0%

Chapter Title : തുറന്ന പുസ്തകങ്ങൾ [Kambipraveenan]

Author : Kambikathakal Read All Parts 119

തുറന്ന പുസ്തകങ്ങൾ

Thuranna Pusthakangal Author : Kambipraveenan

"ഈ നാട്ടിന്പുറത്തു ആര് ടിൻഡർ ഉപയോഗിക്കാൻ?".. പ്രായപൂർത്തി ആയ പെണ്ണിന് ഒരു പ്രേമമുണ്ടായിപോയാൽ അവളെ മോശക്കാരി ആയി വിലയിരുത്തുന്ന ഈ സമൂഹത്തിൽ മെട്രോ നഗരങ്ങളിൽ അല്ലാതെ ആര് ടിൻഡർ ഉപയോഗിക്കാൻ.. അതും ഹൂക് അപ്പ്‌ കൽച്ചറിന്റെ അനന്തിരഫലമായി ഉണ്ടായ ഒരാപ്. ഈ ഒരു ചിന്തയിലാണ് പ്രയോജനം ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ട് കൂടി വെറുതെ ടിൻഡർ തുറന്നത്. റോസാപ്പൂവിന്റെയും പ്രിയങ്ക ചോപ്ര യുടെയും  ചിത്രങ്ങളോട് കൂടിയ രണ്ട് മൂന്ന് പ്രൊഫൈലുകൾ. ഇതിനിടയിൽ നിന്നാണ് ആതിരയുടെ പ്രൊഫൈൽ കണ്ണിൽ ഉടക്കുന്നത്. 'തെ ലോൺ വോൾഫ്' എന്നെഴുതിയ, സൗമ്യനായി എന്റെ കണ്ണിലേക്കുറ്റുനോക്കുന്ന ഒരു കുറുക്കെന്റെ ചിത്രമടങ്ങുന്ന പ്രൊഫൈൽ പിക്ചർ. സ്ത്രൈണത കലർന്ന മറ്റു പ്രൊഫൈലുകളിൽ നിന്ന് ഇത് വ്യത്യസ്തമായിരുന്നു. അങ്ങേയറ്റം സ്ത്രൈണതയാണ് പലപുരുഷന്മാര്കും ആകർഷണീയം എന്നിരിക്കെ ആ കുറുക്കന്റെ ശൗര്യം എന്നെ ആകര്ഷിക്കുകതന്നെ ചെയ്തു...സ്ത്രൈണത എന്നെ  ആകര്ഷിക്കില്ല എന്നല്ല കേട്ടോ...ആ പ്രൊഫൈൽ സ്വൈപ്പ് ചെയ്തു ഞാൻ ഫോൺ മാറ്റിവെച്ച് മറ്റെന്തോ പരിപാടികളിൽ മുഴുകി. വലിയ പ്രതീക്ഷ ഇല്ലാതിരുന്നത് കൊണ്ട് പിന്നെ അതിനെപ്പറ്റി മറന്നുപോയി എന്ന് പറഞ്ഞാൽ  അതിശയം ഉണ്ടാകില്ല. ഞാൻ എപ്പോളും ഫോൺ ഉപയോഗിക്കുന്ന കൂട്ടത്തിൽ അല്ല. ദിവസവും ഒരു രണ്ട് മണിക്കൂറിൽ അധികം ദൂരവാണി ഉപയോഗം ദോഷം ആണെന്ന് ആരോ പറഞ്ഞത് ഉള്ളിൽ നല്ലത് പോലെ ലിഖിതമായിപോയിരുന്നു.അല്ലെങ്കിലും അധിക ഉപയോഗം എന്നെ വല്ലാതെ മടുപ്പിച്ചിരുന്നു. അന്ന് വൈകിട്ട് ഫോണിൽ ആരോ വിളിച്ചു വെച്ചപ്പോൾ ആണ് ആ നോട്ടിഫിക്കേഷൻ ഞാൻ കാണുന്നത്.. 'ഇറ്റ്സ് എ മാച്ച് '...ഞാൻ അദ്ഭുതപെട്ടു.... താമസിയാതെ

💬 Comments

View all comments