0%

Chapter Title : തുണികടയിലെ സിന്ധു [CHNK]

Author : Kambikathakal Read All Parts 1.3K
ഷർട്ട്‌ നിങ്ങൾക്കു നന്നായി ചേരും പുതിയ മോഡൽ ഷർട്ട്‌ ആണ് അവൾ ഷർട്ടുകൾ എടുത്ത് എന്നെ കാണിച്ചു ഞാൻ അവളെ ഇടയ്ക്ക് നോക്കി അവൾ ഡ്രെസ്സുകൾ എടുക്കുന്ന തിരക്കിൽ ആണ് ഞാൻ അവളെ തന്നെ നോക്കിയിരുന്നു എന്റെ നോട്ടം കണ്ട് ചോദിച്ചു അവൾ : കുറെ നേരം ആയല്ലോ താൻ എന്നെ നോക്കാൻ തുടങ്ങിയിട്ട് താൻ ഡ്രെസ്സുകൾ എടുക്കാൻ വന്നത് ആണോ അതോ എന്നെ നോക്കാൻ വന്നത് ആണോ
ഞാൻ : തന്നെ പോലെ ഒരു സുന്ദരി പെണ്ണിനെ എങ്ങനെ നോക്കാതെയിരിക്കും അത് കൊണ്ട് നോക്കിയതാ തന്റെ കല്യാണം കഴിഞ്ഞത് ആണോ അവൾ : താൻ എന്തിനാ ഇതെല്ലാം അറിയുന്നേ ഡ്രസ്സ്‌ എടുക്കാൻ വന്നാൽ ഡ്രസ്സ്‌ എടുത്തിട്ട് പോയാൽ പോരെ ഞാൻ : അല്ല കല്യാണം കഴിഞ്ഞിട്ട് ഇല്ലെങ്കിൽ എനിക്ക് താല്പര്യം ഉണ്ട് അതാ ചോദിച്ചത് അവൾ : എടോ താൻ അനാവശ്യം പറയരുത് താൻ ഡ്രസ്സ്‌ എടുക്കുന്നുണ്ട് എങ്കിൽ എടുക്ക് അല്ലെങ്കിൽ പോകാൻ നോക്ക് ഞാൻ : ഇയാളെ ഇങ്ങനെ നോക്കിയിരിക്കാൻ എന്തു രസമാ തന്റെ പേരെന്താ അവൾ : താൻ എന്തിനാ എന്റെ പേര് അറിയുന്നേ തനിക്ക് ഇഷ്ടപെട്ട ഡ്രസ്സ്‌ എടുത്ത് പോകാൻ നോക്ക് ഞാൻ : ചുമ്മാ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയാ ചോദിച്ചത് ആ ഷർട്ട്‌ എടുത്തോ ആ പാന്റും അവൾ ഞാൻ പറഞ്ഞ ഷർട്ടും പാന്റും എടുത്ത് ബില്ല് അടിക്കാൻ പോയി ഞാനും പുറകെ ഞാനും പോയി ബില്ല് അടിച്ച് ഷർട്ടും പാന്റും എന്റെ കൈയിൽ തന്നു അവൾ : ചേരുന്നിലെങ്കിൽ

💬 Comments

View all comments