദ്ദേഹം.. അദ്ദേഹത്തിന്റെ കുടുബത്തിൽ പെട്ടവവർ ഒരു കമ്പി കഥയുടെ മുകളിൽ ആ പേര് കണ്ടാൽ വേദന തോന്നില്ലേ.. അതുകൊണ്ട് അടുത്ത പാർട്ട് എഴുതുന്നുണ്ടങ്കിൽ മറ്റൊരു പേര് കണ്ടുപിടിച്ച് ആ പേരിൽ എഴുത്തണമെന്ന് അഭ്യർധിക്കുന്നു എന്ന് വയലാറിന്റെ ഒരു ആരാധകൻ...
വയലാറോ ? നിന്റെ നാട് ആണ് വയലാർ എങ്കിൽ പ്രശ്നമില്ല പക്ഷെ നീ അദ്ദേഹത്തെ ഉദ്ദേശിച്ചാണ് പേരിട്ടതെങ്കിൽ ആ പേര് മാറ്റിക്കൂടെ. അപമാനിക്കുന്നതിനു തുല്യം ആൺ അതാ ?♀️
ഓഹോ നക്കത്രയ്ക്ക് ബോധം ഒക്കെയുണ്ടോ ലോഹിതാ ? നിന്റെ കഥ വായിച്ചാൽ പറയില്ല
കൊള്ളാം തുടരുക