Chapter Title : തുടക്കം 3 [ ne-na ]
മാറ്റുന്നപോലെ അവനു തോന്നി.
നല്ല അടുക്കും ചിട്ടയും ഉള്ള റൂം ആയിരുന്നു അവളുടേത്. വൃത്തിയായി വിരിച്ചിട്ട കട്ടിൽ. ബുക്ക്സ് അടുക്കി വച്ചിരിക്കുന്ന മേശ. പിന്നെ വലിയൊരു അലമാര,
"നീ എങ്ങനെ മോഡേൺ ആയി വസ്ത്രം ധരിക്കുമെന്നു എനിക്ക് അറില്ലായിരുന്നു."
"ഏതു ഞാൻ എവിടെ മാത്രം ഇടുന്നത്, ഇവിടെ ആര് വരാനാ എന്നെ ഈ കോലത്തിൽ കാണാൻ."
"ഇപ്പോൾ ഞാൻ വന്നില്ലേ?"
"നീ അല്ലെ. വേറേയും അല്ലല്ലോ. എന്താ നിനക്ക് ഇഷ്ട്ടപെട്ടില്ലേ, എങ്കിൽ ഞാൻ ഇനി ഇങ്ങനത്തെ ഡ്രസ്സ് ഇടില്ല."
"കൊള്ളാം.. പക്ഷെ ഇത് ഇട്ടു ആണുങ്ങളുടെ മുന്നിൽ പോയി നിൽക്കുന്നത് എനിക്കിഷ്ടമല്ല."
"അത് ഒരിക്കലും പോയി നിൽക്കില്ല ഞാൻ.... ഡാ ആ അലമാരയുടെ മുകളില ബുക്ക് ഇരിക്കുന്നെ."
അവൻ ആ അലമാര നോക്കി, നല്ല ഉയരം ഉള്ള ഒരു അലമാര ആയിരുന്നു അത്.
"കാർത്തിക് .. എന്നെ ഒന്ന് പൊക്കി തരുമോ? അപ്പോൾ എനിക്ക് ബുക്ക്സ് എടുക്കലോ."
കാർത്തിക് അവൾ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി. എപ്പോൾ തന്നെ മനസ് കൈ വിട്ടു പോയി ഇരിക്കുകയാണ് ആര്യയുടെ സാമിപ്യം കാരണം, ആദ്യമായാണ് അവളോട് ഇങ്ങനൊരു ആകർഷണം തോന്നുന്നത്.
"അത്.. ഞാൻ..."
അവൻ അറച്ചു നിൽക്കുന്നത് കണ്ട് അവൾ ചോദിച്ചു.
"ഞാൻ നിന്റെ ബെസ്ററ് ഫ്രണ്ട് ആയിരിക്കും എന്നല്ലേ കുറച്ചു മുൻപ് പറഞ്ഞത്. രേഷ്മയാണ് ഇപ്പോൾ ഒന്ന് ഉയർത്താൻ പറഞ്ഞിരുന്നതെങ്കിൽ കാർത്തിക് ഇപ്പോൾ ഇങ്ങനെ അറച്ചു നിൽക്കുമായിരുന്നോ?"
"രേഷ്മയെ ഞാൻ ഉയർത്തുന്നത് പോലല്ലല്ലോ നീ, ഞാൻ നിന്നെ ഇതുവരെ ഒന്ന് തൊട്ടിട്ടു പോലും ഇല്ല."
"ഇതുവരെ ഞാൻ നിന്റെ
💬 Comments
View all comments