0%

Chapter Title : തുണികടയിലെ സിന്ധു [CHNK]

Author : Kambikathakal Read All Parts 1.3K
ഞാൻ : തന്റെ ഭർത്താവ് നമ്മുടെ ബന്ധം ഒരിക്കലും കണ്ടുപിടിക്കില്ല ഭാര്യയുടെ ബന്ധം അയാൾ അറിയത്തും ഇല്ല അവൾ : തന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകാൻ എനിക്ക് കൊതി ആകുന്നു എന്തു ചെയ്യാനാ ബൈക്ക് ഇല്ലല്ലോ എന്റെ വിധി അല്ലാതെ എന്തു പറയാനാ ഞാൻ : താൻ വിഷമിക്കണ്ട നാളെ ഇയാളെ ഞാൻ ബൈക്കിൽ കൊണ്ട് വീട്ടിൽ വിടാം അങ്ങനെ ഞങ്ങൾ നടന്ന് നടന്ന് സ്റ്റാന്റിൽ എത്തി അവളുടെ ബസ് വന്ന് കിടപ്പുണ്ട് അവൾ : ഉണ്ണി എന്റെ ബസ് വന്നു നമ്മുക്ക് നാളെ കാണാം ഇനിയും വൈകിയാൽ ചേട്ടൻ വിളിക്കും ഞാൻ : എന്നാൽ താൻ പൊയ്ക്കോ ഞാൻ നാളെ രാവിലെ ഇവിടെ കാണും അവൾ എന്നോട് യാത്ര പറഞ്ഞു ബസിൽ കയറി പോയി കുറച്ചു നേരം ഞാൻ അവിടെ നിന്നു ബസ് സ്റ്റാൻഡിന്റെ അടുത്ത് ഒരു മദ്യശാല ഉണ്ട് ഞാൻ അവിടുന്നു ഒരു കുപ്പിയും വാങ്ങി ബസിൽ കയറി നേരെ കവലയിൽ ഇറങ്ങി നടന്നു വീട്ടിൽ കയറി കുളിച്ചു ഗ്ലാസിലെയ്ക്ക് ഒഴിച്ചു രണ്ടെണ്ണം അടിച്ച് ഫോൺ എടുത്ത് ആകാശിനെ വിളിച്ചു
അവൻ : എന്താടാ അളിയാ വിളിച്ചത് അവൾ വീണോടാ ഞാൻ : അവള് വീണടാ ഇഷ്ടം ആണെന്ന് എന്നോട് പറഞ്ഞു നമ്പറും അവള് തന്നു അത് പറയാനാ അളിയാ വിളിച്ചത് സുഖം ആയിട്ട് ഇന്ന് കിടന്ന് ഉറങ്ങണം അവൻ : കൊള്ളാം അളിയാ അവളെ നീ അവസാനം വീഴ്ത്തി അല്ലെ ഒക്കെ അളിയാ ഗുഡ് നൈറ്റ്‌ അവനും ആയി സംസാരിച്ചു ഫോൺ

💬 Comments

View all comments