0%

Chapter Title : തുണികടയിലെ സിന്ധു [CHNK]

Author : Kambikathakal Read All Parts 1.3K
നേരത്തെ ഭക്ഷണം കഴിച്ച് കിടന്നു ഉറങ്ങി രാവിലെ തന്നെ എഴുന്നേറ്റു കുളിയെല്ലാം കഴിഞ്ഞു ബൈക്കും എടുത്ത് അവളെ കാണാൻ ടെക്സ്റ്റ്‌ടൈൽസിൽ പോയി ബൈക്ക് വെളിയിൽ വച്ചു ഞാൻ അകത്തെയ്ക്ക് കയറി ചെന്നു നല്ല തിരക്ക് ഉണ്ട് അവളുടെ അടുത്തേക്ക് ചെന്നു അവളെ വിളിച്ചു ഞാൻ : ഹലോ,, ഹായ് താൻ നേരത്തെ വന്നോ അവൾ : ഇയാൾ പിന്നെയും വന്നോ എന്താ ഇന്നലെ വാങ്ങിയ ഡ്രസ്സ്‌ ചേർന്ന് ഇല്ലേ ഡ്രസ്സ്‌ മാറി തരണോ ഞാൻ : ഞാൻ ഡ്രസ്സ്‌ മാറ്റി വാങ്ങാൻ വന്നത് അല്ല ഇയാളെ ഒന്ന് കാണാൻ വന്നതാ ഇയാളെ കാണാതെ ഇരിക്കാൻ എനിക്ക് കഴിയുന്നില്ല എടോ അവൾ : താൻ ഒന്ന് പോയെ ആളുകൾ ശ്രെദ്ധിക്കുന്നു തനിക്ക് എന്റെ പുറകെ നടക്കാൻ നാണം ഇല്ലേ എന്റെ ജോലി താൻ കാരണം ഇല്ലാതെ ആക്കരുത് ഞാൻ : ഞാൻ കാരണം തന്റെ ജോലി കളയുന്നില്ല ഞാൻ പൊയ്ക്കോളാം ഞാൻ അവളോട്‌ പറഞ്ഞു അവളെ നോക്കി രാത്രി കട അടയ്ക്കും വരെ നിന്നു സമയം ഇരുട്ട് വീഴാൻ തുടങ്ങി അവളെ കാത്തു ഞാൻ നിന്നു മൂന്നു നാല് ദിവസം അവളുടെ പിന്നാലെ നടന്നിട്ട് അവൾ വീഴുന്നും ഇല്ലല്ലോ ദൈവമേ ഞാൻ മനസ്സിൽ ഓർത്തു വാച്ചിൽ സമയം നോക്കി മണി ഏഴുമണി ആകുന്നു ഞാൻ തനിയെ പറഞ്ഞു ഏഴുമണി ആയപ്പോൾ അവൾ ടെക്സ്റ്റ്‌ടൈൽസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി വരുന്നുണ്ട് അവൾ എന്നെ കണ്ടതും എന്റെ
മുന്നിലെയ്ക്ക് ഒരു കടലാസ് ചുരുട്ടി എറിഞ്ഞു നിലത്ത് കിടന്ന് കടലാസ് ഞാൻ

💬 Comments

View all comments